വെളിപാടിന്റെ പുസ്തകം ഓണത്തിനെത്തുന്നു

Mohanlals Onam release is Velipadinte Pusthakam

സൂപ്പർ താരം മോഹന്‍ലാലിനെ നായകനാക്കി ലാല്‍ജോസ് ആദ്യമായി അണിയിച്ചൊരുക്കുന്ന വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിന്റെ ചിത്രീ കരണം പൂര്‍ത്തിയായി. ഈ വരുന്ന ഓണത്തിനാണ് വെളിപാടിന്റെ പുസ്തകം തീയ്യേറ്ററിൽ എത്തുന്നത്. ആലപ്പുഴ അര്‍ത്തുങ്കല്‍ കടപ്പുറത്തായിരുന്നു ചിത്രത്തിന്റെ അവസാന ചിത്രീകരണം.

അങ്കമാലി ഡയറീസിലെ അന്നാ രാജനാണ് നായിക. രണ്ടു വ്യത്യസ്ത രൂപഭാവങ്ങളോടെയാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ എത്തുന്നത്. പ്രൊഫസര്‍ മൈക്കിള്‍ ഇടിക്കുള എന്ന വൈസ് പ്രിന്‍സിപ്പലിനെ ആണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ഒപ്പത്തിന് ശേഷം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രം കൂടിയാണ് വെളിപാടിന്റെ പുസ്തകം. ദേവദൂതനിലെ വിശാല്‍ കൃഷ്ണമൂര്‍ത്തി എന്ന കഥാപാത്രത്തിന്റെ രൂപവുമായാണ് മോഹന്‍ലാലിന്റെ ഇടിക്കുളക്ക് ഏറ്റവും കൂടുതല്‍ സാമ്യമുള്ളത്.




ബോക്സ്ഓഫീസ്

രാമലീല തെലുങ്കില്‍ റീമേക്കിനൊരുങ്ങുന്നു

രാമലീല തെലുങ്കില്‍ റീമേക്കിനൊരുങ്ങുന്നു

മലയാളചിത്രം രാമലീല തെലുങ്കില്‍ റീമേക്കിനൊരുങ്ങുന്നു. തെലുങ്ക് താരം കല്യാണ്‍ റാം ആണ് റീമേക്കിന് താത്പര്യം പ്രകടിപ്പിച്ച് എത്തിയത്. പൊളിറ്റിക്കല്‍ ത്രില്ലറായ...

ജയരാജ് ചിത്രത്തില്‍ രണ്‍ജിപണിക്കര്‍ നായകന്‍

ജയരാജ് ചിത്രത്തില്‍ രണ്‍ജിപണിക്കര്‍ നായകന്‍

ജയരാജ് ചിത്രമായ ഭയാനകത്തില്‍ രണ്‍ജിപണിക്കര്‍ നായകനാകുന്നു. ആശാശരത്താണ് നായിക. ഒറ്റാലിനുശേഷമുള്ള ജയരാജ് ചിത്രമാവും ഇത്. രണ്ടാംലോക മഹായുദ്ധക്കാലത്തെ ചില...

തര്‍ജിമ തവ ജനിതം ഹ്യസ്വചിത്രം വൈറലാകുന്നു

തര്‍ജിമ തവ ജനിതം ഹ്യസ്വചിത്രം വൈറലാകുന്നു

ഹ്യസ്വചിത്രം തര്‍ജിമ തവ ജനിതം വൈറലാകുന്നു. എറണാകുളം സ്വദേശികളായ ചെറുപ്പക്കാരാണ് വിചിത്രമായ പേരുള്ള ഈ ഹ്യസ്വചിത്രത്തിനു പിന്നില്‍. ഡബ്ബിങ്ങ് ചിത്രങ്ങളിലെ...

