'ആമി'യുടെ ഷൂട്ടിങ് മാര്‍ച്ച് 24 മുതല്‍

Manju as Aami; Shoot begins on March 24

മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മിക്കുന്ന ആമി സിനിമയുടെ ഷൂട്ടിങ് ഈ മാസം 24ന് പുന്നയൂര്‍ക്കുളത്ത് തുടങ്ങുമെന്ന് സംവിധായകന്‍ കമല്‍. മഞ്ജു വാര്യരാണ് കമല സുരയ്യയായി അഭിനയിക്കുന്നത്. അവരുടെ ഓര്‍മകള്‍ ജ്വലിക്കുന്ന പുന്നയൂര്‍ക്കുളത്തെ നീര്‍മാതളച്ചുവട്ടില്‍ നിന്ന് ഷൂട്ടിങ് ആരംഭിക്കും. തുടര്‍ന്ന് 25ന് ഒറ്റപ്പാലത്ത് സിനിമയുടെ മറ്റ് ഭാഗങ്ങള്‍ ചിത്രീകരിക്കും. കുട്ടിക്കാലമാണ് ഇവിടെ ഷൂട്ട് ചെയ്യുന്നത്. രണ്ടാഴ്ച നീളുന്ന ഷൂട്ടിങില്‍ മഞ്ജു വാര്യരുടെ മൂന്നോ നാലോ ചിത്രീകരണം മാത്രമേ ഉണ്ടാവുകയുള്ളൂ. തുടര്‍ന്ന് രണ്ടു മാസത്തിനു ശേഷമേ ഷൂട്ടിങ് വീണ്ടും തുടരൂ. ഒരു സിനിമയ്ക്ക് വേണ്ടി സമയമെടുത്ത് ശരീരം സജ്ജമാക്കി തയ്യാറെടുപ്പ് നടത്തുന്നതിനാണ് ഷൂട്ടിങ് രണ്ടുമാസം നീട്ടുന്നത്. ഇതിനായി സമയം മാറ്റിവെക്കാനുള്ള മഞ്ജുവിന്റെ സന്നദ്ധത എടുത്തുപറയേണ്ടതാണെന്ന് കമല്‍ പറഞ്ഞു.

വിദ്യാ ബാലന്‍ പിന്‍മാറിയ ശേഷം മാധവിക്കുട്ടിയായി അഭിനയിക്കാന്‍ എഴുത്തുകാരികളും സിനിമാനടിമാരുമടക്കം നിരവധി പേരാണ് സന്നദ്ധത അറിയിച്ചത്. പക്ഷേ, മഞ്ജു വാര്യരാണ് അതിന് പറ്റിയ കഥാപാത്രമെന്നു കരുതിയത് കൊണ്ടാണ് തീരുമാനമെടുത്തത്. തമിഴ് കവയിത്രി ലീല മണിമേഘല കമല സുരയ്യയുടെ സിനിമ എടുക്കുന്നുണ്ട്. നേരത്തെ ഇവരുമായി സിനിമ ചര്‍ച്ച ചെയ്തിരുന്നു. തീര്‍ത്തും മലയാളത്തില്‍ സിനിമ എടുക്കുന്നതിനാണ് താന്‍ ലക്ഷ്യമിടുന്നതെന്ന് അവരോട് പറഞ്ഞിരുന്നു. തുടര്‍ന്ന് ഒരു സുപ്രഭാതത്തില്‍ അവര്‍ മാധവിക്കുട്ടിയുടെ സിനിമ എടുക്കുന്നുവെന്ന് പറഞ്ഞ് രംഗത്ത് വരികയായിരുന്നു.

