ആസിഫ് അലി ചിത്രം സണ്‍ഡെ ഹോളിഡെ അന്യഭാഷകളിലേക്ക്

Asif Ali starrer Sunday Holiday to be remade into Tamil and Telugu

ആസിഫ് അലിയും അപര്‍ണാ ബാലമുരളിയും പ്രധാന വേഷത്തിലെത്തിയ സണ്‍ഡെ ഹോളിഡെ എന്ന ചിത്രം തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് മൊഴിമാറിയെത്തുന്നു. മലയാളത്തിൽ ചിത്രത്തിന്റെ വിജയത്തെ തുടർന്നാണ് തമിഴിലേക്കും തെലുങ്കിലേക്കും മൊഴി മാറ്റാന്‍ അണിയറ പ്രവര്‍ത്തകരെ ഒരുങ്ങുന്നത്. അതേസമയം അടുത്ത മാസം നാലിനാണ് ചിത്രം വിദേശ രാജ്യങ്ങളിൽ റിലീസ് ചെയ്യുക. വലിയ ആരവങ്ങളൊന്നുമില്ലാതെ തിയേറ്ററിലെത്തുകയും പ്രേക്ഷകരുടെ മനം കവരുകയും ചെയ്ത ചിത്രമാണ് സണ്‍ഡെ ഹോളിഡെ. ജിസ് ജോയ് സംവിധാനത്തിൽ ഒരുങ്ങിയ ഈ ചിത്രം സിനിമക്കുള്ളിലെ സിനിമയാണ് വളരെ രസകരമായി പറഞ്ഞിരിക്കുന്നത്. തികച്ചും സാധാരണക്കാരായ രണ്ട് യുവ കഥാപാത്രങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. ആസിഫ് അലിയും അപര്‍ണ ബാലമുരളിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രത്തില്‍ ശ്രീനിവാസന്‍, സിദ്ദീഖ് , ആശാ ശരത് , ഭഗത്, ധര്‍മജന്‍ എന്നിവരും പ്രധാന വേഷത്തിലുണ്ട്. ബൈസിക്കിള്‍ തീവ്സിന് ശേഷം ജിസ് ജോയ് ഒരുക്കിയ ചിത്രത്തിലും ഗാനങ്ങളും മികച്ചതായിരുന്നു. ദീപക് ദേവാണ് സംഗീതം.




ബോക്സ്ഓഫീസ്

പ്യഥ്വിചിത്രം ആദം ജോണ്‍ ഓണത്തിനെത്തുന്നു

പ്യഥ്വിചിത്രം ആദം ജോണ്‍ ഓണത്തിനെത്തുന്നു

നവാഗത സംവിധായകനായ ജിനു എബ്രഹാമിന്റെ ആദം ജോണ്‍ ആണ് ഈ ഓണത്തിനെത്തുന്ന പ്യഥ്വിചിത്രം. ഭാവനയും മിഷ്ഠി ചക്രബര്‍ത്തിയുമാണ് ചിത്രത്തിലെ നായികമാര്‍. ഇന്ത്യയ്ക്കു...

ദുല്‍ഖറിന്റെ പറവ ഓണം റിലീസ്

ദുല്‍ഖറിന്റെ പറവ ഓണം റിലീസ്

സൗബിന്‍ ഷാഹിര്‍ ആദ്യമായി സംവിധാനക്കുപ്പായം അണിയുന്ന പറവയാണ് ഓണത്തിനെത്തുന്ന ദുല്‍ഖര്‍ ചിത്രം. ഫോര്‍ട്ടുകൊച്ചി കേന്ദ്രമായി പ്രാവ് പറത്തല്‍ മത്സരത്തിന്റെ കഥ...

സുകുമാരക്കുറുപ്പായി ദുല്‍ഖര്‍

സുകുമാരക്കുറുപ്പായി ദുല്‍ഖര്‍

ദുല്‍ഖര്‍ ഇനി ന്യൂലുക്കില്‍. പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പായാണ് താരപുത്രന്റെ പുതിയ ലുക്ക്. വര്‍ഷങ്ങളായി കേരളം തിരയുന്ന പിടികിട്ടാപ്പുള്ളിയായി...

വേലുത്തമ്പി ദളവയായി പ്യഥ്വിരാജ്

വേലുത്തമ്പി ദളവയായി പ്യഥ്വിരാജ്

യൂത്ത്ഐക്കണ്‍ പ്യഥ്വിരാജ് വേലുത്തമ്പിദളവയാകുന്നു. വിജി തമ്പി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് പ്യഥ്വി ദളവയാകുന്നത്. ചെറിയ ഒരു ഇടവേളക്കു ശേഷമാണ്...

ഷാരൂഖ് അനുഷ്ക്ക ശര്‍മ്മ ജോഡി വീണ്ടും

ഷാരൂഖ് അനുഷ്ക്ക ശര്‍മ്മ ജോഡി വീണ്ടും

ഷാരൂഖ് അനുഷ്ക്ക ശര്‍മ്മ ജോഡി വീണ്ടും ഒന്നിയ്ക്കുന്നു. റബ്നെ ബനാദി ജോഡി, ജബ് തഖ് ഹെജാന്‍ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം ഇവര്‍ ഒന്നിയ്ക്കുന്ന റൊമാന്റിക്...

