ജൂണിൽ മമ്മിയെത്തുന്നു

The Mummy Official Trailer 2017 Tom Cruise Sofia Boutella

ആരാധകരെ ഭീതിയിലാഴ്ത്തി ഞെട്ടിക്കാൻ ഹോളിവുഡ് ചിത്രം മമ്മി ജൂണിലെത്തുന്നു. ഹോളിവുഡ് സൂപ്പര്‍ താരം ടോം ക്രൂസാണ് നായകനായ മമ്മിയുടെ മൂന്നാം ഭാഗം മുന്‍ഭാഗങ്ങളില്‍ നിന്നും തികച്ചും വ്യത്യസതവും, കൂടുതല്‍ ആകാംക്ഷയും ഭയവും ഉണ്ടാക്കുന്നതാണെന്നാണ് അണിയറ പ്രവര്‍ത്തകരുടെ വാദം.

രണ്ടായിരം വര്‍ഷം മുമ്പ് ഈജിപ്തില്‍ നടന്ന ഒരു കഥയാണ് മമ്മി പറയുന്നത്. പിതാവിനാല്‍ കൊലചെയ്യപ്പെട്ട അഹ് മാനത്തിന്‍റെ കഥ. ഈജിപ്തിലെ മണലാരണ്യത്തിലുള്ള അഹ്മാനത്തിന്‍റെ ശവക്കല്ലറ 2000 വര്‍ഷങ്ങള്‍ക്കിപ്പുറം അമേരിക്കന്‍ സൈന്യം അപ്രതീക്ഷിതമായി തുറക്കുകയാണ്. തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രം പറയുന്നത്.

അലെക്സ് കര്‍ട്സ്മാനാണ് സംവിധാനത്തിലൊതുങ്ങുന്ന ഈ ചിത്രത്തിൽ സോഫിയ ബൌട്ടെല്ലയാണ് അഹ്മാനത്താകുന്നത്. നിക്ക് മോര്‍ട്ടന്‍ എന്ന ആര്‍മി ഉദ്യോഗസ്ഥനായാണ് ടോം ക്രൂസ് എത്തുന്നത്. 99 ലാണ് മമ്മി സീരീസിലെ ആദ്യ ചിത്രം ദ മമ്മി പുറത്തിറങ്ങിയത്. ആദ്യ പതിപ്പിന്‍റെ വിജയത്തെ തുടര്‍ന്ന് 2001ല്‍ മമ്മി റിട്ടേണ്‍സ് എന്ന പേരില്‍ രണ്ടാം ഭാഗവും ഇറങ്ങി. പുത്തന്‍ സാങ്കേതിക വിദ്യകളോടെ അണിയിച്ചൊരുക്കുന്ന മൂന്നാം പതിപ്പ് പ്രേക്ഷകരുടെ പ്രതീക്ഷ തെറ്റിക്കില്ലെന്നാണ് അണിയറ പ്രവര്‍ത്തകരുടെ അവകാശ വാദം.

ചിത്രത്തിന്‍റെതായി പുറത്തിറങ്ങിയ ട്രെയിലറുകള്‍ ഇതിനോടകം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി കഴിഞ്ഞു. ചിത്രം ജൂൺ 9 ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.




ബോക്സ്ഓഫീസ്

ഡി.ക്യു.ഇന്‍ കിടിലന്‍ ഗെറ്റപ്പ്

ഡി.ക്യു.ഇന്‍ കിടിലന്‍ ഗെറ്റപ്പ്

നാലു കഥകള്‍, നാലു ഗെറ്റപ്പുകള്‍. യൂത്ത് ഐക്കണ്‍ ഡി.ക്യു കിടിലന്‍ ഗെറ്റപ്പിലാണ് സോളോയില്‍ എത്തുന്നത്. ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ദുല്‍ഖര്‍...

പ്യഥ്വിചിത്രം ആദം ജോണ്‍ ഓണത്തിനെത്തുന്നു

പ്യഥ്വിചിത്രം ആദം ജോണ്‍ ഓണത്തിനെത്തുന്നു

നവാഗത സംവിധായകനായ ജിനു എബ്രഹാമിന്റെ ആദം ജോണ്‍ ആണ് ഈ ഓണത്തിനെത്തുന്ന പ്യഥ്വിചിത്രം. ഭാവനയും മിഷ്ഠി ചക്രബര്‍ത്തിയുമാണ് ചിത്രത്തിലെ നായികമാര്‍. ഇന്ത്യയ്ക്കു...

ദുല്‍ഖറിന്റെ പറവ ഓണം റിലീസ്

ദുല്‍ഖറിന്റെ പറവ ഓണം റിലീസ്

സൗബിന്‍ ഷാഹിര്‍ ആദ്യമായി സംവിധാനക്കുപ്പായം അണിയുന്ന പറവയാണ് ഓണത്തിനെത്തുന്ന ദുല്‍ഖര്‍ ചിത്രം. ഫോര്‍ട്ടുകൊച്ചി കേന്ദ്രമായി പ്രാവ് പറത്തല്‍ മത്സരത്തിന്റെ കഥ...

സുകുമാരക്കുറുപ്പായി ദുല്‍ഖര്‍

സുകുമാരക്കുറുപ്പായി ദുല്‍ഖര്‍

ദുല്‍ഖര്‍ ഇനി ന്യൂലുക്കില്‍. പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പായാണ് താരപുത്രന്റെ പുതിയ ലുക്ക്. വര്‍ഷങ്ങളായി കേരളം തിരയുന്ന പിടികിട്ടാപ്പുള്ളിയായി...