മാധവിക്കുട്ടിയെക്കുറിച്ച് ആര്‍ക്കും സിനിമയെടുക്കാം. പക്ഷേ, മാധവിക്കുട്ടിയുടെ മക്കളുമായി സംസാരിച്ച് അനുവാദം വാങ്ങിയ ശേഷമാണ് താന്‍ സിനിമയെടുക്കുന്നത്. ഈ സിനിമയെക്കുറിച്ച് എല്ലാവരുമായും ചര്‍ച്ച ചെയ്താണ് തീരുമാനമെടുത്തത്.കമല്‍ പറഞ്ഞു
ബോക്സ്ഓഫീസ്

ഡി.ക്യു.ഇന്‍ കിടിലന്‍ ഗെറ്റപ്പ്

ഡി.ക്യു.ഇന്‍ കിടിലന്‍ ഗെറ്റപ്പ്

നാലു കഥകള്‍, നാലു ഗെറ്റപ്പുകള്‍. യൂത്ത് ഐക്കണ്‍ ഡി.ക്യു കിടിലന്‍ ഗെറ്റപ്പിലാണ് സോളോയില്‍ എത്തുന്നത്. ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ദുല്‍ഖര്‍...

പ്യഥ്വിചിത്രം ആദം ജോണ്‍ ഓണത്തിനെത്തുന്നു

പ്യഥ്വിചിത്രം ആദം ജോണ്‍ ഓണത്തിനെത്തുന്നു

നവാഗത സംവിധായകനായ ജിനു എബ്രഹാമിന്റെ ആദം ജോണ്‍ ആണ് ഈ ഓണത്തിനെത്തുന്ന പ്യഥ്വിചിത്രം. ഭാവനയും മിഷ്ഠി ചക്രബര്‍ത്തിയുമാണ് ചിത്രത്തിലെ നായികമാര്‍. ഇന്ത്യയ്ക്കു...

ദുല്‍ഖറിന്റെ പറവ ഓണം റിലീസ്

ദുല്‍ഖറിന്റെ പറവ ഓണം റിലീസ്

സൗബിന്‍ ഷാഹിര്‍ ആദ്യമായി സംവിധാനക്കുപ്പായം അണിയുന്ന പറവയാണ് ഓണത്തിനെത്തുന്ന ദുല്‍ഖര്‍ ചിത്രം. ഫോര്‍ട്ടുകൊച്ചി കേന്ദ്രമായി പ്രാവ് പറത്തല്‍ മത്സരത്തിന്റെ കഥ...

സുകുമാരക്കുറുപ്പായി ദുല്‍ഖര്‍

സുകുമാരക്കുറുപ്പായി ദുല്‍ഖര്‍

ദുല്‍ഖര്‍ ഇനി ന്യൂലുക്കില്‍. പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പായാണ് താരപുത്രന്റെ പുതിയ ലുക്ക്. വര്‍ഷങ്ങളായി കേരളം തിരയുന്ന പിടികിട്ടാപ്പുള്ളിയായി...

വേലുത്തമ്പി ദളവയായി പ്യഥ്വിരാജ്

വേലുത്തമ്പി ദളവയായി പ്യഥ്വിരാജ്

യൂത്ത്ഐക്കണ്‍ പ്യഥ്വിരാജ് വേലുത്തമ്പിദളവയാകുന്നു. വിജി തമ്പി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് പ്യഥ്വി ദളവയാകുന്നത്. ചെറിയ ഒരു ഇടവേളക്കു ശേഷമാണ്...

ഷാരൂഖ് അനുഷ്ക്ക ശര്‍മ്മ ജോഡി വീണ്ടും

ഷാരൂഖ് അനുഷ്ക്ക ശര്‍മ്മ ജോഡി വീണ്ടും

ഷാരൂഖ് അനുഷ്ക്ക ശര്‍മ്മ ജോഡി വീണ്ടും ഒന്നിയ്ക്കുന്നു. റബ്നെ ബനാദി ജോഡി, ജബ് തഖ് ഹെജാന്‍ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം ഇവര്‍ ഒന്നിയ്ക്കുന്ന റൊമാന്റിക്...

