കലവൂര്‍ രവികുമാര്‍ സിനിമക്കുള്ളിലെ കഥ പറയുന്നു.

Nakshatrangalude Album of author and director Kalavoor Ravikumar

ജീവിതത്തിലും സിനിമയിലും ഒരേപോലെ കഥാപാത്രങ്ങളായവരുടെ കഥയാണിത്. ഇത് സിനിമയ്ക്കുളളിലെ കഥ. ഒരു സിനിമായൂണിറ്റ് പോലെ ജീവിതം ലൊക്കേഷനില്‍ നിന്ന് ലൊക്കേഷനിലേക്ക് സഞ്ചരിയ്ക്കുന്നു. സംവിധായകന്‍ നടന്‍മാര്‍ നടികള്‍ സിനിമാപ്രവര്‍ത്തകര്‍ അവരാണിവിടെ കഥാപാത്രങ്ങള്‍. ജീവിതത്തിലും സിനിമയിലും ഒരേപോലെ കഥപാത്രങ്ങളായവര്‍. ലക്ഷങ്ങളുടെ പ്രതിഫലത്തില്‍ നിന്ന് കോടികളുടെ പ്രതിഫലത്തില്‍ എത്തിനില്‍ക്കുന്ന സിനിമയുടെ കാലം എത്രവേഗത്തിലാണ് ഓടി മറയുന്നത്. സിനിമയുടെ പഴയ ക്യാമറക്കാലത്തില്‍ നിന്ന് ഒരു ലോകത്തെയാകെ കാലം കീഴ്മേല്‍ മറച്ചിരിയ്ക്കുന്നു. ഓരോ ഷോട്ടും മോണിറ്ററില്‍ കാണാം. റെക്കോര്‍ഡ് ചെയ്യാം. റീവൈന്‍ഡ് ചെയ്യാം. ത്യപ്തിയായില്ലെങ്കില്‍ വീണ്ടും വീണ്ടും എടുക്കാം. ജീവിതം അങ്ങനെ മായ്ച്ചു വെളുപ്പിച്ച് പുതിയ ഷോട്ടുകളില്‍ എടുക്കാനാകുമോ.

സിനിമയില്‍ രഹസ്യങ്ങളില്ല. രഹസ്യങ്ങള്‍ കാത്തു സൂക്ഷിയ്ക്കാന്‍ സിനിമയില്‍ ഇടങ്ങളില്ല. പുതിയ ചെറുപ്പക്കാര്‍ കയ്യടക്കിയ സിനിമാക്കാലങ്ങള്‍, ഓരോരോ ലൊക്കേഷനും എന്തെന്ത് തീക്ഷണമായ അനുഭവങ്ങള്‍. ഒരു സിനിമ കഴിയുമ്പോള്‍ തീരുന്നതാണ് ഇവര്‍ക്കിടയിലെ എല്ലാ സ്നേഹബന്ധവും. പ്രണയവും കാമവും പോലും..

കലവൂര്‍ രവികുമാര്‍ എഴുതിയ ഏറ്റവും പുതിയ നോവല്‍ നക്ഷത്രങ്ങളുടെ ആല്‍ബം.
പ്രസാധനം: ഗ്രീന്‍ബുക്സ്

റീല്‍ റിവേഴ്സ്

ദുല്‍ഖറിന്റെ സോളോ - അനൂപ് കെ.അപ്പുണ്ണി

ദുല്‍ഖറിന്റെ സോളോ - അനൂപ് കെ.അപ്പുണ്ണി

അക്ഷരാര്‍ത്ഥത്തില്‍ ഒരു ദുല്‍ഖര്‍ചിത്രമാണ് സോളോ. മികച്ച ഫ്രെയ്മുകളും കിടിലന്‍ ലൈറ്റപ്പുമായി സംവിധായകന്‍ ബിജോയ്നമ്പ്യാരും ടീമും മികച്ച കൈയ്യടി നേടുന്നുണ്ട്....