ആഷിഖ് അബുചിത്രം മായാനദിയുടെ ട്രെയിലര്‍ എത്തി

ആഷിഖ് അബുചിത്രം മായാനദിയുടെ ട്രെയിലര്‍ എത്തി

ആഷിഖ് അബുചിത്രം മായാനദിയുടെ ട്രെയിലര്‍ എത്തി. ടൊവീനോ ആണ് നായകന്‍. അമല്‍ നീരദിന്റേതാണ് കഥ. എെശ്വര്യ ലക്ഷ്മി നായികയാവുന്ന ചിത്രത്തിന്റെ തിരക്കഥ സ്യാം പുഷ്ക്കരനും...

ക്യൂട്ട് ലുക്കില്‍ ഒടിയന്‍

ക്യൂട്ട് ലുക്കില്‍ ഒടിയന്‍

അതിഗംഭീര മേക്ക്ഓവറുമായി മോഹന്‍ലാലിന്റെ ഒടിയന്‍. ചിത്രത്തിലെ മോഷന്‍പോസ്റ്ററില്‍ മുപ്പതുകാരനായ മാണിക്യനായാണ് താരം എത്തുന്നത്. ചിത്രത്തിന്റെ മൂന്നാം ഷ്യെൂള്‍...

ബിഗ്ബിയുടെ രണ്ടാംഭാഗവുമായി അമല്‍നീരദ് മമ്മൂട്ടി ടീം വീണ്ടും.

ബിഗ്ബിയുടെ രണ്ടാംഭാഗവുമായി അമല്‍നീരദ് മമ്മൂട്ടി ടീം വീണ്ടും.

ബിഗ്ബിയുടെ രണ്ടാംഭാഗവുമായി അമല്‍നീരദ് മമ്മൂട്ടി ടീം വീണ്ടും. ബിലാല്‍ എന്നു പേരിട്ട ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.2018ല്‍ ചിത്രം...

കരിഷ്മയ്ക്ക്  വീണ്ടും വിവാഹം

കരിഷ്മയ്ക്ക് വീണ്ടും വിവാഹം

ബോളിവുഡ് താരം കരിഷ്മ കപൂര്‍ വീണ്ടും വിവാഹിതയാവുന്നു. ബിസിനസ്സുകാരനായ സന്ദീപ് തോഷ്നിവാളാണ് വരന്‍. അഭിഷേക്ബച്ചനുമായുള്ള പ്രണയപരാജയത്തെത്തുടര്‍ന്നാണ് കരിഷ്മ...

അങ്ങനെ ഞാനും പ്രേമിച്ചു ഫസ്റ്റ് ലുക്ക്

അങ്ങനെ ഞാനും പ്രേമിച്ചു ഫസ്റ്റ് ലുക്ക്

നവാഗതരെ നായകരാക്കി രാജീവ് വര്‍ഗീസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക പുറത്തിറങ്ങി. ഗായകന്‍ വിജയ് യേശുദാസാണ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക...

വില്ലന്റെ മോഷന്‍ ടീസര്‍ തരംഗമാകുന്നു

വില്ലന്റെ മോഷന്‍ ടീസര്‍ തരംഗമാകുന്നു

റിലീസിന് മണിക്കവറുകള്‍ മാത്രം ബാക്കിനില്‍ക്കെ വില്ലന്റെ മോഷന്‍ ടീസര്‍ തരംഗമാകുന്നു. മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ച ടീസര്‍ ലക്ഷക്കണക്കിന്...

മെര്‍സല്‍ വൈകുന്നു വിജയ് മുഖ്യമന്ത്രിയെക്കണ്ടു

മെര്‍സല്‍ വൈകുന്നു വിജയ് മുഖ്യമന്ത്രിയെക്കണ്ടു

മെര്‍സല്‍ റിലീസ് വൈകുന്നതുമായി ബന്ധപ്പെട്ട് വിജയ് മുഖ്യമന്ത്രിയെക്കണ്ടു. ചിത്രത്തിന്റെ സെന്‍സറിംങ് ജോലികള്‍ വൈകുന്നതിനാലാണ് ചിത്രം ഇതുവരേയും റിലീസ്...


393 News Items found. Page 1 of20