ദിലീപിന്റെ രാമലീലയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

Dileeps Ramaleela First look poster

ദിലീപിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന രാമലീലയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഏറെക്കാലം സഹസംവിധായകനായി പ്രവര്‍ത്തിച്ച അരുണ്‍ ഗോപി സ്വതന്ത്ര സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് രാമലീല. എക്കാലത്തെയും മികച്ച ഹിറ്റായ പുലി മുരുകനു ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കുന്ന ചിത്രമാണിത്.

രാമനുക്കി എന്ന രാഷ്ട്രീയ പ്രവര്‍ത്തകന്റെ കഥയാണ് ചിത്രം പറയുന്നത്. പ്രയാഗ മാര്‍ട്ടിനാണ് നായിക. മുകേഷ്, സിദ്ദിഖ്, വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. സച്ചിയാണ് ചിത്രത്തിന്റെ രചന. ഷാജി കുമാറിന്റെ ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിൽ സംഗീതം ഒരുക്കുന്നത് ഗോപി സുന്ദറാണ്. ബി.കെ.ഹരിനാരായണൻ ഗാനരചനയും വിവേക് ഹര്‍ഷന്‍ എഡിറ്റിങ്ങും നിർവഹിക്കുന്നു.




ബോക്സ്ഓഫീസ്

പ്രഭാസും അനുഷ്ക്കയും പിരിയുന്നില്ല

പ്രഭാസും അനുഷ്ക്കയും പിരിയുന്നില്ല

ബ്രഹ്മാണ്ഡചിത്രം ബാഹുബലിയിലെ ഹിറ്റ് ജോഡികളായിരുന്ന പ്രഭാസും അനുഷ്ക്കയും വീണ്ടും ഒന്നിയ്ക്കുന്നു. സുജിത് സംവിധാനം ചെയ്യുന്ന സാഹോയാണ് ഇരുവരുടെയും പുതിയ...

ഒരു സെലിബ്രിറ്റിയുടെ ജീവിതം

ഒരു സെലിബ്രിറ്റിയുടെ ജീവിതം

യൂ ടൂബില്‍ ഹിറ്റായ കോമഡിവീഡിയോ ആണ് ഒരു സെലിബ്രിറ്റിയുടെ ജീവിതം. ആനന്ദം ഫെയിം വിനിത കോശി ഒരുക്കിയ ഈ വീഡിയോയില്‍ താരജാഡകളെ രസകരമായി അവതരിപ്പിയ്ക്കുന്നുണ്ട്....

മൂന്നുമാസം കൊണ്ട് ശരീരഭാരം കുറച്ച് കരീന

മൂന്നുമാസം കൊണ്ട് ശരീരഭാരം കുറച്ച് കരീന

ബോളിവുഡ് താരം കരീനകപൂര്‍ മൂന്നുമാസം കൊണ്ട് ശരീരഭാരം കുറച്ച് കൂടുതല്‍ സുന്ദരിയായി. മൂന്നുമാസത്തെ കഠിനശ്രമത്തിനൊടുവില്‍ 16 കിലോ ശരീരഭാരമാണ് താരം കുറച്ചത്....

ടൊവിനൊ പോലീസ് ലുക്കില്‍

ടൊവിനൊ പോലീസ് ലുക്കില്‍

തമിഴ്സൂപ്പര്‍താരം ധനുഷ് ആദ്യമായി നിര്‍മ്മിയ്ക്കുന്ന മലയാളചിത്രത്തില്‍ ടൊവിനൊ പോലീസ് ലുക്കിലെത്തുന്നു. തരംഗ് ദി ക്യൂരിയസ് കേസ് ഓഫ് കള്ളന്‍ പവിത്രന്‍ എന്നാണ്...

ഖുശ്ബുവിന്റെ വീട്ടില്‍ ബോംബ് ഭീഷണി

ഖുശ്ബുവിന്റെ വീട്ടില്‍ ബോംബ് ഭീഷണി

തെന്നിന്ത്യന്‍ നടി ഖുശ്ബുവിന്റെ വീട്ടില്‍ ബോംബ് ഭീഷണി. ചെന്നൈയിലെ പട്ടിനപ്പാക്കത്തെ ഖുശ്ബുവിന്റെ വീട്ടിൽ ബോംബ് വെച്ചിട്ടുണ്ടെന്നു അജ്ഞാത സന്ദേശം...

