എന്‍. എഫ്. എഫ്. കെ ചലച്ചിത്രോല്‍സവം; 18 മുതല്‍ 21 വരെ

National Film Festival Of Kerala 2017

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ദേശീയ ചലച്ചിത്രോത്സവം മാര്‍ച്ച് 18 മുതല്‍ 21 വരെ കൊടുങ്ങല്ലൂര്‍ മുഗള്‍ മാളില്‍ സ്ഥിതി ചെയ്യുന്ന കാര്‍ണിവെല്‍ സിനിമാസിന്റെ 2 സ്ക്രീനുകളിലായി നടക്കും. 32ഓളം ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. 'എ ബില്യണ്‍ കളര്‍ സ്റ്റോറി' എന്ന സിനിമയാണ് ഉദ്ഘാടന ചിത്രം.

ചലച്ചിത്രോത്സവത്തില്‍ വിവിധ ഇന്ത്യന്‍ ഭാഷകളിലെ മികച്ച ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നു. ഈ ചിത്രങ്ങള്‍ കാണുന്നതിനുള്ള ഡെലിഗേറ്റ് പാസ്സുകള്‍ക്കുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. http://nffk.co.in എന്ന വെബ് സൈറ്റിലൂടെ ഓണ്‍ലൈന്‍ ആയും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. 100 രൂപയാണ് രജിസ്ട്രേഷന്‍ ഫീ. വിദ്യാര്‍ത്ഥികള്‍ക്ക് 75 രൂപ. ഉദ്ഘാടന ദിവസം പ്രമുഖ സംവിധായകന്‍ വെട്രിമാരന്‍ മുഖ്യാതിഥിയാവും. അദ്ദേഹത്തിന്റെ 'വിസാരണൈ' എന്ന ചിത്രവും മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.




ബോക്സ്ഓഫീസ്

ധനുഷ് മകനാണെന്ന വാദം:  കോടതി ദമ്പതികളുടെ ഹർജി തള്ളി

ധനുഷ് മകനാണെന്ന വാദം: കോടതി ദമ്പതികളുടെ ഹർജി തള്ളി

തെന്നിന്ത്യൻ താരം ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് കോടതിയെ സമീപിച്ച ദമ്പതികളുടെ ഹർജി കോടതി തള്ളി. മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബഞ്ചാണ് ഹർജി...

ദിലീപിന്റെ രാമലീലയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ദിലീപിന്റെ രാമലീലയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ദിലീപിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന രാമലീലയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഏറെക്കാലം സഹസംവിധായകനായി പ്രവര്‍ത്തിച്ച അരുണ്‍ ഗോപി...

ട്യൂബ്‌ലൈറ്റിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

ട്യൂബ്‌ലൈറ്റിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

സല്‍മാന്‍ ഖാന്റെ പുതിയ ചിത്രമായ ട്യൂബ്‌ലൈറ്റിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ചിത്രത്തെക്കുറിച്ചുള്ള ആകാംക്ഷ കൂട്ടുന്ന ഫസ്റ്റ് ലുക്ക് ഇതിനകം തന്നെ...

മമ്മൂട്ടിയും സന്തോഷ് പണ്ഡിറ്റും ഒരുമിക്കുന്നു

മമ്മൂട്ടിയും സന്തോഷ് പണ്ഡിറ്റും ഒരുമിക്കുന്നു

മമ്മൂട്ടിക്കൊപ്പം സന്തോഷ് പണ്ഡിറ്റ് സ്ക്രീനിലെത്തുന്നു. രാജാധിരാജയുടെ സംവിധായകനായ അജയ് വാസുദേവ് മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രത്തിലാണ്...

ദീപികയ്ക്ക് പകരം മാളവിക; വ്യക്തമാക്കി മജീദ് മജീദി

ദീപികയ്ക്ക് പകരം മാളവിക; വ്യക്തമാക്കി മജീദ് മജീദി

ദീപിക പാദുക്കോണിനെ പുതിയ ചിത്രമായ ബിയോണ്ട് ദ ക്ലൗഡ്സില്‍ നിന്നു മാറ്റി മാളവികാ മോഹനനെ നായികയാക്കിയതിനുള്ള കാരണം വ്യക്തമാക്കി ഇറാനിയന്‍ സംവിധായകന്‍ മജീദ്...

