തിളങ്ങാത്ത ഷെര്‍ലക് ടോംസ് - സനിത

Sherlock Toms Malayalam Movie Review CiniDiary

കോമഡി ട്രാക്കില്‍ വേണ്ടത്ര തിളങ്ങാതെ പോയ ചിത്രമാണ് ഷാഫിയുടെ ഷെര്‍ലക് ടോംസ്. പതിവ് ചേരുവകളും ബിജുമേനോന്റെ അനായാസ അഭിനയശൈലിയും ചിത്രത്തെ ആവറേജ് രക്ഷപെടുത്തിയെന്നു മാത്രമേ പറയാനാകൂ.

കോമഡിട്രാക്കില്‍ ഹിറ്റ് ചിത്രങ്ങളൊരുക്കുന്ന സംവിധായകനാണ് ഷാഫി. നജീം കോയയ്ക്കും സച്ചിയ്ക്കുമൊപ്പം എഴുത്തിലും ഇത്തവണ ഹാഫി കൈവെച്ചിട്ടുണ്ട്. ഷെല്ര്‍ലക്ഹോംസ് കഥകളുടെ ആരാധകനായ നായകനെചുറ്റിപ്പറ്റി നടക്കുന്ന സംഭവവികാസങ്ങളിലൂടെയാണ് കഥാഗതി മുന്നേറുന്നത്.
മൂന്നു രചയിതാക്കളുടെ മനോധര്‍മ്മം അനുസരിച്ച കഥാഗതി പലപ്പോഴും പ്രേക്ഷകനെ ചിന്താക്കുഴപ്പത്തിലാക്കുന്നുണ്ട്.

ക്ളൈമാക്സില്‍ ക്ളീഷെയാവാതെ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട് എന്നു പറയാതെ വയ്യ. എങ്കിലും എവിടൊക്കേയോ നനഞ്ഞ പടക്കമായിപ്പോവുന്ന തമാശ സീനുകളും സ്ഥിരം ട്വിസ്റ്റുമായി സംവിദായകനും അണിറയക്കാരും പ്രേക്ഷകരുടെ ക്ഷമ പരീക്ഷിയ്ക്കുന്നുണ്ട്. ഇതിനു പരിഹാരമെന്നോണം അവസാന രണ്ടുമിനിറ്റില്‍ എഡിറ്റ് ചെയ്യാത്ത കോമഡിസീനുകള്‍ പ്രേക്ഷകര്‍ക്കായി നല്‍കി ഷാഫി സ്വന്തം തടി രക്ഷിയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

റീല്‍ റിവേഴ്സ്

വിജയ്യുടെ മേര്‍സല്‍ പൊരിച്ചു

വിജയ്യുടെ മേര്‍സല്‍ പൊരിച്ചു

ഇളയദളപതി വിജയ്യുടെ മേര്‍സല്‍ തീയേറ്ററുകളെ ഇളക്കി മറിയ്ക്കുന്നു. കേരളത്തില്‍ മാത്രം ആയിരത്തിലധികം തീയേറ്ററുകളിലാണ് മേര്‍സല്‍ റിലീസ് ചെയ്തത്. മൂന്നു വ്യത്യസ്ത...

ദുല്‍ഖറിന്റെ സോളോ - അനൂപ് കെ.അപ്പുണ്ണി

ദുല്‍ഖറിന്റെ സോളോ - അനൂപ് കെ.അപ്പുണ്ണി

അക്ഷരാര്‍ത്ഥത്തില്‍ ഒരു ദുല്‍ഖര്‍ചിത്രമാണ് സോളോ. മികച്ച ഫ്രെയ്മുകളും കിടിലന്‍ ലൈറ്റപ്പുമായി സംവിധായകന്‍ ബിജോയ്നമ്പ്യാരും ടീമും മികച്ച കൈയ്യടി നേടുന്നുണ്ട്....