ബാഹുബലി 2 ന് ചൈന, ജപ്പാന്‍, തായ്‍വാന്‍, കൊറിയ പരിഭാഷകള്‍ വരുന്നു

ബാഹുബലി 2 ന് ചൈന, ജപ്പാന്‍, തായ്‍വാന്‍, കൊറിയ പരിഭാഷകള്‍ വരുന്നു

ലോകത്തെ 9000 തീയറ്ററുകളില്‍ നാലു ഭാഷകളിലായി റിലീസ് ചെയ്ത ബാഹുബലിയുടെ രണ്ടാം ഭാഗം ബാഹുബലി ദ കണ്‍ക്ലൂഷന്‍ ബോക്സ്ഓഫീസില്‍ ഇതിനോടകം വൻ വിജയത്തോടെ മുന്നേറുമ്പോൾ ...

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ സമ്മാനിച്ചു

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ സമ്മാനിച്ചു

അറുപത്തിനാലാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ ഡല്‍ഹിയില്‍ രാഷ്ട്രപതി പ്രണബ് മുഖർജി സമ്മാനിച്ചു. മികച്ച നടിക്കുള്ള രജത കമലം മിന്നാമിനുങ്ങ് എന്ന് ചിത്രത്തിലെ...

ജൂണിൽ മമ്മിയെത്തുന്നു

ജൂണിൽ മമ്മിയെത്തുന്നു

ആരാധകരെ ഭീതിയിലാഴ്ത്തി ഞെട്ടിക്കാൻ ഹോളിവുഡ് ചിത്രം മമ്മി ജൂണിലെത്തുന്നു. ഹോളിവുഡ് സൂപ്പര്‍ താരം ടോം ക്രൂസാണ് നായകനായ മമ്മിയുടെ മൂന്നാം ഭാഗം മുന്‍ഭാഗങ്ങളില്‍...

ധനുഷ് മകനാണെന്ന വാദം:  കോടതി ദമ്പതികളുടെ ഹർജി തള്ളി

ധനുഷ് മകനാണെന്ന വാദം: കോടതി ദമ്പതികളുടെ ഹർജി തള്ളി

തെന്നിന്ത്യൻ താരം ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് കോടതിയെ സമീപിച്ച ദമ്പതികളുടെ ഹർജി കോടതി തള്ളി. മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബഞ്ചാണ് ഹർജി...

ദിലീപിന്റെ രാമലീലയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ദിലീപിന്റെ രാമലീലയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ദിലീപിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന രാമലീലയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഏറെക്കാലം സഹസംവിധായകനായി പ്രവര്‍ത്തിച്ച അരുണ്‍ ഗോപി...

ട്യൂബ്‌ലൈറ്റിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

ട്യൂബ്‌ലൈറ്റിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

സല്‍മാന്‍ ഖാന്റെ പുതിയ ചിത്രമായ ട്യൂബ്‌ലൈറ്റിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ചിത്രത്തെക്കുറിച്ചുള്ള ആകാംക്ഷ കൂട്ടുന്ന ഫസ്റ്റ് ലുക്ക് ഇതിനകം തന്നെ...

മമ്മൂട്ടിയും സന്തോഷ് പണ്ഡിറ്റും ഒരുമിക്കുന്നു

മമ്മൂട്ടിയും സന്തോഷ് പണ്ഡിറ്റും ഒരുമിക്കുന്നു

മമ്മൂട്ടിക്കൊപ്പം സന്തോഷ് പണ്ഡിറ്റ് സ്ക്രീനിലെത്തുന്നു. രാജാധിരാജയുടെ സംവിധായകനായ അജയ് വാസുദേവ് മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രത്തിലാണ്...

