ടേക്ക് ഓഫ് മാര്‍ച്ച് 24ന്

Take Off a Malayalam drama movie directed by Mahesh Narayanan

പ്രശസ്ത എഡിറ്റര്‍ മഹേഷ് നാരായണന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'ടേക്ക് ഓഫ്' എന്ന ചിത്രം മാര്‍ച്ച് 24ന് തീയ്യറ്ററുകളിലെത്തും. കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ആസിഫ് അലി, പാര്‍വതി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഇറാഖിലെ തിക്രിത്തില്‍ വിമതരുടെ പിടിയിലായ ആശുപത്രിയില്‍ കുടുങ്ങിയ മലയാളി നഴ്സുമാരുടെ ജീവിതമാണ് അനാവരണം ചെയ്യുന്നത്.

അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ള ഫിലിംസും ആന്റോ ജോസഫ് ഫിലിം കമ്പനിയും ചേര്‍ന്നാണ് 'ടേക്ക് ഓഫ്' നിര്‍മ്മിച്ചിരിക്കുന്നത്. നേരത്തെ രാജേഷ് പിള്ള സംവിധാനം ചെയ്ത മിലിയുടെ രചന നിര്‍വഹിച്ചത് മഹേഷ് നാരായണനായിരുന്നു. കമല്‍ഹാസന്റെ വിശ്വരൂപത്തിന് ക്യാമറ ചലിപ്പിച്ച സനു ജോണ്‍ വര്‍ഗീസാണ് ഛായാഗ്രഹണം. ഷാന്‍ റഹ്മാന്‍ സംഗീതസംവിധാനവും ഗോപീസുന്ദര്‍ പശ്ചാത്തലസംഗീതവും നിര്‍വഹിക്കുന്നു.




ബോക്സ്ഓഫീസ്

ജയരാജ് ചിത്രത്തില്‍ രണ്‍ജിപണിക്കര്‍ നായകന്‍

ജയരാജ് ചിത്രത്തില്‍ രണ്‍ജിപണിക്കര്‍ നായകന്‍

ജയരാജ് ചിത്രമായ ഭയാനകത്തില്‍ രണ്‍ജിപണിക്കര്‍ നായകനാകുന്നു. ആശാശരത്താണ് നായിക. ഒറ്റാലിനുശേഷമുള്ള ജയരാജ് ചിത്രമാവും ഇത്. രണ്ടാംലോക മഹായുദ്ധക്കാലത്തെ ചില...

തര്‍ജിമ തവ ജനിതം ഹ്യസ്വചിത്രം വൈറലാകുന്നു

തര്‍ജിമ തവ ജനിതം ഹ്യസ്വചിത്രം വൈറലാകുന്നു

ഹ്യസ്വചിത്രം തര്‍ജിമ തവ ജനിതം വൈറലാകുന്നു. എറണാകുളം സ്വദേശികളായ ചെറുപ്പക്കാരാണ് വിചിത്രമായ പേരുള്ള ഈ ഹ്യസ്വചിത്രത്തിനു പിന്നില്‍. ഡബ്ബിങ്ങ് ചിത്രങ്ങളിലെ...

ആഷിഖ് അബുചിത്രം മായാനദിയുടെ ട്രെയിലര്‍ എത്തി

ആഷിഖ് അബുചിത്രം മായാനദിയുടെ ട്രെയിലര്‍ എത്തി

ആഷിഖ് അബുചിത്രം മായാനദിയുടെ ട്രെയിലര്‍ എത്തി. ടൊവീനോ ആണ് നായകന്‍. അമല്‍ നീരദിന്റേതാണ് കഥ. എെശ്വര്യ ലക്ഷ്മി നായികയാവുന്ന ചിത്രത്തിന്റെ തിരക്കഥ സ്യാം പുഷ്ക്കരനും...

ക്യൂട്ട് ലുക്കില്‍ ഒടിയന്‍

ക്യൂട്ട് ലുക്കില്‍ ഒടിയന്‍

അതിഗംഭീര മേക്ക്ഓവറുമായി മോഹന്‍ലാലിന്റെ ഒടിയന്‍. ചിത്രത്തിലെ മോഷന്‍പോസ്റ്ററില്‍ മുപ്പതുകാരനായ മാണിക്യനായാണ് താരം എത്തുന്നത്. ചിത്രത്തിന്റെ മൂന്നാം ഷ്യെൂള്‍...

ബിഗ്ബിയുടെ രണ്ടാംഭാഗവുമായി അമല്‍നീരദ് മമ്മൂട്ടി ടീം വീണ്ടും.

ബിഗ്ബിയുടെ രണ്ടാംഭാഗവുമായി അമല്‍നീരദ് മമ്മൂട്ടി ടീം വീണ്ടും.

ബിഗ്ബിയുടെ രണ്ടാംഭാഗവുമായി അമല്‍നീരദ് മമ്മൂട്ടി ടീം വീണ്ടും. ബിലാല്‍ എന്നു പേരിട്ട ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.2018ല്‍ ചിത്രം...

കരിഷ്മയ്ക്ക്  വീണ്ടും വിവാഹം

കരിഷ്മയ്ക്ക് വീണ്ടും വിവാഹം

ബോളിവുഡ് താരം കരിഷ്മ കപൂര്‍ വീണ്ടും വിവാഹിതയാവുന്നു. ബിസിനസ്സുകാരനായ സന്ദീപ് തോഷ്നിവാളാണ് വരന്‍. അഭിഷേക്ബച്ചനുമായുള്ള പ്രണയപരാജയത്തെത്തുടര്‍ന്നാണ് കരിഷ്മ...

അങ്ങനെ ഞാനും പ്രേമിച്ചു ഫസ്റ്റ് ലുക്ക്

അങ്ങനെ ഞാനും പ്രേമിച്ചു ഫസ്റ്റ് ലുക്ക്

നവാഗതരെ നായകരാക്കി രാജീവ് വര്‍ഗീസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക പുറത്തിറങ്ങി. ഗായകന്‍ വിജയ് യേശുദാസാണ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക...

വില്ലന്റെ മോഷന്‍ ടീസര്‍ തരംഗമാകുന്നു

വില്ലന്റെ മോഷന്‍ ടീസര്‍ തരംഗമാകുന്നു

റിലീസിന് മണിക്കവറുകള്‍ മാത്രം ബാക്കിനില്‍ക്കെ വില്ലന്റെ മോഷന്‍ ടീസര്‍ തരംഗമാകുന്നു. മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ച ടീസര്‍ ലക്ഷക്കണക്കിന്...

മെര്‍സല്‍ വൈകുന്നു വിജയ് മുഖ്യമന്ത്രിയെക്കണ്ടു

മെര്‍സല്‍ വൈകുന്നു വിജയ് മുഖ്യമന്ത്രിയെക്കണ്ടു

മെര്‍സല്‍ റിലീസ് വൈകുന്നതുമായി ബന്ധപ്പെട്ട് വിജയ് മുഖ്യമന്ത്രിയെക്കണ്ടു. ചിത്രത്തിന്റെ സെന്‍സറിംങ് ജോലികള്‍ വൈകുന്നതിനാലാണ് ചിത്രം ഇതുവരേയും റിലീസ്...


394 News Items found. Page 1 of20