ദിലീപിന്റെ രാമലീല റംസാന്

Dileep starts shooting Ramaleela

ദിലീപിനെ നായകനാക്കി നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന രാമലീല റംസാന് റിലീസ് ചെയ്യും. മാലിയിലെ അവസാനഘട്ട ചിത്രീകരണത്തോടെ പൂര്‍ത്തിയാകുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക് പോസ്റ്റര്‍ ഉടന്‍ റിലീസ് ചെയ്യും. വന്‍വിജയമായ പുലിമുരുകന് ശേഷം മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് സച്ചിയാണ്.

ക്യാമറ ഷാജി കുമാര്‍. ദിലീപിനോടൊപ്പം മുകേഷ്, സിദ്ദിഖ്, വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍, സുരേഷ് കൃഷ്ണ, അനില്‍ മുരളി, ശ്രീജിത്ത് രവി തുടങ്ങിയ വലിയ ഒരു താരനിര തന്നെ ചിത്രത്തിലണിനിരക്കുന്നുണ്ട്. പ്രയാഗാ മാര്‍ട്ടിനാണ് നായിക.




ബോക്സ്ഓഫീസ്

ഗൗതമി മലയാളത്തിലേക്ക് മടങ്ങിയെത്തുന്നു

ഗൗതമി മലയാളത്തിലേക്ക് മടങ്ങിയെത്തുന്നു

നീണ്ട ഇടവേളയ്ക്കു ശേഷം ഗൗതമി മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നു. പതിനാലു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഗൗതമി ഒരു മലയാള ചിത്രത്തില്‍ അഭിനയിക്കാന്‍...

 അങ്കമാലി ഡയറീസിനെ പ്രശംസിച്ച് അനുരാഗ് കശ്യപ്

അങ്കമാലി ഡയറീസിനെ പ്രശംസിച്ച് അനുരാഗ് കശ്യപ്

നവാഗതരെ പ്രധാന താരങ്ങളാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ അങ്കമാലി ഡയറീസിനെ പ്രശംസിച്ച് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്. ചിത്രത്തിന്റെ സംവിധായകന്‍,...

അലമാരയുമായി സണ്ണി വെയ്ന്‍ വേദിയില്‍; വരനും വധുവും ഞെട്ടി

അലമാരയുമായി സണ്ണി വെയ്ന്‍ വേദിയില്‍; വരനും വധുവും ഞെട്ടി

വിവാഹ റിസപ്ഷന്‍ നടക്കുന്ന വേദിയിലേക്ക് സര്‍പ്രൈസ് അലമാര സമ്മാനവുമായെത്തിയ സിനിമാപ്രവര്‍ത്തകരെ കണ്ടപ്പോള്‍ ചടങ്ങിനെത്തിയവര്‍ക്ക് അമ്പരപ്പ്. വരനും വധുവിനും...

ഇളയരാജയ്ക്കെതിരെ സഹോദരന്‍ ഗംഗൈ അമരന്‍

ഇളയരാജയ്ക്കെതിരെ സഹോദരന്‍ ഗംഗൈ അമരന്‍

പകര്‍പ്പവകാശ നിയമം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി കെ.എസ്. ചിത്രയ്ക്കും എസ്.പി. ബാലസുബ്രഹ്മണ്യത്തിനും നോട്ടീസയച്ച ഇളയരാജയ്ക്കെതിരെ സഹോദരനും സംഗീത സംവിധായകനും...

പ്രയാഗ ടോംബോയിഷ് കഥാപാത്രമാകുന്നു

പ്രയാഗ ടോംബോയിഷ് കഥാപാത്രമാകുന്നു

ജനപ്രിയ നായകന്‍ ദിലീപിന്റെ രാംലീലയില്‍ നായിക പ്രയാഗ മാര്‍ട്ടിന്‍ ടോംബോയിഷ് ലുക്കില്‍ എത്തുന്നു. ഹെലന എന്നാണ് കഥാപാത്രത്തിന്റെ പേര്. രഞ്ജി പണിക്കരുടെ മകളുടെ...

