ചോദ്യം ചെയ്യലിനിടെ ദിലീപ് പൊട്ടിക്കരഞ്ഞു

Actor Dileep sent to Aluva sub jail

യുവനടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപ് ചോദ്യംചെയ്യലിനിടെ ഒരു ഘട്ടത്തില്‍ പൊട്ടിക്കരഞ്ഞതായി റിപ്പോർട്ട്. മകളെയും കുടുംബാംഗങ്ങളെയും കാണണമെന്ന് ആവശ്യ റിപ്പോര്‍ട്ടുണ്ട്. മാനസിക സംഘര്‍ഷം മൂലം ഇടയ്ക്ക് ദിലീപിന് ബോധക്ഷയമുണ്ടാവുകയും തുടര്‍ന്ന് വൈദ്യസഹായം ആവശ്യമായി വരികയും ഡോക്ടര്‍ എത്തി പരിശോധിക്കുകയും ചെയ്തു.

കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദിലീപിനെ ഇന്നലെ പോലീസ് ചോദ്യം ചെയ്തത്. കഴിഞ്ഞ ആഴ്ച 13 മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യംചെയ്യലില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ കൂടുതല്‍ വ്യക്തമായ തെളിവുകള്‍ പോലീസ് സമാഹരിച്ചിരുന്നു. ഇവ പലതും ദിലീപിന് നിഷേധിക്കാനായില്ല.

ചോദ്യം ചെയ്യലിന്റെ ഓരോ ഘട്ടത്തിലും സംഭവത്തില്‍ പങ്കാളിയാണെന്ന് തെളിയിക്കുന്ന വിധത്തില്‍ പോലീസ് നിരത്തിയ തെളിവുകള്‍ക്കുമുന്നില്‍ പലപ്പോഴും സത്യം പറയാതിരിക്കാന്‍ സാധിക്കാത്ത സാഹചര്യമായിരുന്നു ദിലീപിന് ഉണ്ടായിരുന്നത്. ദിലീപിനെ കൊണ്ടുവന്നതിനെ തുടര്‍ന്ന് അങ്കമാലി മജിസ്‌ട്രേറ്റിന്റെ വസതിയ്ക്കു മുന്നില്‍ വലിയ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. സുരക്ഷാ വ്യൂഹം തീര്‍ത്താണ് ദിലീപിനെ വാഹനത്തില്‍ നിന്ന് പുറത്തേക്കിറക്കിയത്.




ബോക്സ്ഓഫീസ്

രാമലീല തെലുങ്കില്‍ റീമേക്കിനൊരുങ്ങുന്നു

രാമലീല തെലുങ്കില്‍ റീമേക്കിനൊരുങ്ങുന്നു

മലയാളചിത്രം രാമലീല തെലുങ്കില്‍ റീമേക്കിനൊരുങ്ങുന്നു. തെലുങ്ക് താരം കല്യാണ്‍ റാം ആണ് റീമേക്കിന് താത്പര്യം പ്രകടിപ്പിച്ച് എത്തിയത്. പൊളിറ്റിക്കല്‍ ത്രില്ലറായ...

ജയരാജ് ചിത്രത്തില്‍ രണ്‍ജിപണിക്കര്‍ നായകന്‍

ജയരാജ് ചിത്രത്തില്‍ രണ്‍ജിപണിക്കര്‍ നായകന്‍

ജയരാജ് ചിത്രമായ ഭയാനകത്തില്‍ രണ്‍ജിപണിക്കര്‍ നായകനാകുന്നു. ആശാശരത്താണ് നായിക. ഒറ്റാലിനുശേഷമുള്ള ജയരാജ് ചിത്രമാവും ഇത്. രണ്ടാംലോക മഹായുദ്ധക്കാലത്തെ ചില...

തര്‍ജിമ തവ ജനിതം ഹ്യസ്വചിത്രം വൈറലാകുന്നു

തര്‍ജിമ തവ ജനിതം ഹ്യസ്വചിത്രം വൈറലാകുന്നു

ഹ്യസ്വചിത്രം തര്‍ജിമ തവ ജനിതം വൈറലാകുന്നു. എറണാകുളം സ്വദേശികളായ ചെറുപ്പക്കാരാണ് വിചിത്രമായ പേരുള്ള ഈ ഹ്യസ്വചിത്രത്തിനു പിന്നില്‍. ഡബ്ബിങ്ങ് ചിത്രങ്ങളിലെ...