വര്‍ണ്യത്തില്‍ ആശങ്കയുമായി കുഞ്ചാക്കോ

വര്‍ണ്യത്തില്‍ ആശങ്കയുമായി കുഞ്ചാക്കോ

കുഞ്ചാക്കോയുടെ ഏറ്റവും പുതിയ ചിത്രമാണ് വര്‍ണ്യത്തില്‍ ആശങ്ക.ആഗസ്ത് 4 ന് റിലീസ് ചെയ്യുന്ന ചിത്രം സിദ്ധാര്‍ത്ഥ് ഭരതനാണ് സംവിധാനം ചെയ്യുന്നത്. ഷൈന്‍ ടോം ചാക്കോ,...

റോസാപ്പൂവുമായി ബിജുമേനോന്‍ എത്തുന്നു

റോസാപ്പൂവുമായി ബിജുമേനോന്‍ എത്തുന്നു

ബിജു മേനോനെ നായകനാക്കി വിനു ജോസഫ് സംവിധാനം ചെയ്യുന്ന റോസാപ്പൂ എന്ന ചിത്രത്തിന്റെ മോഷന്‍ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നതും...

വെളിപാടിന്റെ പുസ്തകം ഓണത്തിനെത്തുന്നു

വെളിപാടിന്റെ പുസ്തകം ഓണത്തിനെത്തുന്നു

സൂപ്പർ താരം മോഹന്‍ലാലിനെ നായകനാക്കി ലാല്‍ജോസ് ആദ്യമായി അണിയിച്ചൊരുക്കുന്ന വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിന്റെ ചിത്രീ കരണം പൂര്‍ത്തിയായി. ഈ വരുന്ന...

ആസിഫ് അലി ചിത്രം സണ്‍ഡെ ഹോളിഡെ   അന്യഭാഷകളിലേക്ക്

ആസിഫ് അലി ചിത്രം സണ്‍ഡെ ഹോളിഡെ അന്യഭാഷകളിലേക്ക്

ആസിഫ് അലിയും അപര്‍ണാ ബാലമുരളിയും പ്രധാന വേഷത്തിലെത്തിയ സണ്‍ഡെ ഹോളിഡെ എന്ന ചിത്രം തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് മൊഴിമാറിയെത്തുന്നു. മലയാളത്തിൽ ചിത്രത്തിന്റെ...

അവൾക്കൊപ്പം; രമ്യാനമ്പീശന്‍

അവൾക്കൊപ്പം; രമ്യാനമ്പീശന്‍

യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ആക്രമണത്തിനിരയായ നടിക്ക് പൂർണപിന്തുണയറിയിച്ചുകൊണ്ട് അടുത്ത സുഹൃത്തും നടിയുമായ...

ചോദ്യം ചെയ്യലിനിടെ ദിലീപ് പൊട്ടിക്കരഞ്ഞു

ചോദ്യം ചെയ്യലിനിടെ ദിലീപ് പൊട്ടിക്കരഞ്ഞു

യുവനടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപ് ചോദ്യംചെയ്യലിനിടെ ഒരു ഘട്ടത്തില്‍ പൊട്ടിക്കരഞ്ഞതായി റിപ്പോർട്ട്. മകളെയും കുടുംബാംഗങ്ങളെയും കാണണമെന്ന് ആവശ്യ...

തളത്തില്‍ ദിനേശനായി നിവിന്‍, ശോഭയായി നയന്‍താര, സംവിധാനം ധ്യാന്‍ ശ്രീനിവാസന്‍ 

തളത്തില്‍ ദിനേശനായി നിവിന്‍, ശോഭയായി നയന്‍താര, സംവിധാനം ധ്യാന്‍ ശ്രീനിവാസന്‍ 

വടക്കുനോക്കിയന്ത്രത്തിലെ തളത്തില്‍ ദിനേശനും ശോഭയും വീണ്ടും സ്ക്രീനിലേക്ക്. ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ലൗ ആക്ഷന്‍ ഡ്രാമ എന്ന...


372 News Items found. Page 1 of19