ധനുഷ് വീണ്ടും മലയാളത്തില്‍

ധനുഷ് വീണ്ടും മലയാളത്തില്‍

മുമ്പ് മമ്മൂട്ടിയും ദിലീപും പ്രധാന കഥാപാത്രമായി എത്തിയ 'കമ്മത്ത് ആന്‍ഡ് കമ്മത്ത് 'എന്ന ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തിയതിന് ശേഷം വീണ്ടും മോളിവുഡിലേക്ക്...

'ടേക് ഓഫ്' രണ്ടാം ട്രെയിലര്‍

'ടേക് ഓഫ്' രണ്ടാം ട്രെയിലര്‍

എഡിറ്റര്‍ മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ടേക് ഓഫിന്റെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി. ആസിഫ് അലിയുടെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന ട്രെയിലറാണിത്. ആദ്യ...

'ആമി'യുടെ ഷൂട്ടിങ് മാര്‍ച്ച് 24 മുതല്‍

'ആമി'യുടെ ഷൂട്ടിങ് മാര്‍ച്ച് 24 മുതല്‍

മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മിക്കുന്ന ആമി സിനിമയുടെ ഷൂട്ടിങ് ഈ മാസം 24ന് പുന്നയൂര്‍ക്കുളത്ത് തുടങ്ങുമെന്ന് സംവിധായകന്‍ കമല്‍. മഞ്ജു വാര്യരാണ്...

രണ്ട് കോടി കാഴ്ചക്കാരുമായി ബാഹുബലി ട്രെയിലര്‍

രണ്ട് കോടി കാഴ്ചക്കാരുമായി ബാഹുബലി ട്രെയിലര്‍

ഇന്ത്യന്‍ സിനിമയില്‍ വീണ്ടും ചരിത്രം സൃഷ്ടിക്കുകയാണ് ബാഹുബലി. ബാഹുബലി 2 ട്രെയിലര്‍ ഇറങ്ങി 24 മണിക്കൂറിനുള്ളില്‍ രണ്ട് കോടി ആളുകളാണ് ട്രെയിലറിന്റെ...

ദിലീപിന്റെ രാമലീല റംസാന്

ദിലീപിന്റെ രാമലീല റംസാന്

ദിലീപിനെ നായകനാക്കി നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന രാമലീല റംസാന് റിലീസ് ചെയ്യും. മാലിയിലെ അവസാനഘട്ട ചിത്രീകരണത്തോടെ പൂര്‍ത്തിയാകുന്ന ചിത്രത്തിന്റെ...

ശ്രുതി ഇനി ആസിഫ് അലിക്കൊപ്പം

ശ്രുതി ഇനി ആസിഫ് അലിക്കൊപ്പം

പ്രേതം ഫെയിം ശ്രുതി രാമചന്ദ്രന്‍ ആസിഫ് അലി ചിത്രത്തില്‍ അഭിനയിക്കുന്നു. സണ്‍ഡേ ഹോളിഡേ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ചിത്രത്തില്‍ മഹേഷിന്റെ...

ദുല്‍ഖര്‍ വീണ്ടും പാടുന്നു

ദുല്‍ഖര്‍ വീണ്ടും പാടുന്നു

ചാര്‍ളിക്കും എബിസിഡിയ്ക്കും ശേഷം അമല്‍ നീരദ് ചിത്രത്തില്‍ പാടാന്‍ ഒരുങ്ങുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. റഫീഖ് അഹമ്മദ്, ബി.കെ. ഹരിനാരായണന്‍ എന്നിവരുടെ വരികള്‍ക്ക്...

