സുരഭിലമായി മലയാള സിനിമ 

National Film Awards 2017 Surabhi Best Actress

പേരില്ലാത്ത കഥാപാത്രമാണ് മിന്നാമിനുങ്ങ് ദ ഫയര്‍ ഫ്ലൈയിലെ സുരഭിയുടേത്. മകള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കുന്നതിനുള്ള സാമ്പത്തിക ഭാരം ഏറ്റെടുക്കുന്ന അമ്മയുടെ കഥയാണ് ചിത്രം. മാതൃസ്നേഹത്തിന്റെ നിർമ്മല ഭാവ മുഹൂര്‍ത്തങ്ങള്‍ ഹൃദയസ്പര്‍ശിയായി സുരഭി അവതരിച്ചപ്പോൾ തേടിയെത്തിയത് നീണ്ട ഇടവേളയ്ക്കു ശേഷം മലയാളത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം. 12 വര്‍ഷത്തോളമായി ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് സുരഭിയുണ്ടായിരുന്നു നിത്യ യൗവ്വനമായി മലയാള സിനിമയിൽ

നീണ്ട പതിനാല് വര്‍ഷത്തിന് ശേഷമാണ് മികച്ച നടിക്കുള്ള പുരസ്‌കാരം മലയാള സിനിമയെ തേടിയെത്തുന്നത്. ഏറ്റവും മികച്ച ഇന്ത്യൻ സിനിമയുടെ ഉറവിടം ബംഗാളിയിലും മലയാളത്തിലും തമിഴിലുമാണെന്ന് നിരൂപകര്‍ അടയാളപ്പെടുത്തിയിട്ടുണ്ടെങ്കിലും മികച്ച നടിക്കുള്ള പുരസ്‌കാരം അപൂര്‍വ്വമായാണ് മലയാളത്തിന് ലഭിച്ചിട്ടുള്ളത്. മികച്ച നടിക്കുള്ള പുരസ്‌കാരം നേടുന്ന ആറാമത്തെ മലയാളി നടിയാണ് സുരഭി. 2003-ല്‍ പാഠം ഒന്ന് ഒരു വിലാപം എന്ന ചിത്രത്തിലെ അഭിനയത്തിന് പുരസ്‌കാരം ലഭിച്ച മീരാ ജാസ്മിനാണ് മികച്ച നടിക്കുള്ള പുരസ്‌കാരം അവസാനം നേടിയ മലയാളി.

1968-ൽ തുലാഭാരം എന്ന ചിത്രത്തിലൂടെ ശാരദയാണ് ആദ്യം മികച്ച നടിക്കുള്ള പുരസ്‌കാരം മലയാളത്തില്‍ ആദ്യം എത്തിക്കുന്നത്. പിന്നീട് 1972-ല്‍ സ്വയംവരം എന്ന ചിത്രത്തിലൂടെ ശാരദ ഈ നേട്ടം ആവര്‍ത്തിച്ചു. പിന്നീട് നഖക്ഷതങ്ങള്‍ എന്ന ചിത്രത്തിലൂടെ 1986-ല്‍ മോനിഷ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. 1993-ല്‍ മണിച്ചിത്രത്താഴിലെ പ്രകടനത്തിന് ശോഭനയും മികച്ച നടിയായി.

ഞാന്‍ സ്റ്റീവ് ലോപ്പസ്, എന്നു നിന്റെ മൊയ്തീന്‍, കിസ്മത്ത് തുടങ്ങിയവയാണ് സുരഭിയുടെ ശ്രദ്ധക്കപ്പെട്ട മറ്റു ചിത്രങ്ങൾ.

റീല്‍ റിവേഴ്സ്

ഓർമ്മകൾ സന്മാനിച്ച് നാട്ടു നന്മകളും കളിക്കാലത്തിനും ബൈജുവിന്റെ കയ്യൊപ്പ്  - രമ്യ പി.പി

ഓർമ്മകൾ സന്മാനിച്ച് നാട്ടു നന്മകളും കളിക്കാലത്തിനും ബൈജുവിന്റെ കയ്യൊപ്പ് - രമ്യ പി.പി

ചിരിച്ചും ചിന്തിപ്പിച്ചും നാട്ടുകളികളെ മറന്നവര്‍ക്കും കുട്ടികളുടെ നിഘണ്ടുവില്‍ നിന്ന് കളിക്കാലം വെട്ടിക്കളഞ്ഞവര്‍ക്കും പുനർ ചിന്തയ്ക്ക് വഴിയൊരുക്കുകയും...

സുരഭിലമായി മലയാള സിനിമ 

സുരഭിലമായി മലയാള സിനിമ 

പേരില്ലാത്ത കഥാപാത്രമാണ് മിന്നാമിനുങ്ങ് ദ ഫയര്‍ ഫ്ലൈയിലെ സുരഭിയുടേത്. മകള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കുന്നതിനുള്ള സാമ്പത്തിക ഭാരം ഏറ്റെടുക്കുന്ന അമ്മയുടെ...

