അലമാരയുമായി സണ്ണി വെയ്ന്‍ വേദിയില്‍; വരനും വധുവും ഞെട്ടി

alamara team surprise ias officer at his wedding day

വിവാഹ റിസപ്ഷന്‍ നടക്കുന്ന വേദിയിലേക്ക് സര്‍പ്രൈസ് അലമാര സമ്മാനവുമായെത്തിയ സിനിമാപ്രവര്‍ത്തകരെ കണ്ടപ്പോള്‍ ചടങ്ങിനെത്തിയവര്‍ക്ക് അമ്പരപ്പ്. വരനും വധുവിനും സമ്മാനം നല്‍കി പരിചയപ്പെട്ടപ്പോള്‍ താരങ്ങള്‍ക്കും അമ്പരപ്പ്. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത അലമാര സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് പിറവത്ത് തമിഴ്നാട് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ രാഹുല്‍നാഥിന്റെ വിവാഹ റിസപ്ഷനാണ് അലമാര ടീം എത്തിയത്.

മെട്രോ മനോരമയുമായി ചേര്‍ന്ന് നടത്തിയ മല്‍സരത്തില്‍ ഈ മാസം നടക്കുന്ന വിവാഹ ചടങ്ങുകളുടെ ക്ഷണക്കത്ത് അയച്ചാല്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് അലമാരയുമായി സിനിമാസംഘം എത്തുമെന്നതായിരുന്നു പ്രഖ്യാപനം. അതനുസരിച്ച് ആദ്യം തെരഞ്ഞെടുത്ത വിവാഹ ചടങ്ങ് രാഹുല്‍നാഥിന്റെയും ഡോ. രേഷ്മയുടെയും. പിറവത്തെ പോളികിങ്സ് പാരീഷ് ഹാളിന് മുന്നിലെത്തിയപ്പോഴാണ് അലമാര ടീം വരന്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ് എന്നറിയുന്നത്.

ചെന്നൈയില്‍ സ്കൂള്‍ എഡ്യുക്കേഷന്‍ ഡെപ്യൂട്ടി സെക്രട്ടറിയായ രാഹുല്‍നാഥ് പെരുവ ആനിക്കാട്ട് എ.കെ. രഘുനാഥന്റെയും സരളയുടെയും മകനാണ്. അടുത്ത ബന്ധുക്കളാണ് വിവാഹ ക്ഷണക്കത്ത് മല്‍സരത്തിനയച്ചത്. സിനിമയുടെ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്, താരങ്ങളായ സണ്ണി വെയ്ന്‍, മണികണ്ഠന്‍, അദിതി രവി, സുധി കോപ്പ എന്നിവര്‍ ചേര്‍ന്ന് അലമാര സമ്മാനം കൈമാറി. പത്ത് ദമ്പതിമാര്‍ക്കാണ് അലമാര സമ്മാനമായി നല്‍കുന്നത്.
ബോക്സ്ഓഫീസ്

ആഷിഖ് അബുചിത്രം മായാനദിയുടെ ട്രെയിലര്‍ എത്തി

ആഷിഖ് അബുചിത്രം മായാനദിയുടെ ട്രെയിലര്‍ എത്തി

ആഷിഖ് അബുചിത്രം മായാനദിയുടെ ട്രെയിലര്‍ എത്തി. ടൊവീനോ ആണ് നായകന്‍. അമല്‍ നീരദിന്റേതാണ് കഥ. എെശ്വര്യ ലക്ഷ്മി നായികയാവുന്ന ചിത്രത്തിന്റെ തിരക്കഥ സ്യാം പുഷ്ക്കരനും...

ക്യൂട്ട് ലുക്കില്‍ ഒടിയന്‍

ക്യൂട്ട് ലുക്കില്‍ ഒടിയന്‍

അതിഗംഭീര മേക്ക്ഓവറുമായി മോഹന്‍ലാലിന്റെ ഒടിയന്‍. ചിത്രത്തിലെ മോഷന്‍പോസ്റ്ററില്‍ മുപ്പതുകാരനായ മാണിക്യനായാണ് താരം എത്തുന്നത്. ചിത്രത്തിന്റെ മൂന്നാം ഷ്യെൂള്‍...

ബിഗ്ബിയുടെ രണ്ടാംഭാഗവുമായി അമല്‍നീരദ് മമ്മൂട്ടി ടീം വീണ്ടും.

ബിഗ്ബിയുടെ രണ്ടാംഭാഗവുമായി അമല്‍നീരദ് മമ്മൂട്ടി ടീം വീണ്ടും.

ബിഗ്ബിയുടെ രണ്ടാംഭാഗവുമായി അമല്‍നീരദ് മമ്മൂട്ടി ടീം വീണ്ടും. ബിലാല്‍ എന്നു പേരിട്ട ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.2018ല്‍ ചിത്രം...

കരിഷ്മയ്ക്ക്  വീണ്ടും വിവാഹം

കരിഷ്മയ്ക്ക് വീണ്ടും വിവാഹം

ബോളിവുഡ് താരം കരിഷ്മ കപൂര്‍ വീണ്ടും വിവാഹിതയാവുന്നു. ബിസിനസ്സുകാരനായ സന്ദീപ് തോഷ്നിവാളാണ് വരന്‍. അഭിഷേക്ബച്ചനുമായുള്ള പ്രണയപരാജയത്തെത്തുടര്‍ന്നാണ് കരിഷ്മ...

അങ്ങനെ ഞാനും പ്രേമിച്ചു ഫസ്റ്റ് ലുക്ക്

അങ്ങനെ ഞാനും പ്രേമിച്ചു ഫസ്റ്റ് ലുക്ക്

നവാഗതരെ നായകരാക്കി രാജീവ് വര്‍ഗീസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക പുറത്തിറങ്ങി. ഗായകന്‍ വിജയ് യേശുദാസാണ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക...

വില്ലന്റെ മോഷന്‍ ടീസര്‍ തരംഗമാകുന്നു

വില്ലന്റെ മോഷന്‍ ടീസര്‍ തരംഗമാകുന്നു

റിലീസിന് മണിക്കവറുകള്‍ മാത്രം ബാക്കിനില്‍ക്കെ വില്ലന്റെ മോഷന്‍ ടീസര്‍ തരംഗമാകുന്നു. മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ച ടീസര്‍ ലക്ഷക്കണക്കിന്...

മെര്‍സല്‍ വൈകുന്നു വിജയ് മുഖ്യമന്ത്രിയെക്കണ്ടു

മെര്‍സല്‍ വൈകുന്നു വിജയ് മുഖ്യമന്ത്രിയെക്കണ്ടു

മെര്‍സല്‍ റിലീസ് വൈകുന്നതുമായി ബന്ധപ്പെട്ട് വിജയ് മുഖ്യമന്ത്രിയെക്കണ്ടു. ചിത്രത്തിന്റെ സെന്‍സറിംങ് ജോലികള്‍ വൈകുന്നതിനാലാണ് ചിത്രം ഇതുവരേയും റിലീസ്...

ഡി.ക്യു.ഇന്‍ കിടിലന്‍ ഗെറ്റപ്പ്

ഡി.ക്യു.ഇന്‍ കിടിലന്‍ ഗെറ്റപ്പ്

നാലു കഥകള്‍, നാലു ഗെറ്റപ്പുകള്‍. യൂത്ത് ഐക്കണ്‍ ഡി.ക്യു കിടിലന്‍ ഗെറ്റപ്പിലാണ് സോളോയില്‍ എത്തുന്നത്. ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ദുല്‍ഖര്‍...


389 News Items found. Page 1 of20