ചിരിയുടെ ഗൂഢാലോചന - അനൂപ് അപ്പുണ്ണി

Goodalochana Movie Review CiniDiary

ചിരിയുടെ ഗൂഢാലോചനയില്‍ യുവത്വം കയ്യടിനേടുന്നു. ശുദ്ധഹാസ്യത്തിന്റെ ശ്രീനിവാസന്‍ടച്ച് കൈമോശം വന്നിട്ടില്ലെന്ന് ധ്യാന്‍ശ്രീനിവാസന്‍ ഒന്നുകൂടി അടിവരയിട്ടുറപ്പിച്ച ചിത്രമാണിത്.
ലോജിക്കുകള്‍ക്ക് പ്രാധാന്യമില്ലാത്ത കഥാഗതിയാണ് ചിത്രത്തിന്റെ ആദ്യപകുതി. എന്നാല്‍ പ്രേക്ഷകനെ അടിമുടി ചിരിപ്പിയ്ക്കാന്‍ വേണ്ടുന്ന ഹാസ്യം എല്ലാ കഥാപാത്രങ്ങളിലുമെത്തിയ്ക്കുന്ന തിരക്കഥാരചന പ്രേക്ഷകനെ മടുപ്പിയ്ക്കുന്നില്ല.

ജോലിയില്ലാതെ കറങ്ങി നടക്കുന്ന നാല്ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറയുന്നത്. ഒരുകള്ളം മറയ്ക്കാനായി അവര്‍ ചെന്നുപെടുന്ന ഊരാക്കുടുക്കുകളാണ് ചിത്രത്തെ പിടിച്ചുനിര്‍ത്തുന്നത്. എന്നാല്‍ ക്ളൈമാക്സില്‍ വന്ന വലിച്ചുനീട്ടലും പുതുമയില്ലാത്ത നായികാഭിനയവും പ്രേക്ഷകരെ ഒരു പക്ഷേ ഇത്തിരി ബോറടിപ്പിച്ചേയ്ക്കാം. ഇടയ്ക്കു വന്നുമിന്നിമറഞ്ഞു പോവുന്ന മമ്തകഥാപാത്രം നല്ല പ്രകടനമാണ്.
ടൈറ്റിലിലെ കോഴിക്കോടന്‍ പാട്ടും ഈ തോമസ്ബൊസ്റ്റ്യന്‍ ചിത്രത്തെ വേറിട്ടുനിര്‍ത്തുന്നു. പേര് സൂചിപ്പിയ്ക്കും പോലെ തമാശകള്‍ നിറഞ്ഞ ഒരു പക്കാ എന്റ്റര്‍ടെയിനറാണ് ഈ ചിത്രം.

റീല്‍ റിവേഴ്സ്

കാർബൺ - മോഹിപ്പിക്കുന്ന വനയാത്ര

കാർബൺ - മോഹിപ്പിക്കുന്ന വനയാത്ര

മുന്നറിയിപ്പ്' എന്ന സിനിമയ്ക്കു ശേഷം കാമറാമാനായ വേണു സംവിധാനം ചെയ്ത കാർബൺ എന്ന സിനിമ. യാഥാർത്ഥ്യത്തിൽ നിന്നുകൊണ്ട് തന്നെ പറഞ്ഞുകേട്ട കഥകൾക്ക് ഫാന്റസിയുടെ...

വോട്ടെടുപ്പ് ഇന്ന് തുടങ്ങും, 9 മത്സര ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്നു കൂടി

വോട്ടെടുപ്പ് ഇന്ന് തുടങ്ങും, 9 മത്സര ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്നു കൂടി

രാജ്യാന്തര ചലച്ചിത്രമേളയില്‍ മത്സര വിഭാഗത്തിലെ ഒന്‍പത് ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്ന് അവസാനിക്കും. ഗ്രെയ്ന്‍, ഐ സ്റ്റില്‍ ഹൈഡ് ടു സ്മോക്ക്, വൈറ്റ് ബ്രിഡ്ജ്,...

സ്ത്രീയുടെ അവസ്ഥ സാര്‍വ്വലൗകികമാണ്: റെയ്ഹാന

സ്ത്രീയുടെ അവസ്ഥ സാര്‍വ്വലൗകികമാണ്: റെയ്ഹാന

സിനിമ മാത്രമല്ല മതങ്ങളും പുരുഷാധിപത്യത്തിന്‍ കീഴിലാണെന്ന് അള്‍ജീരിയന്‍ സംവിധായിക റെയ്ഹാന. അള്‍ജീരിയയിലെ കഥയാണ് തന്റെ ചിത്രം പറയുന്നതെങ്കിലും ലോകത്ത്...

ഡിജിറ്റല്‍ സാങ്കേതികവിദ്യ നല്‍കുന്നത് വലിയ സ്വാതന്ത്ര്യം - ദിലീഷ് പോത്തന്‍

ഡിജിറ്റല്‍ സാങ്കേതികവിദ്യ നല്‍കുന്നത് വലിയ സ്വാതന്ത്ര്യം - ദിലീഷ് പോത്തന്‍

ഡിജിറ്റല്‍ സാങ്കേതികവിദ്യ സിനിമാനിര്‍മാണത്തില്‍ വലിയ സ്വാതന്ത്ര്യം നല്‍കുന്നുവെന്ന് സംവിധായകന്‍ ദിലീഷ് പോത്തന്‍. 'മലയാള സിനിമയിലെ മാറുന്ന ഉള്ളടക്കവും...

ഓപ്പണ്‍ ഫോറവും പറഞ്ഞു 'അവള്‍ക്കൊപ്പം'

ഓപ്പണ്‍ ഫോറവും പറഞ്ഞു 'അവള്‍ക്കൊപ്പം'

ആണ്‍ പെണ്‍ ട്രാന്‍സ്ജെന്‍ഡര്‍ എന്ന വ്യത്യാസമില്ലാതെ സിനിമ വളരണമെന്ന് ചലച്ചിത്രരംഗത്തെ പെണ്‍കൂട്ടായ്മ. രാജ്യാന്തര ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് നടന്ന...

മാനവികതയാണ് തന്റെ ഫെമിനിസമെന്ന് അപര്‍ണാ സെന്‍

മാനവികതയാണ് തന്റെ ഫെമിനിസമെന്ന് അപര്‍ണാ സെന്‍

ആദ്യസിനിമയായ 36 ചൗരംഗി ലെയ്നിന് ശേഷം തന്നെ ഫെമിനിസ്റ്റ് സിനിമകളുടെ വക്താവായി മുദ്രകുത്തിയെന്ന് അപര്‍ണ സെന്‍. എന്നാല്‍ മനുഷ്യത്വമാണ് തന്റെ ഫെമിനിസമെന്ന് അവര്‍...

ആവിഷ്കാരത്തില്‍ ഒത്തുതീര്‍പ്പില്ല അപര്‍ണ സെന്‍

ആവിഷ്കാരത്തില്‍ ഒത്തുതീര്‍പ്പില്ല അപര്‍ണ സെന്‍

ആവിഷ്കാര സ്വാതന്ത്ര്യം ഒത്തുതീര്‍പ്പുകള്‍ക്കു വഴങ്ങേണ്ടതല്ലെന്ന് അപര്‍ണ സെന്‍. ചലച്ചിത്രമേളയോടനുബന്ധിച്ച് ടാഗോര്‍ തിയേറ്ററില്‍ നടന്ന ഓപ്പണ്‍ ഫോറത്തില്‍...


137 News Items found. Page 1 of14