തിയ്യേറ്ററുകളെ ആവേശത്തിലാഴ്ത്തി ദ  ഗ്രേറ്റ് ഫാദർ - രമ്യ പി.പി

തിയ്യേറ്ററുകളെ ആവേശത്തിലാഴ്ത്തി ദ ഗ്രേറ്റ് ഫാദർ - രമ്യ പി.പി

മമ്മൂട്ടി ആരാധകര്‍ ഏറെ കാത്തിരുന്ന ദ ഗ്രേറ്റ്ഫാദര്‍ പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി തിയ്യേറ്ററുകളിലെത്തി. ഓരോ നിമിഷവും ത്രില്ലടിപ്പിച്ചാണ് ഗ്രേറ്റ്ഫാദര്‍...

അലമാര തുറക്കുമ്പോള്‍ - അനുപമ എം. വാരിയര്‍

അലമാര തുറക്കുമ്പോള്‍ - അനുപമ എം. വാരിയര്‍

യുവദമ്പതികളുടെ ജീവിതത്തില്‍ ഒരു അലമാര ഉണ്ടാക്കുന്ന പൊല്ലാപ്പുകളാണ് മിഥുന്‍ മാനുവല്‍ തോമസ് തന്റെ പുതിയ ചിത്രത്തിലൂടെ പറയുന്നത്. ആദ്യമായിട്ടാകണം ഒരു അലമാര...

പെണ്‍കരുത്തിന്റെ പ്രതീകമായ് സൈറാബാനു - അനുപമ എം. വാരിയര്‍

പെണ്‍കരുത്തിന്റെ പ്രതീകമായ് സൈറാബാനു - അനുപമ എം. വാരിയര്‍

നവാഗതനായ ആന്റണി സോണി സംവിധാനം ചെയ്ത സിനിമയാണ് C/o സൈറാബാനു. മഞ്ജു വാര്യരും പഴയകാല നടി അമല അക്കിനേനിയും (എന്റെ സൂര്യപുത്രി ഫെയിം) കേന്ദ്രകഥാപാത്രങ്ങളെ...

'കട്ട ലോക്കല്‍' അങ്കമാലി - അനുപമ എം. വാരിയര്‍

'കട്ട ലോക്കല്‍' അങ്കമാലി - അനുപമ എം. വാരിയര്‍

റിയലിസ്റ്റിക് സിനിമകളെ എക്കാലവും ഇരുകൈയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട് മലയാളികള്‍. കമ്മട്ടിപ്പാടവും മഹേഷിന്റെ പ്രതികാരവുമൊക്കെ ഉത്തമ ഉദാഹരണങ്ങളാണല്ലോ. ആ...

ചെങ്കൊടിയുടെ അപാരത  - അനുപമ എം. വാരിയര്‍

ചെങ്കൊടിയുടെ അപാരത - അനുപമ എം. വാരിയര്‍

നവാഗതനായ ടോം ഇമ്മട്ടി സംവിധാനം ചെയ്ത ഒരു മെക്സിക്കന്‍ അപാരത യുവത്വത്തിന്റെയും ക്യാംപസ് രാഷ്ട്രീയത്തിന്റെയും പള്‍സ് അറിയാവുന്ന സിനിമയാണ്. കെ.എസ്.ക്യൂ, എസ്.എഫ്.വൈ...

ചതിയന്‍ ചന്തുവിന്റെ  വീരഗാഥ - അനുപമ എം. വാരിയര്‍

ചതിയന്‍ ചന്തുവിന്റെ വീരഗാഥ - അനുപമ എം. വാരിയര്‍

വടക്കന്‍ പാട്ടുകളെ ആസ്പദമാക്കി നിരവധി ചിത്രങ്ങള്‍ മലയാളത്തില്‍ ഇറങ്ങിയിട്ടുണ്ട്. ഉണ്ണിയാര്‍ച്ച, പാലാട്ടു കോമന്‍, തച്ചോളി ഒതേനന്‍, ആരോമലുണ്ണി, പൊന്നാപുരം കോട്ട,...

എബി പറക്കുകയാണ്, ഉയരങ്ങളിലേക്ക് - അനുപമ എം. വാരിയര്‍

എബി പറക്കുകയാണ്, ഉയരങ്ങളിലേക്ക് - അനുപമ എം. വാരിയര്‍

നിങ്ങള്‍ക്ക് തീവ്രമായ ഒരു സ്വപ്നമുണ്ടെങ്കില്‍ ആ സ്വപ്ന സാക്ഷാത്കാരത്തിനായി ലോകം മുഴുവന്‍ കൂടെ വരുമെന്ന പൗലോ കൊയ്ലോയുടെ വാക്കുകള്‍ ഒരിക്കല്‍കൂടി...


95 News Items found. Page 1 of10