വേലുത്തമ്പി ദളവയായി പ്യഥ്വിരാജ്

വേലുത്തമ്പി ദളവയായി പ്യഥ്വിരാജ്

യൂത്ത്ഐക്കണ്‍ പ്യഥ്വിരാജ് വേലുത്തമ്പിദളവയാകുന്നു. വിജി തമ്പി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് പ്യഥ്വി ദളവയാകുന്നത്. ചെറിയ ഒരു ഇടവേളക്കു ശേഷമാണ്...

ഷാരൂഖ് അനുഷ്ക്ക ശര്‍മ്മ ജോഡി വീണ്ടും

ഷാരൂഖ് അനുഷ്ക്ക ശര്‍മ്മ ജോഡി വീണ്ടും

ഷാരൂഖ് അനുഷ്ക്ക ശര്‍മ്മ ജോഡി വീണ്ടും ഒന്നിയ്ക്കുന്നു. റബ്നെ ബനാദി ജോഡി, ജബ് തഖ് ഹെജാന്‍ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം ഇവര്‍ ഒന്നിയ്ക്കുന്ന റൊമാന്റിക്...

വര്‍ണ്യത്തില്‍ ആശങ്കയുമായി കുഞ്ചാക്കോ

വര്‍ണ്യത്തില്‍ ആശങ്കയുമായി കുഞ്ചാക്കോ

കുഞ്ചാക്കോയുടെ ഏറ്റവും പുതിയ ചിത്രമാണ് വര്‍ണ്യത്തില്‍ ആശങ്ക.ആഗസ്ത് 4 ന് റിലീസ് ചെയ്യുന്ന ചിത്രം സിദ്ധാര്‍ത്ഥ് ഭരതനാണ് സംവിധാനം ചെയ്യുന്നത്. ഷൈന്‍ ടോം ചാക്കോ,...

റോസാപ്പൂവുമായി ബിജുമേനോന്‍ എത്തുന്നു

റോസാപ്പൂവുമായി ബിജുമേനോന്‍ എത്തുന്നു

ബിജു മേനോനെ നായകനാക്കി വിനു ജോസഫ് സംവിധാനം ചെയ്യുന്ന റോസാപ്പൂ എന്ന ചിത്രത്തിന്റെ മോഷന്‍ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നതും...

വെളിപാടിന്റെ പുസ്തകം ഓണത്തിനെത്തുന്നു

വെളിപാടിന്റെ പുസ്തകം ഓണത്തിനെത്തുന്നു

സൂപ്പർ താരം മോഹന്‍ലാലിനെ നായകനാക്കി ലാല്‍ജോസ് ആദ്യമായി അണിയിച്ചൊരുക്കുന്ന വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിന്റെ ചിത്രീ കരണം പൂര്‍ത്തിയായി. ഈ വരുന്ന...

ആസിഫ് അലി ചിത്രം സണ്‍ഡെ ഹോളിഡെ   അന്യഭാഷകളിലേക്ക്

ആസിഫ് അലി ചിത്രം സണ്‍ഡെ ഹോളിഡെ അന്യഭാഷകളിലേക്ക്

ആസിഫ് അലിയും അപര്‍ണാ ബാലമുരളിയും പ്രധാന വേഷത്തിലെത്തിയ സണ്‍ഡെ ഹോളിഡെ എന്ന ചിത്രം തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് മൊഴിമാറിയെത്തുന്നു. മലയാളത്തിൽ ചിത്രത്തിന്റെ...

അവൾക്കൊപ്പം; രമ്യാനമ്പീശന്‍

അവൾക്കൊപ്പം; രമ്യാനമ്പീശന്‍

യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ആക്രമണത്തിനിരയായ നടിക്ക് പൂർണപിന്തുണയറിയിച്ചുകൊണ്ട് അടുത്ത സുഹൃത്തും നടിയുമായ...

ചോദ്യം ചെയ്യലിനിടെ ദിലീപ് പൊട്ടിക്കരഞ്ഞു

ചോദ്യം ചെയ്യലിനിടെ ദിലീപ് പൊട്ടിക്കരഞ്ഞു

യുവനടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപ് ചോദ്യംചെയ്യലിനിടെ ഒരു ഘട്ടത്തില്‍ പൊട്ടിക്കരഞ്ഞതായി റിപ്പോർട്ട്. മകളെയും കുടുംബാംഗങ്ങളെയും കാണണമെന്ന് ആവശ്യ...

തളത്തില്‍ ദിനേശനായി നിവിന്‍, ശോഭയായി നയന്‍താര, സംവിധാനം ധ്യാന്‍ ശ്രീനിവാസന്‍ 

തളത്തില്‍ ദിനേശനായി നിവിന്‍, ശോഭയായി നയന്‍താര, സംവിധാനം ധ്യാന്‍ ശ്രീനിവാസന്‍ 

വടക്കുനോക്കിയന്ത്രത്തിലെ തളത്തില്‍ ദിനേശനും ശോഭയും വീണ്ടും സ്ക്രീനിലേക്ക്. ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ലൗ ആക്ഷന്‍ ഡ്രാമ എന്ന...


372 News Items found. Page 1 of19