ആഷിഖ് അബുചിത്രം മായാനദിയുടെ ട്രെയിലര്‍ എത്തി

ആഷിഖ് അബുചിത്രം മായാനദിയുടെ ട്രെയിലര്‍ എത്തി

ആഷിഖ് അബുചിത്രം മായാനദിയുടെ ട്രെയിലര്‍ എത്തി. ടൊവീനോ ആണ് നായകന്‍. അമല്‍ നീരദിന്റേതാണ് കഥ. എെശ്വര്യ ലക്ഷ്മി നായികയാവുന്ന ചിത്രത്തിന്റെ തിരക്കഥ സ്യാം പുഷ്ക്കരനും...

ക്യൂട്ട് ലുക്കില്‍ ഒടിയന്‍

ക്യൂട്ട് ലുക്കില്‍ ഒടിയന്‍

അതിഗംഭീര മേക്ക്ഓവറുമായി മോഹന്‍ലാലിന്റെ ഒടിയന്‍. ചിത്രത്തിലെ മോഷന്‍പോസ്റ്ററില്‍ മുപ്പതുകാരനായ മാണിക്യനായാണ് താരം എത്തുന്നത്. ചിത്രത്തിന്റെ മൂന്നാം ഷ്യെൂള്‍...

ബിഗ്ബിയുടെ രണ്ടാംഭാഗവുമായി അമല്‍നീരദ് മമ്മൂട്ടി ടീം വീണ്ടും.

ബിഗ്ബിയുടെ രണ്ടാംഭാഗവുമായി അമല്‍നീരദ് മമ്മൂട്ടി ടീം വീണ്ടും.

ബിഗ്ബിയുടെ രണ്ടാംഭാഗവുമായി അമല്‍നീരദ് മമ്മൂട്ടി ടീം വീണ്ടും. ബിലാല്‍ എന്നു പേരിട്ട ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.2018ല്‍ ചിത്രം...

കരിഷ്മയ്ക്ക്  വീണ്ടും വിവാഹം

കരിഷ്മയ്ക്ക് വീണ്ടും വിവാഹം

ബോളിവുഡ് താരം കരിഷ്മ കപൂര്‍ വീണ്ടും വിവാഹിതയാവുന്നു. ബിസിനസ്സുകാരനായ സന്ദീപ് തോഷ്നിവാളാണ് വരന്‍. അഭിഷേക്ബച്ചനുമായുള്ള പ്രണയപരാജയത്തെത്തുടര്‍ന്നാണ് കരിഷ്മ...

അങ്ങനെ ഞാനും പ്രേമിച്ചു ഫസ്റ്റ് ലുക്ക്

അങ്ങനെ ഞാനും പ്രേമിച്ചു ഫസ്റ്റ് ലുക്ക്

നവാഗതരെ നായകരാക്കി രാജീവ് വര്‍ഗീസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക പുറത്തിറങ്ങി. ഗായകന്‍ വിജയ് യേശുദാസാണ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക...

വില്ലന്റെ മോഷന്‍ ടീസര്‍ തരംഗമാകുന്നു

വില്ലന്റെ മോഷന്‍ ടീസര്‍ തരംഗമാകുന്നു

റിലീസിന് മണിക്കവറുകള്‍ മാത്രം ബാക്കിനില്‍ക്കെ വില്ലന്റെ മോഷന്‍ ടീസര്‍ തരംഗമാകുന്നു. മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ച ടീസര്‍ ലക്ഷക്കണക്കിന്...

മെര്‍സല്‍ വൈകുന്നു വിജയ് മുഖ്യമന്ത്രിയെക്കണ്ടു

മെര്‍സല്‍ വൈകുന്നു വിജയ് മുഖ്യമന്ത്രിയെക്കണ്ടു

മെര്‍സല്‍ റിലീസ് വൈകുന്നതുമായി ബന്ധപ്പെട്ട് വിജയ് മുഖ്യമന്ത്രിയെക്കണ്ടു. ചിത്രത്തിന്റെ സെന്‍സറിംങ് ജോലികള്‍ വൈകുന്നതിനാലാണ് ചിത്രം ഇതുവരേയും റിലീസ്...


393 News Items found. Page 1 of20