രാമലീല പൊളിറ്റിയ്ക്കല്‍ ക്രൈംത്രില്ലര്‍ - അനൂപ് അപ്പുണ്ണി

രാമലീല പൊളിറ്റിയ്ക്കല്‍ ക്രൈംത്രില്ലര്‍ - അനൂപ് അപ്പുണ്ണി

രാമലീല മികച്ച പൊളിറ്റിയ്ക്കല്‍ ക്രൈംത്രില്ലര്‍. സ്ക്രിപ്റ്റിന്റെ കരുത്തും മേയ്ക്കിംഗ് മികവുമാണ് രാമലീല കാണാന്‍ പ്രേക്ഷകരെ തീയേറ്ററിലെത്തിയ്ക്കുന്ന...

തീയേറ്ററുകളെ ഇളക്കിമറിയ്ക്കാന്‍ ഓണച്ചിത്രങ്ങള്‍

തീയേറ്ററുകളെ ഇളക്കിമറിയ്ക്കാന്‍ ഓണച്ചിത്രങ്ങള്‍

ഓണച്ചിത്രങ്ങളുടെ അങ്കപ്പുറപ്പാടിനായാണ് സിനിമാലോകം ഇപ്പോള്‍ കാത്തിരിയ്ക്കുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍, നിവിന്‍ പോളി, പ്യഥ്വിരാജ്, ദുല്‍ഖര്‍, ദിലീപ്...

വ്യത്യസ്തതയുടെ ഓപ്പണ്‍ ഫ്രിഡ്ജ്  - സനിത അനൂപ്

വ്യത്യസ്തതയുടെ ഓപ്പണ്‍ ഫ്രിഡ്ജ് - സനിത അനൂപ്

വൈറ്റ് കോളര്‍ ജോലിയുടെ സുരക്ഷിത താവളമായ ഐ.ടി. മേഖല ഉപേക്ഷിച്ച് സേവനവഴിയില്‍ ജീവിതം ആരംഭിയ്ക്കുന്ന നായകനെ അവതരിപ്പിച്ച് ഓപ്പണ്‍ ഫ്രിഡ്ജ് കൈയ്യടി നേടുന്നു....

കലവൂര്‍ രവികുമാര്‍ സിനിമക്കുള്ളിലെ കഥ പറയുന്നു.

കലവൂര്‍ രവികുമാര്‍ സിനിമക്കുള്ളിലെ കഥ പറയുന്നു.

ജീവിതത്തിലും സിനിമയിലും ഒരേപോലെ കഥാപാത്രങ്ങളായവരുടെ കഥയാണിത്. ഇത് സിനിമയ്ക്കുളളിലെ കഥ. ഒരു സിനിമായൂണിറ്റ് പോലെ ജീവിതം ലൊക്കേഷനില്‍ നിന്ന് ലൊക്കേഷനിലേക്ക്...

പ്രണയപുണ്യങ്ങളില്‍ ശ്രീവിദ്യ.......

പ്രണയപുണ്യങ്ങളില്‍ ശ്രീവിദ്യ.......

രഞ്ജിത്തിന്റെ തിരക്കഥ എന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തിന് ശ്രീവിദ്യയുടെ ജീവിതവുമായി സാമ്യമുണ്ടെന്നും കമലഹാസന് വിദ്യയുമായുണ്ടായിരുന്ന പ്രണയമാണ് അതിലെ...

യൂത്ത്താരങ്ങളുടെ ന്യൂലുക്ക്  - അനൂപ് ചാലിശ്ശേരി

യൂത്ത്താരങ്ങളുടെ ന്യൂലുക്ക് - അനൂപ് ചാലിശ്ശേരി

തേഞ്ഞു പഴകിയ വേഷങ്ങളില്‍ സൂപ്പര്‍താരങ്ങള്‍ വീണ്ടും വീണ്ടും മുഷിപ്പിക്കുമ്പോള്‍ യുവതാരങ്ങള്‍ അരങ്ങു തകര്‍ക്കുന്നു. ഇമേജുകള്‍ക്കപ്പുറം തന്നിലെ നടനെ...


110 News Items found. Page 1 of11