കരുത്തിന്റെ ഗോദ - സനിത അനൂപ്‌

godha review

ഗുസ്തികമ്പത്തിന്റെ പശ്ചാത്തലത്തില്‍ ഒരു ഗ്രാമത്തിന്റെ കഥ പറയുന്ന ഗോദ പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു. നാട്ടിന്‍പുറത്തിന്റെ ആവേശക്കാഴ്ചകളെ അതിശയോക്തി ഇല്ലാതെയാണ് സംവിധായകന്‍ അവതരിപ്പിച്ചിട്ടുള്ളത്.

കണ്ണാടി എന്ന സാങ്കല്‍പ്പിക ഗ്രാമവും അവിടത്തെ ഗുസ്തികമ്പക്കാരായ ആളുകളെയും വിശ്വസനീയമായാണ് സംവിധായകന്‍ അവതരിപ്പിച്ചിട്ടുള്ളത്. നഷ്ടപ്രതാപത്തിന്റെ പലിശയില്‍ ജീവിയ്ക്കുന്ന ക്യാപ്റ്റന്‍ ആണ് ഈ സിനിമയുടെ നട്ടെല്ല്.ടൊവിനോയും നായികയായ പഞ്ചാബിക്കാരി വാമിക ഗബ്ബിയും കയ്യടി നേടുന്നുണ്ട്. അക്ഷരാര്‍ത്ഥത്തില്‍ ഗോദ ഒരു സ്ത്രീപക്ഷ സിനിമയാണ്. കാരണം ജീവിതലക്ഷ്യത്തിനു വേണ്ടിയുള്ള നായികയുടെ പടയോട്ടമാണ് സിനിമയുടെ കാതല്‍. പ്രേക്ഷകനെ ബോറടിപ്പിയ്ക്കാതെ കഥ പറയുന്നതില്‍ തിരക്കഥാക്യത്ത് രാകേഷ് മണ്ടോടിയും സംവിധായകന്‍ ബേസിലും വിജയിച്ചിട്ടുണ്ട്. കഥയോട് ചേര്‍ന്നു ണനില്‍ക്കുന്ന പാട്ടുകളും ദ്യശ്യ ഭംഗിയും ചിത്രത്തിന് തീയേറ്ററുകളില്‍ കയ്യടി നേടുന്നുണ്ട്.

ആവര്‍ത്തന വിരസര ഇല്ലാത്ത കോമഡികളും കഥാസന്ദര്‍ഭങ്ങളും തീയേറ്ററില്‍ പ്രേക്ഷകരെ രസിപ്പിയ്ക്കുന്നുണ്ട്. കണ്ടു പഴകിയ ക്‌ളൈമാക്‌സില്‍ നിന്നും മാറ്റിച്ചിന്തിച്ചിടത്താണ് ഗോദ ഒരു വിജയചിത്രമാകുന്നത്.

റീല്‍ റിവേഴ്സ്

ദുല്‍ഖറിന്റെ സോളോ - അനൂപ് കെ.അപ്പുണ്ണി

ദുല്‍ഖറിന്റെ സോളോ - അനൂപ് കെ.അപ്പുണ്ണി

അക്ഷരാര്‍ത്ഥത്തില്‍ ഒരു ദുല്‍ഖര്‍ചിത്രമാണ് സോളോ. മികച്ച ഫ്രെയ്മുകളും കിടിലന്‍ ലൈറ്റപ്പുമായി സംവിധായകന്‍ ബിജോയ്നമ്പ്യാരും ടീമും മികച്ച കൈയ്യടി നേടുന്നുണ്ട്....

രാമലീല പൊളിറ്റിയ്ക്കല്‍ ക്രൈംത്രില്ലര്‍ - അനൂപ് അപ്പുണ്ണി

രാമലീല പൊളിറ്റിയ്ക്കല്‍ ക്രൈംത്രില്ലര്‍ - അനൂപ് അപ്പുണ്ണി

രാമലീല മികച്ച പൊളിറ്റിയ്ക്കല്‍ ക്രൈംത്രില്ലര്‍. സ്ക്രിപ്റ്റിന്റെ കരുത്തും മേയ്ക്കിംഗ് മികവുമാണ് രാമലീല കാണാന്‍ പ്രേക്ഷകരെ തീയേറ്ററിലെത്തിയ്ക്കുന്ന...

തീയേറ്ററുകളെ ഇളക്കിമറിയ്ക്കാന്‍ ഓണച്ചിത്രങ്ങള്‍

തീയേറ്ററുകളെ ഇളക്കിമറിയ്ക്കാന്‍ ഓണച്ചിത്രങ്ങള്‍

ഓണച്ചിത്രങ്ങളുടെ അങ്കപ്പുറപ്പാടിനായാണ് സിനിമാലോകം ഇപ്പോള്‍ കാത്തിരിയ്ക്കുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍, നിവിന്‍ പോളി, പ്യഥ്വിരാജ്, ദുല്‍ഖര്‍, ദിലീപ്...

വ്യത്യസ്തതയുടെ ഓപ്പണ്‍ ഫ്രിഡ്ജ്  - സനിത അനൂപ്

വ്യത്യസ്തതയുടെ ഓപ്പണ്‍ ഫ്രിഡ്ജ് - സനിത അനൂപ്

വൈറ്റ് കോളര്‍ ജോലിയുടെ സുരക്ഷിത താവളമായ ഐ.ടി. മേഖല ഉപേക്ഷിച്ച് സേവനവഴിയില്‍ ജീവിതം ആരംഭിയ്ക്കുന്ന നായകനെ അവതരിപ്പിച്ച് ഓപ്പണ്‍ ഫ്രിഡ്ജ് കൈയ്യടി നേടുന്നു....

കലവൂര്‍ രവികുമാര്‍ സിനിമക്കുള്ളിലെ കഥ പറയുന്നു.

കലവൂര്‍ രവികുമാര്‍ സിനിമക്കുള്ളിലെ കഥ പറയുന്നു.

ജീവിതത്തിലും സിനിമയിലും ഒരേപോലെ കഥാപാത്രങ്ങളായവരുടെ കഥയാണിത്. ഇത് സിനിമയ്ക്കുളളിലെ കഥ. ഒരു സിനിമായൂണിറ്റ് പോലെ ജീവിതം ലൊക്കേഷനില്‍ നിന്ന് ലൊക്കേഷനിലേക്ക്...

പ്രണയപുണ്യങ്ങളില്‍ ശ്രീവിദ്യ.......

പ്രണയപുണ്യങ്ങളില്‍ ശ്രീവിദ്യ.......

രഞ്ജിത്തിന്റെ തിരക്കഥ എന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തിന് ശ്രീവിദ്യയുടെ ജീവിതവുമായി സാമ്യമുണ്ടെന്നും കമലഹാസന് വിദ്യയുമായുണ്ടായിരുന്ന പ്രണയമാണ് അതിലെ...

യൂത്ത്താരങ്ങളുടെ ന്യൂലുക്ക്  - അനൂപ് ചാലിശ്ശേരി

യൂത്ത്താരങ്ങളുടെ ന്യൂലുക്ക് - അനൂപ് ചാലിശ്ശേരി

തേഞ്ഞു പഴകിയ വേഷങ്ങളില്‍ സൂപ്പര്‍താരങ്ങള്‍ വീണ്ടും വീണ്ടും മുഷിപ്പിക്കുമ്പോള്‍ യുവതാരങ്ങള്‍ അരങ്ങു തകര്‍ക്കുന്നു. ഇമേജുകള്‍ക്കപ്പുറം തന്നിലെ നടനെ...


109 News Items found. Page 1 of11