ഐ.എം. വിജയനാവാന്‍ നിവിന്‍ പോളി

ഐ.എം. വിജയനാവാന്‍ നിവിന്‍ പോളി

ഇന്ത്യന്‍ ഫുട്ബോള്‍ ഇതിഹാസം ഐ.എം. വിജയന്റെ ജീവിതം സിനിമയാകുന്നു. കാല്‍പന്തു കളിയുടെ കറുത്ത മുത്തിന്റെ ജീവിതം സ്ക്രീനിലെത്തുമ്പോള്‍ വിജയനാവുന്നത് യുവതാരം...

എന്‍. എഫ്. എഫ്. കെ ചലച്ചിത്രോല്‍സവം; 18 മുതല്‍ 21 വരെ

എന്‍. എഫ്. എഫ്. കെ ചലച്ചിത്രോല്‍സവം; 18 മുതല്‍ 21 വരെ

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ദേശീയ ചലച്ചിത്രോത്സവം മാര്‍ച്ച് 18 മുതല്‍ 21 വരെ കൊടുങ്ങല്ലൂര്‍ മുഗള്‍ മാളില്‍ സ്ഥിതി ചെയ്യുന്ന കാര്‍ണിവെല്‍...

വിജയ് സേതുപതിയും മഡോണയും; 'കവന്‍' ട്രെയിലര്‍

വിജയ് സേതുപതിയും മഡോണയും; 'കവന്‍' ട്രെയിലര്‍

വിജയ് സേതുപതിയും മഡോണ സെബാസ്റ്റ്യനും വീണ്ടും ഒന്നിക്കുന്ന ചിത്രമായ കവന്‍ ട്രെയിലര്‍ പുറത്ത്. കെ.വി. ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം ത്രില്ലറാണ്. 'കോ' സിനിമ പോലെ...

ഹിറ്റ് സംവിധായകനും ഹിറ്റ് നിര്‍മാതാവും ഒന്നിക്കുന്നു

ഹിറ്റ് സംവിധായകനും ഹിറ്റ് നിര്‍മാതാവും ഒന്നിക്കുന്നു

2016ല്‍ മലയാള സിനിമയെ ഞെട്ടിച്ച് സൂപ്പര്‍ഹിറ്റ് വിജയം കൈവരിച്ച ഹാപ്പി വെഡ്ഡിംഗിനും ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന ചങ്ക്സിനും ശേഷം ഒമര്‍ ലുലു അടുത്ത...

സാവിത്രിയുടെ ജീവിതം; 'മഹാനടി' ഫസ്റ്റ് ലുക്ക് എത്തി

സാവിത്രിയുടെ ജീവിതം; 'മഹാനടി' ഫസ്റ്റ് ലുക്ക് എത്തി

നടി സാവിത്രിയുടെ ജീവിതം പറയുന്ന ചിത്രം 'മഹാനടി'യുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ഈ തെലുങ്കുചിത്രത്തില്‍ മലയാളി താരം കീര്‍ത്തി...

അഭിജിത്ത് പോള്‍ നായകനാകുന്നു

അഭിജിത്ത് പോള്‍ നായകനാകുന്നു

നടി അമലാ പോളിന്റെ സഹോദരന്‍ അഭിജിത്ത് പോള്‍ വിജയ് ശ്രീജി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തില്‍ നായകനാവുന്നു. ഹൊറര്‍ ത്രില്ലറായ ചിത്രം ഹിന്ദിയിലും മലയാളത്തിലും...

മലയാളത്തില്‍ അഭിനയിക്കാന്‍ മടിയില്ലെന്ന് ഋത്വിക് റോഷന്‍

മലയാളത്തില്‍ അഭിനയിക്കാന്‍ മടിയില്ലെന്ന് ഋത്വിക് റോഷന്‍

നല്ല കഥയുമായി ഒരു ഓഫര്‍ വന്നാല്‍ മലയാളത്തില്‍ അഭിനയിക്കാന്‍ മടിയില്ലെന്ന് ഋത്വിക് റോഷന്‍. ഞാന്‍ രജനീകാന്തിന്റെ വലിയൊരു ആരാധകനാണ്. ബിഗ് സ്ക്രീനില്‍ അദ്ദേഹം...


332 News Items found. Page 1 of17