ധ്യാന്‍ ശ്രീനിവാസന്‍ വിവാഹിതനായി

ധ്യാന്‍ ശ്രീനിവാസന്‍ വിവാഹിതനായി

ശ്രീനിവാസന്റെ മകനും നടനുമായ ധ്യാന്‍ ശ്രീനിവാസൻ വിവാഹിതനായി. കോട്ടയം സ്വദേശി അര്‍പിത സെബാസ്റ്റ്യനാണ് വധു. കണ്ണൂരില്‍ വെച്ച് തികച്ചും സ്വകാര്യമായി നടന്ന...

മമ്മൂട്ടി അത്ര ടഫല്ല; ആര്യ

മമ്മൂട്ടി അത്ര ടഫല്ല; ആര്യ

പറഞ്ഞുകേള്‍ക്കുന്നത് പോലെ മമ്മൂട്ടി അത്ര വലിത ടഫായ ആളല്ല മലയാളത്തിന്റെ മെഗാസ്റ്റാറായ മമ്മൂട്ടിയെന്ന് നടന്‍ ആര്യ. ഹനീഫ് ആദേനി സംവിധാനം ചെയ്ത ഗ്രേറ്റ്ഫാദറിന്റെ...

രണ്ടാമൂഴം; ലാലിനൊപ്പം ബച്ചനില്ല

രണ്ടാമൂഴം; ലാലിനൊപ്പം ബച്ചനില്ല

എംടി വാസുദേവന്‍ നായരിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന രണ്ടാമൂഴത്തില്‍ അമിതാഭ് ബച്ചന്‍ ഉണ്ടാകില്ല. അമിതാഭ് ബച്ചന്റെ വക്താവാണ് ഭീഷ്മരായി അദ്ദേഹം എത്തുമെന്ന...

ഗൗതമി മലയാളത്തിലേക്ക് മടങ്ങിയെത്തുന്നു

ഗൗതമി മലയാളത്തിലേക്ക് മടങ്ങിയെത്തുന്നു

നീണ്ട ഇടവേളയ്ക്കു ശേഷം ഗൗതമി മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നു. പതിനാലു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഗൗതമി ഒരു മലയാള ചിത്രത്തില്‍ അഭിനയിക്കാന്‍...

 അങ്കമാലി ഡയറീസിനെ പ്രശംസിച്ച് അനുരാഗ് കശ്യപ്

അങ്കമാലി ഡയറീസിനെ പ്രശംസിച്ച് അനുരാഗ് കശ്യപ്

നവാഗതരെ പ്രധാന താരങ്ങളാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ അങ്കമാലി ഡയറീസിനെ പ്രശംസിച്ച് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്. ചിത്രത്തിന്റെ സംവിധായകന്‍,...

അലമാരയുമായി സണ്ണി വെയ്ന്‍ വേദിയില്‍; വരനും വധുവും ഞെട്ടി

അലമാരയുമായി സണ്ണി വെയ്ന്‍ വേദിയില്‍; വരനും വധുവും ഞെട്ടി

വിവാഹ റിസപ്ഷന്‍ നടക്കുന്ന വേദിയിലേക്ക് സര്‍പ്രൈസ് അലമാര സമ്മാനവുമായെത്തിയ സിനിമാപ്രവര്‍ത്തകരെ കണ്ടപ്പോള്‍ ചടങ്ങിനെത്തിയവര്‍ക്ക് അമ്പരപ്പ്. വരനും വധുവിനും...