രാമലീല പൊളിറ്റിയ്ക്കല്‍ ക്രൈംത്രില്ലര്‍ - അനൂപ് അപ്പുണ്ണി

രാമലീല പൊളിറ്റിയ്ക്കല്‍ ക്രൈംത്രില്ലര്‍ - അനൂപ് അപ്പുണ്ണി

രാമലീല മികച്ച പൊളിറ്റിയ്ക്കല്‍ ക്രൈംത്രില്ലര്‍. സ്ക്രിപ്റ്റിന്റെ കരുത്തും മേയ്ക്കിംഗ് മികവുമാണ് രാമലീല കാണാന്‍ പ്രേക്ഷകരെ തീയേറ്ററിലെത്തിയ്ക്കുന്ന...

തീയേറ്ററുകളെ ഇളക്കിമറിയ്ക്കാന്‍ ഓണച്ചിത്രങ്ങള്‍

തീയേറ്ററുകളെ ഇളക്കിമറിയ്ക്കാന്‍ ഓണച്ചിത്രങ്ങള്‍

ഓണച്ചിത്രങ്ങളുടെ അങ്കപ്പുറപ്പാടിനായാണ് സിനിമാലോകം ഇപ്പോള്‍ കാത്തിരിയ്ക്കുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍, നിവിന്‍ പോളി, പ്യഥ്വിരാജ്, ദുല്‍ഖര്‍, ദിലീപ്...

വ്യത്യസ്തതയുടെ ഓപ്പണ്‍ ഫ്രിഡ്ജ്  - സനിത അനൂപ്

വ്യത്യസ്തതയുടെ ഓപ്പണ്‍ ഫ്രിഡ്ജ് - സനിത അനൂപ്

വൈറ്റ് കോളര്‍ ജോലിയുടെ സുരക്ഷിത താവളമായ ഐ.ടി. മേഖല ഉപേക്ഷിച്ച് സേവനവഴിയില്‍ ജീവിതം ആരംഭിയ്ക്കുന്ന നായകനെ അവതരിപ്പിച്ച് ഓപ്പണ്‍ ഫ്രിഡ്ജ് കൈയ്യടി നേടുന്നു....

കലവൂര്‍ രവികുമാര്‍ സിനിമക്കുള്ളിലെ കഥ പറയുന്നു.

കലവൂര്‍ രവികുമാര്‍ സിനിമക്കുള്ളിലെ കഥ പറയുന്നു.

ജീവിതത്തിലും സിനിമയിലും ഒരേപോലെ കഥാപാത്രങ്ങളായവരുടെ കഥയാണിത്. ഇത് സിനിമയ്ക്കുളളിലെ കഥ. ഒരു സിനിമായൂണിറ്റ് പോലെ ജീവിതം ലൊക്കേഷനില്‍ നിന്ന് ലൊക്കേഷനിലേക്ക്...

പ്രണയപുണ്യങ്ങളില്‍ ശ്രീവിദ്യ.......

പ്രണയപുണ്യങ്ങളില്‍ ശ്രീവിദ്യ.......

രഞ്ജിത്തിന്റെ തിരക്കഥ എന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തിന് ശ്രീവിദ്യയുടെ ജീവിതവുമായി സാമ്യമുണ്ടെന്നും കമലഹാസന് വിദ്യയുമായുണ്ടായിരുന്ന പ്രണയമാണ് അതിലെ...

യൂത്ത്താരങ്ങളുടെ ന്യൂലുക്ക്  - അനൂപ് ചാലിശ്ശേരി

യൂത്ത്താരങ്ങളുടെ ന്യൂലുക്ക് - അനൂപ് ചാലിശ്ശേരി

തേഞ്ഞു പഴകിയ വേഷങ്ങളില്‍ സൂപ്പര്‍താരങ്ങള്‍ വീണ്ടും വീണ്ടും മുഷിപ്പിക്കുമ്പോള്‍ യുവതാരങ്ങള്‍ അരങ്ങു തകര്‍ക്കുന്നു. ഇമേജുകള്‍ക്കപ്പുറം തന്നിലെ നടനെ...


109 News Items found. Page 1 of11