വര്‍ണ്യത്തില്‍ ആശങ്കയുമായി കുഞ്ചാക്കോ

വര്‍ണ്യത്തില്‍ ആശങ്കയുമായി കുഞ്ചാക്കോ

കുഞ്ചാക്കോയുടെ ഏറ്റവും പുതിയ ചിത്രമാണ് വര്‍ണ്യത്തില്‍ ആശങ്ക.ആഗസ്ത് 4 ന് റിലീസ് ചെയ്യുന്ന ചിത്രം സിദ്ധാര്‍ത്ഥ് ഭരതനാണ് സംവിധാനം ചെയ്യുന്നത്. ഷൈന്‍ ടോം ചാക്കോ,...

റോസാപ്പൂവുമായി ബിജുമേനോന്‍ എത്തുന്നു

റോസാപ്പൂവുമായി ബിജുമേനോന്‍ എത്തുന്നു

ബിജു മേനോനെ നായകനാക്കി വിനു ജോസഫ് സംവിധാനം ചെയ്യുന്ന റോസാപ്പൂ എന്ന ചിത്രത്തിന്റെ മോഷന്‍ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നതും...

വെളിപാടിന്റെ പുസ്തകം ഓണത്തിനെത്തുന്നു

വെളിപാടിന്റെ പുസ്തകം ഓണത്തിനെത്തുന്നു

സൂപ്പർ താരം മോഹന്‍ലാലിനെ നായകനാക്കി ലാല്‍ജോസ് ആദ്യമായി അണിയിച്ചൊരുക്കുന്ന വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിന്റെ ചിത്രീ കരണം പൂര്‍ത്തിയായി. ഈ വരുന്ന...

ആസിഫ് അലി ചിത്രം സണ്‍ഡെ ഹോളിഡെ   അന്യഭാഷകളിലേക്ക്

ആസിഫ് അലി ചിത്രം സണ്‍ഡെ ഹോളിഡെ അന്യഭാഷകളിലേക്ക്

ആസിഫ് അലിയും അപര്‍ണാ ബാലമുരളിയും പ്രധാന വേഷത്തിലെത്തിയ സണ്‍ഡെ ഹോളിഡെ എന്ന ചിത്രം തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് മൊഴിമാറിയെത്തുന്നു. മലയാളത്തിൽ ചിത്രത്തിന്റെ...

അവൾക്കൊപ്പം; രമ്യാനമ്പീശന്‍

അവൾക്കൊപ്പം; രമ്യാനമ്പീശന്‍

യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ആക്രമണത്തിനിരയായ നടിക്ക് പൂർണപിന്തുണയറിയിച്ചുകൊണ്ട് അടുത്ത സുഹൃത്തും നടിയുമായ...

ചോദ്യം ചെയ്യലിനിടെ ദിലീപ് പൊട്ടിക്കരഞ്ഞു

ചോദ്യം ചെയ്യലിനിടെ ദിലീപ് പൊട്ടിക്കരഞ്ഞു

യുവനടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപ് ചോദ്യംചെയ്യലിനിടെ ഒരു ഘട്ടത്തില്‍ പൊട്ടിക്കരഞ്ഞതായി റിപ്പോർട്ട്. മകളെയും കുടുംബാംഗങ്ങളെയും കാണണമെന്ന് ആവശ്യ...

തളത്തില്‍ ദിനേശനായി നിവിന്‍, ശോഭയായി നയന്‍താര, സംവിധാനം ധ്യാന്‍ ശ്രീനിവാസന്‍ 

തളത്തില്‍ ദിനേശനായി നിവിന്‍, ശോഭയായി നയന്‍താര, സംവിധാനം ധ്യാന്‍ ശ്രീനിവാസന്‍ 

വടക്കുനോക്കിയന്ത്രത്തിലെ തളത്തില്‍ ദിനേശനും ശോഭയും വീണ്ടും സ്ക്രീനിലേക്ക്. ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ലൗ ആക്ഷന്‍ ഡ്രാമ എന്ന...

ആദിയായി പ്രണവ് മോഹന്‍ലാല്‍, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി 

ആദിയായി പ്രണവ് മോഹന്‍ലാല്‍, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി 

പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ആദിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മോഹന്‍ലാലും സുചിത്രയും മകള്‍ വിസ്മയയും...

'ജീവനില്‍ പേടിയുള്ള ഒരുത്തനും എന്‍റെ മുന്നില്‍ കയറി വരണ്ട';  രാമലീലയുടെ ടീസര്‍ കാണാം 

'ജീവനില്‍ പേടിയുള്ള ഒരുത്തനും എന്‍റെ മുന്നില്‍ കയറി വരണ്ട'; രാമലീലയുടെ ടീസര്‍ കാണാം 

ദിലീപ് നായകനാവുന്ന രാമലീലയുടെ ആദ്യ ടീസര്‍ പുറത്തിറങ്ങി. നവാഗതനായ അരുണ്‍ഗോപി സംവിധാനം ചെയ്യുന്ന പൊളിറ്റിക്കല്‍ ത്രില്ലർ ചിത്രമാണ് രാമലീല. രാമനുണ്ണിയെന്ന...

അന്‍വര്‍‌ റഷീദ് ഫഹദ് ഫാസില്‍ കൂട്ടകെട്ടിലെ  ട്രാന്‍സിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

അന്‍വര്‍‌ റഷീദ് ഫഹദ് ഫാസില്‍ കൂട്ടകെട്ടിലെ ട്രാന്‍സിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

ഫഹദ് ഫാസിലിനെ നായകനാക്കി അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രമായ 'ട്രാൻസ്' ന്റെ ആദ്യ ലുക്ക് പോസ്റ്റര്‍ പുറത്ത്. അന്‍വര്‍ റഷീദ് എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ...


369 News Items found. Page 1 of19