ഇളയരാജയ്ക്കെതിരെ സഹോദരന്‍ ഗംഗൈ അമരന്‍

ഇളയരാജയ്ക്കെതിരെ സഹോദരന്‍ ഗംഗൈ അമരന്‍

പകര്‍പ്പവകാശ നിയമം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി കെ.എസ്. ചിത്രയ്ക്കും എസ്.പി. ബാലസുബ്രഹ്മണ്യത്തിനും നോട്ടീസയച്ച ഇളയരാജയ്ക്കെതിരെ സഹോദരനും സംഗീത സംവിധായകനും...

പ്രയാഗ ടോംബോയിഷ് കഥാപാത്രമാകുന്നു

പ്രയാഗ ടോംബോയിഷ് കഥാപാത്രമാകുന്നു

ജനപ്രിയ നായകന്‍ ദിലീപിന്റെ രാംലീലയില്‍ നായിക പ്രയാഗ മാര്‍ട്ടിന്‍ ടോംബോയിഷ് ലുക്കില്‍ എത്തുന്നു. ഹെലന എന്നാണ് കഥാപാത്രത്തിന്റെ പേര്. രഞ്ജി പണിക്കരുടെ മകളുടെ...

ധനുഷ് വീണ്ടും മലയാളത്തില്‍

ധനുഷ് വീണ്ടും മലയാളത്തില്‍

മുമ്പ് മമ്മൂട്ടിയും ദിലീപും പ്രധാന കഥാപാത്രമായി എത്തിയ 'കമ്മത്ത് ആന്‍ഡ് കമ്മത്ത് 'എന്ന ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തിയതിന് ശേഷം വീണ്ടും മോളിവുഡിലേക്ക്...

'ടേക് ഓഫ്' രണ്ടാം ട്രെയിലര്‍

'ടേക് ഓഫ്' രണ്ടാം ട്രെയിലര്‍

എഡിറ്റര്‍ മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ടേക് ഓഫിന്റെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി. ആസിഫ് അലിയുടെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന ട്രെയിലറാണിത്. ആദ്യ...

'ആമി'യുടെ ഷൂട്ടിങ് മാര്‍ച്ച് 24 മുതല്‍

'ആമി'യുടെ ഷൂട്ടിങ് മാര്‍ച്ച് 24 മുതല്‍

മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മിക്കുന്ന ആമി സിനിമയുടെ ഷൂട്ടിങ് ഈ മാസം 24ന് പുന്നയൂര്‍ക്കുളത്ത് തുടങ്ങുമെന്ന് സംവിധായകന്‍ കമല്‍. മഞ്ജു വാര്യരാണ്...

രണ്ട് കോടി കാഴ്ചക്കാരുമായി ബാഹുബലി ട്രെയിലര്‍

രണ്ട് കോടി കാഴ്ചക്കാരുമായി ബാഹുബലി ട്രെയിലര്‍

ഇന്ത്യന്‍ സിനിമയില്‍ വീണ്ടും ചരിത്രം സൃഷ്ടിക്കുകയാണ് ബാഹുബലി. ബാഹുബലി 2 ട്രെയിലര്‍ ഇറങ്ങി 24 മണിക്കൂറിനുള്ളില്‍ രണ്ട് കോടി ആളുകളാണ് ട്രെയിലറിന്റെ...

ദിലീപിന്റെ രാമലീല റംസാന്

ദിലീപിന്റെ രാമലീല റംസാന്

ദിലീപിനെ നായകനാക്കി നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന രാമലീല റംസാന് റിലീസ് ചെയ്യും. മാലിയിലെ അവസാനഘട്ട ചിത്രീകരണത്തോടെ പൂര്‍ത്തിയാകുന്ന ചിത്രത്തിന്റെ...

ശ്രുതി ഇനി ആസിഫ് അലിക്കൊപ്പം

ശ്രുതി ഇനി ആസിഫ് അലിക്കൊപ്പം

പ്രേതം ഫെയിം ശ്രുതി രാമചന്ദ്രന്‍ ആസിഫ് അലി ചിത്രത്തില്‍ അഭിനയിക്കുന്നു. സണ്‍ഡേ ഹോളിഡേ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ചിത്രത്തില്‍ മഹേഷിന്റെ...


341 News Items found. Page 1 of18