മലയാള സിനിമ - 1928

വിഗതകുമാരന്‍

മലയാളത്തിലെ ആദ്യത്തെ നിശബ്ദ ചിത്രം

രചന, ഛായാഗ്രഹണം, സംവിധാനം, നിര്‍മ്മാണം : ജെ സി ഡാനിയേല്‍
താരങ്ങള്‍ : ജെ സി ഡാനിയേല്‍, ലാലി (ജോസന്‍) മാസ്റ്റര്‍ സുന്ദരരാജ്, എം കെ കമലം, പി കെ റോസി.


1 News Items found. Page 1 of 1