തൊണ്ണൂറുകളിലെ യൂത്ത് ഐക്കണ്‍; അരവിന്ദ് സ്വാമി - സനിത അനൂപ്

 Arvind Swamy, the man who set hearts aflutter in the 90s

തൊണ്ണൂറുകളിലെ യൂത്ത് ഐക്കണ്‍; അരവിന്ദ് സ്വാമി വീണ്ടും ലൈം ലൈറ്റിലേക്ക്. മണിരത്നത്തിന്റെ ബോംബേയില്‍ റൊമാന്റ്റിക് ഹീറോ ആയി തകര്‍ത്താടിയ സ്വാമിയുടെ മറ്റൊരു ഹിറ്റായിരുന്നു റോജ.

പ്രണയനായക ഇമേജ് ഏറെക്കാലം ഉണ്ടായിരുന്നെങ്കിലും തുടര്‍ച്ചയായ വിജയങ്ങള്‍ നല്‍കാന്‍ അരവിന്ദ് സ്വാമിക്കായില്ല. അഭിനയവും ഗ്ളാമറും വേണ്ടവണ്ണം ഉണ്ടായിരുന്നെങ്കിലും വ്യക്തിജീവിതത്തിലുണ്ടായ ചില പ്രശ്നങ്ങള്‍ സ്വാമിയുടെ സിനിമാകരിയറിനെ ബാധിച്ചു.
ഗോഡ്ഫാദറും ഹിറ്റ്മേക്കറുമായ മണിരത്നത്തിന്റെ കടല്‍ എന്ന ചിത്രത്തിലൂടെയാണ് അരവിന്ദ് സ്വാമി ശക്തമായ തിരിച്ചുവരവ് നടത്തിയത്. ചിത്രം വെണ്ടത്ര വിജയം നേടിയില്ലെങ്കിലും തന്റെ കഥാപാത്രത്തെ മികച്ചതാക്കാന്‍ അരവിന്ദിലെ നടനു കഴിഞ്ഞു.

ജയംരവി ചിത്രത്തിലെ തനിഒരുവനിലൂടെ ശക്തമായ വില്ലനിസവും തനിയ്ക്കു കഴിയുമെന്ന് അരവിന്ദ് സ്വാമി തെളിയിച്ചു. സംവിധായകന്‍ സിദ്ധിഖിന്റെ ഭാസ്ക്കര്‍ ദി റാസ്ക്കലിലൂടെ തമിഴകത്തിന്റെ പഴയ റൊമാന്റിക് ഹീറോ വീണ്ടും എത്തുന്നു പ്രണയമനസ്സുകളെ കീഴടക്കാന്‍. മാര്‍ച്ചില്‍ ആരംഭിക്കുന്ന ചിത്രത്തില്‍ നായികയെ ഇതുവരെ തീരുമാനിച്ചിട്ടില്ല.

റീല്‍ റിവേഴ്സ്

അലമാര തുറക്കുമ്പോള്‍ - അനുപമ എം. വാരിയര്‍

അലമാര തുറക്കുമ്പോള്‍ - അനുപമ എം. വാരിയര്‍

യുവദമ്പതികളുടെ ജീവിതത്തില്‍ ഒരു അലമാര ഉണ്ടാക്കുന്ന പൊല്ലാപ്പുകളാണ് മിഥുന്‍ മാനുവല്‍ തോമസ് തന്റെ പുതിയ ചിത്രത്തിലൂടെ പറയുന്നത്. ആദ്യമായിട്ടാകണം ഒരു അലമാര...

പെണ്‍കരുത്തിന്റെ പ്രതീകമായ് സൈറാബാനു - അനുപമ എം. വാരിയര്‍

പെണ്‍കരുത്തിന്റെ പ്രതീകമായ് സൈറാബാനു - അനുപമ എം. വാരിയര്‍

നവാഗതനായ ആന്റണി സോണി സംവിധാനം ചെയ്ത സിനിമയാണ് C/o സൈറാബാനു. മഞ്ജു വാര്യരും പഴയകാല നടി അമല അക്കിനേനിയും (എന്റെ സൂര്യപുത്രി ഫെയിം) കേന്ദ്രകഥാപാത്രങ്ങളെ...

