സഞ്ജയ് ദത്തും സിനിമയും പിന്നെ മാധുരിയും - അനൂപ് ചാലിശ്ശേരി

self story of sunjay dutt

സഞ്ജയ് ദത്തിന്റെ ആത്മകഥ സിനിമയാക്കുന്നു എന്ന വാര്‍ത്തയ്‌ക്കൊപ്പം തന്നെ തുടങ്ങിയതാണ് അതിനു പിന്നാലെയുള്ള വിവാദങ്ങളും. ഒരു കാലത്ത് ബോളിവുഡിനെ ത്രസിപ്പിച്ചിരുന്ന താരജോഡികളായിരുന്നു ഇവര്‍. പതിയെപ്പതിയെ ഇവര്‍ ജീവിതത്തിലെ പ്രണയജോഡികളുമായി. എന്നാല്‍ ദത്തിന്റെ ജീവിതത്തിലെ നിര്‍ണ്ണായകഘട്ടത്തില്‍ അകന്നുമാറിയ മാധുരി മറ്റൊരു വിവാഹമാണ് കഴിച്ചത്.

1980-90 കാലങ്ങളില്‍ ദത്തും മാധുരിയുമായിരുന്നു ഹിന്ദിസിനിമകളിലെ ഹിറ്റ്‌ജോഡികള്‍. ഖല്‍നായക് സാജന്‍ ഖത്രാം കി ഘിലാഡി ഇവയെല്ലാം ഇവരുടെ താരമൂല്യം ഉയര്‍ത്തി. എന്നാല്‍ 1993 ലെ സ്ഫാടനക്കേസുമായി ബന്ധപ്പെട്ട് ദത്ത് അറസ്റ്റലാവുന്നതോടെ മാധാരി ദത്തില്‍ നിന്നും അകന്നു.

ദത്തിന്റെ ആത്മകഥ പറയുന്ന സിനിമയില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന് ആവശ്യവുമായി രംഗത്തെത്തിയതോടെ സിനിമയുടെ സംവി ചിത്രത്തില്‍ ദത്തായി എത്തുന്നത് രണ്‍ബീര്‍ കപൂറാണ്. സോനം കപൂറാണ് സിനിമയില്‍ മാധുരിയായി എത്തുന്നത്. എന്നാല്‍ സംവിദായകനും നിര്‍മ്മാതാവും മാധുരിയുടെ ഡിമാന്‍ഡുകള്‍ അംഗീകരിച്ചതോടെ ചിത്രത്തില്‍ മാധുരിയുടെ പ്രാധാന്യം കുറഞ്ഞു. ഇതോടെ ദത്തും മാധുരിയുമായുള്ള ബന്ധത്തിന്റെ നേരിട്ടുള്ള അവതരണമാകില്ല ഈ ചിത്രം എന്നുറപ്പായി.

റീല്‍ റിവേഴ്സ്

ദുല്‍ഖറിന്റെ സോളോ - അനൂപ് കെ.അപ്പുണ്ണി

ദുല്‍ഖറിന്റെ സോളോ - അനൂപ് കെ.അപ്പുണ്ണി

അക്ഷരാര്‍ത്ഥത്തില്‍ ഒരു ദുല്‍ഖര്‍ചിത്രമാണ് സോളോ. മികച്ച ഫ്രെയ്മുകളും കിടിലന്‍ ലൈറ്റപ്പുമായി സംവിധായകന്‍ ബിജോയ്നമ്പ്യാരും ടീമും മികച്ച കൈയ്യടി നേടുന്നുണ്ട്....

രാമലീല പൊളിറ്റിയ്ക്കല്‍ ക്രൈംത്രില്ലര്‍ - അനൂപ് അപ്പുണ്ണി

രാമലീല പൊളിറ്റിയ്ക്കല്‍ ക്രൈംത്രില്ലര്‍ - അനൂപ് അപ്പുണ്ണി

രാമലീല മികച്ച പൊളിറ്റിയ്ക്കല്‍ ക്രൈംത്രില്ലര്‍. സ്ക്രിപ്റ്റിന്റെ കരുത്തും മേയ്ക്കിംഗ് മികവുമാണ് രാമലീല കാണാന്‍ പ്രേക്ഷകരെ തീയേറ്ററിലെത്തിയ്ക്കുന്ന...

തീയേറ്ററുകളെ ഇളക്കിമറിയ്ക്കാന്‍ ഓണച്ചിത്രങ്ങള്‍

തീയേറ്ററുകളെ ഇളക്കിമറിയ്ക്കാന്‍ ഓണച്ചിത്രങ്ങള്‍

ഓണച്ചിത്രങ്ങളുടെ അങ്കപ്പുറപ്പാടിനായാണ് സിനിമാലോകം ഇപ്പോള്‍ കാത്തിരിയ്ക്കുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍, നിവിന്‍ പോളി, പ്യഥ്വിരാജ്, ദുല്‍ഖര്‍, ദിലീപ്...

വ്യത്യസ്തതയുടെ ഓപ്പണ്‍ ഫ്രിഡ്ജ്  - സനിത അനൂപ്

വ്യത്യസ്തതയുടെ ഓപ്പണ്‍ ഫ്രിഡ്ജ് - സനിത അനൂപ്

വൈറ്റ് കോളര്‍ ജോലിയുടെ സുരക്ഷിത താവളമായ ഐ.ടി. മേഖല ഉപേക്ഷിച്ച് സേവനവഴിയില്‍ ജീവിതം ആരംഭിയ്ക്കുന്ന നായകനെ അവതരിപ്പിച്ച് ഓപ്പണ്‍ ഫ്രിഡ്ജ് കൈയ്യടി നേടുന്നു....

കലവൂര്‍ രവികുമാര്‍ സിനിമക്കുള്ളിലെ കഥ പറയുന്നു.

കലവൂര്‍ രവികുമാര്‍ സിനിമക്കുള്ളിലെ കഥ പറയുന്നു.

ജീവിതത്തിലും സിനിമയിലും ഒരേപോലെ കഥാപാത്രങ്ങളായവരുടെ കഥയാണിത്. ഇത് സിനിമയ്ക്കുളളിലെ കഥ. ഒരു സിനിമായൂണിറ്റ് പോലെ ജീവിതം ലൊക്കേഷനില്‍ നിന്ന് ലൊക്കേഷനിലേക്ക്...

പ്രണയപുണ്യങ്ങളില്‍ ശ്രീവിദ്യ.......

പ്രണയപുണ്യങ്ങളില്‍ ശ്രീവിദ്യ.......

രഞ്ജിത്തിന്റെ തിരക്കഥ എന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തിന് ശ്രീവിദ്യയുടെ ജീവിതവുമായി സാമ്യമുണ്ടെന്നും കമലഹാസന് വിദ്യയുമായുണ്ടായിരുന്ന പ്രണയമാണ് അതിലെ...

യൂത്ത്താരങ്ങളുടെ ന്യൂലുക്ക്  - അനൂപ് ചാലിശ്ശേരി

യൂത്ത്താരങ്ങളുടെ ന്യൂലുക്ക് - അനൂപ് ചാലിശ്ശേരി

തേഞ്ഞു പഴകിയ വേഷങ്ങളില്‍ സൂപ്പര്‍താരങ്ങള്‍ വീണ്ടും വീണ്ടും മുഷിപ്പിക്കുമ്പോള്‍ യുവതാരങ്ങള്‍ അരങ്ങു തകര്‍ക്കുന്നു. ഇമേജുകള്‍ക്കപ്പുറം തന്നിലെ നടനെ...


109 News Items found. Page 1 of11