ദീപികയ്ക്ക് പകരം മാളവിക; വ്യക്തമാക്കി മജീദ് മജീദി

ദീപികയ്ക്ക് പകരം മാളവിക; വ്യക്തമാക്കി മജീദ് മജീദി

ദീപിക പാദുക്കോണിനെ പുതിയ ചിത്രമായ ബിയോണ്ട് ദ ക്ലൗഡ്സില്‍ നിന്നു മാറ്റി മാളവികാ മോഹനനെ നായികയാക്കിയതിനുള്ള കാരണം വ്യക്തമാക്കി ഇറാനിയന്‍ സംവിധായകന്‍ മജീദ്...

ധ്യാന്‍ ശ്രീനിവാസന്‍ വിവാഹിതനായി

ധ്യാന്‍ ശ്രീനിവാസന്‍ വിവാഹിതനായി

ശ്രീനിവാസന്റെ മകനും നടനുമായ ധ്യാന്‍ ശ്രീനിവാസൻ വിവാഹിതനായി. കോട്ടയം സ്വദേശി അര്‍പിത സെബാസ്റ്റ്യനാണ് വധു. കണ്ണൂരില്‍ വെച്ച് തികച്ചും സ്വകാര്യമായി നടന്ന...

മമ്മൂട്ടി അത്ര ടഫല്ല; ആര്യ

മമ്മൂട്ടി അത്ര ടഫല്ല; ആര്യ

പറഞ്ഞുകേള്‍ക്കുന്നത് പോലെ മമ്മൂട്ടി അത്ര വലിത ടഫായ ആളല്ല മലയാളത്തിന്റെ മെഗാസ്റ്റാറായ മമ്മൂട്ടിയെന്ന് നടന്‍ ആര്യ. ഹനീഫ് ആദേനി സംവിധാനം ചെയ്ത ഗ്രേറ്റ്ഫാദറിന്റെ...

രണ്ടാമൂഴം; ലാലിനൊപ്പം ബച്ചനില്ല

രണ്ടാമൂഴം; ലാലിനൊപ്പം ബച്ചനില്ല

എംടി വാസുദേവന്‍ നായരിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന രണ്ടാമൂഴത്തില്‍ അമിതാഭ് ബച്ചന്‍ ഉണ്ടാകില്ല. അമിതാഭ് ബച്ചന്റെ വക്താവാണ് ഭീഷ്മരായി അദ്ദേഹം എത്തുമെന്ന...

ഗൗതമി മലയാളത്തിലേക്ക് മടങ്ങിയെത്തുന്നു

ഗൗതമി മലയാളത്തിലേക്ക് മടങ്ങിയെത്തുന്നു

നീണ്ട ഇടവേളയ്ക്കു ശേഷം ഗൗതമി മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നു. പതിനാലു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഗൗതമി ഒരു മലയാള ചിത്രത്തില്‍ അഭിനയിക്കാന്‍...

 അങ്കമാലി ഡയറീസിനെ പ്രശംസിച്ച് അനുരാഗ് കശ്യപ്

അങ്കമാലി ഡയറീസിനെ പ്രശംസിച്ച് അനുരാഗ് കശ്യപ്

നവാഗതരെ പ്രധാന താരങ്ങളാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ അങ്കമാലി ഡയറീസിനെ പ്രശംസിച്ച് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്. ചിത്രത്തിന്റെ സംവിധായകന്‍,...

അലമാരയുമായി സണ്ണി വെയ്ന്‍ വേദിയില്‍; വരനും വധുവും ഞെട്ടി

അലമാരയുമായി സണ്ണി വെയ്ന്‍ വേദിയില്‍; വരനും വധുവും ഞെട്ടി

വിവാഹ റിസപ്ഷന്‍ നടക്കുന്ന വേദിയിലേക്ക് സര്‍പ്രൈസ് അലമാര സമ്മാനവുമായെത്തിയ സിനിമാപ്രവര്‍ത്തകരെ കണ്ടപ്പോള്‍ ചടങ്ങിനെത്തിയവര്‍ക്ക് അമ്പരപ്പ്. വരനും വധുവിനും...


349 News Items found. Page 1 of18