'കട്ട ലോക്കല്‍' അങ്കമാലി - അനുപമ എം. വാരിയര്‍

'കട്ട ലോക്കല്‍' അങ്കമാലി - അനുപമ എം. വാരിയര്‍

റിയലിസ്റ്റിക് സിനിമകളെ എക്കാലവും ഇരുകൈയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട് മലയാളികള്‍. കമ്മട്ടിപ്പാടവും മഹേഷിന്റെ പ്രതികാരവുമൊക്കെ ഉത്തമ ഉദാഹരണങ്ങളാണല്ലോ. ആ...

ചെങ്കൊടിയുടെ അപാരത  - അനുപമ എം. വാരിയര്‍

ചെങ്കൊടിയുടെ അപാരത - അനുപമ എം. വാരിയര്‍

നവാഗതനായ ടോം ഇമ്മട്ടി സംവിധാനം ചെയ്ത ഒരു മെക്സിക്കന്‍ അപാരത യുവത്വത്തിന്റെയും ക്യാംപസ് രാഷ്ട്രീയത്തിന്റെയും പള്‍സ് അറിയാവുന്ന സിനിമയാണ്. കെ.എസ്.ക്യൂ, എസ്.എഫ്.വൈ...

ചതിയന്‍ ചന്തുവിന്റെ  വീരഗാഥ - അനുപമ എം. വാരിയര്‍

ചതിയന്‍ ചന്തുവിന്റെ വീരഗാഥ - അനുപമ എം. വാരിയര്‍

വടക്കന്‍ പാട്ടുകളെ ആസ്പദമാക്കി നിരവധി ചിത്രങ്ങള്‍ മലയാളത്തില്‍ ഇറങ്ങിയിട്ടുണ്ട്. ഉണ്ണിയാര്‍ച്ച, പാലാട്ടു കോമന്‍, തച്ചോളി ഒതേനന്‍, ആരോമലുണ്ണി, പൊന്നാപുരം കോട്ട,...

എബി പറക്കുകയാണ്, ഉയരങ്ങളിലേക്ക് - അനുപമ എം. വാരിയര്‍

എബി പറക്കുകയാണ്, ഉയരങ്ങളിലേക്ക് - അനുപമ എം. വാരിയര്‍

നിങ്ങള്‍ക്ക് തീവ്രമായ ഒരു സ്വപ്നമുണ്ടെങ്കില്‍ ആ സ്വപ്ന സാക്ഷാത്കാരത്തിനായി ലോകം മുഴുവന്‍ കൂടെ വരുമെന്ന പൗലോ കൊയ്ലോയുടെ വാക്കുകള്‍ ഒരിക്കല്‍കൂടി...

തൊണ്ണൂറുകളിലെ യൂത്ത് ഐക്കണ്‍; അരവിന്ദ് സ്വാമി - സനിത അനൂപ്

തൊണ്ണൂറുകളിലെ യൂത്ത് ഐക്കണ്‍; അരവിന്ദ് സ്വാമി - സനിത അനൂപ്

തൊണ്ണൂറുകളിലെ യൂത്ത് ഐക്കണ്‍; അരവിന്ദ് സ്വാമി വീണ്ടും ലൈം ലൈറ്റിലേക്ക്. മണിരത്നത്തിന്റെ ബോംബേയില്‍ റൊമാന്റ്റിക് ഹീറോ ആയി തകര്‍ത്താടിയ സ്വാമിയുടെ മറ്റൊരു...

യുവനടി ആക്രമണത്തിന് ഇരയായതില്‍ പ്രതിഷേധിച്ച് ചലച്ചിത്ര മേഖല

യുവനടി ആക്രമണത്തിന് ഇരയായതില്‍ പ്രതിഷേധിച്ച് ചലച്ചിത്ര മേഖല

കൊച്ചിയില്‍ യുവനടി ആക്രമണത്തിന് ഇരയായതില്‍ ശക്തമായി പ്രതിഷേധിച്ച് ചലച്ചിത്ര മേഖല. സംഭവത്തില്‍ പ്രതിഷേധവും നടിക്ക് പിന്തുണയും അറിയിച്ച് സിനിമാ താരങ്ങളും...

വിനീതാണ് താരം - അനുപമ എം. വാരിയര്‍

വിനീതാണ് താരം - അനുപമ എം. വാരിയര്‍

മലയാള സിനിമാ മേഖലയില്‍ ഇപ്പോള്‍ ഏറ്റവും മാര്‍ക്കറ്റ് മൂല്യമുള്ള താരം ആരെന്നു ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ. വിനീത് ശ്രീനിവാസന്‍. ഗായകന്‍, ഗാനരചയിതാവ്, നടന്‍,...


92 News Items found. Page 1 of10