ധനുഷ് മകനാണെന്ന വാദം: കോടതി ദമ്പതികളുടെ ഹർജി തള്ളി

madras high court quashes paternity suit against actor dhanush

തെന്നിന്ത്യൻ താരം ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് കോടതിയെ സമീപിച്ച ദമ്പതികളുടെ ഹർജി കോടതി തള്ളി. മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബഞ്ചാണ് ഹർജി തള്ളിയത്.മധുരൈ ജില്ലയിലെ മാലംപട്ടയിലുള്ള കതിരേശന്‍- മീനാക്ഷി ദമ്പതികളാണ് ധനുഷ് തങ്ങളുടെ മൂന്നാമത്തെ മകനാണെന്നും കുട്ടിക്കാലത്ത് നാടുവിട്ടു പോയതാണെന്നും ആരോപിച്ച് കോടതിയെ സമീപിച്ചിരുന്നത്.

1985 നവംബര്‍ ഏഴിന് ജനിച്ച ധനുഷിന്റെ യഥാര്‍ഥ പേര് കാളികേശവന്‍ ആണെന്നും സ്‌കൂളില്‍ പഠിക്കുമ്പോള്‍ സിനിമാമോഹം തലയ്ക്കുപിടിച്ച് ചെന്നൈയിലേക്ക് പോവുകയായിരുന്നുമെന്നാണ് ഇവര്‍ പറഞ്ഞത്. സംവിധായകന്‍ കസ്തൂരി രാജ ധനുഷിനെ കൈക്കലാക്കുകയായിരുന്നുമെന്നാണ് ഇവരുടെ ആരോപണം.

ധനുഷിന്റേതെന്നു പറയപ്പെടുന്ന ജനന സര്‍ട്ടിഫിക്കറ്റുള്‍പ്പെടെയുള്ള രേഖകളും ദമ്പതിമാര്‍ ഹാജരാക്കിയിരുന്നു. ധനുഷിന്റെ കൈമുട്ടില്‍ കറുത്ത അടയാളവും തോളെല്ലില്‍ കാക്കപ്പുള്ളിയുണ്ടെന്നുമാണ് ദമ്പതികള്‍ ഹാജരാക്കിയ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരുന്നത്.

ധനുഷിന്റെ ശരീരത്തില്‍ പ്രാഥമിക പരിശോധനയില്‍ ഈ രേഖകള്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ധനുഷ്‌ദേഹത്തെ അടയാളങ്ങള്‍ ലേസര്‍ ചികിത്സവഴി മായ്ച്ചുവെന്നായിരുന്നു ദമ്പതികളുടെ അടുത്ത ആരോപണം. തുടര്‍ന്ന് മധുരൈ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരായ എംആര്‍ വൈരമുത്തു രാജാ, മീനാക്ഷി സുന്ദരം എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ ധനുഷിന്റെ ശരീരത്തില്‍ ഈ അടയാളങ്ങള്‍ ഇല്ലെന്ന് കണ്ടെത്തി.

മാതാപിതാക്കളായ തങ്ങളുടെ ജീവിതച്ചെലവിനു ധനുഷ് മാസം 65,000 രൂപ വീതം നല്‍കണമെന്നതായിരുന്നു ഇവരുടെ പ്രധാന ആവശ്യം.




ബോക്സ്ഓഫീസ്

ഡി.ക്യു.ഇന്‍ കിടിലന്‍ ഗെറ്റപ്പ്

ഡി.ക്യു.ഇന്‍ കിടിലന്‍ ഗെറ്റപ്പ്

നാലു കഥകള്‍, നാലു ഗെറ്റപ്പുകള്‍. യൂത്ത് ഐക്കണ്‍ ഡി.ക്യു കിടിലന്‍ ഗെറ്റപ്പിലാണ് സോളോയില്‍ എത്തുന്നത്. ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ദുല്‍ഖര്‍...

പ്യഥ്വിചിത്രം ആദം ജോണ്‍ ഓണത്തിനെത്തുന്നു

പ്യഥ്വിചിത്രം ആദം ജോണ്‍ ഓണത്തിനെത്തുന്നു

നവാഗത സംവിധായകനായ ജിനു എബ്രഹാമിന്റെ ആദം ജോണ്‍ ആണ് ഈ ഓണത്തിനെത്തുന്ന പ്യഥ്വിചിത്രം. ഭാവനയും മിഷ്ഠി ചക്രബര്‍ത്തിയുമാണ് ചിത്രത്തിലെ നായികമാര്‍. ഇന്ത്യയ്ക്കു...

ദുല്‍ഖറിന്റെ പറവ ഓണം റിലീസ്

ദുല്‍ഖറിന്റെ പറവ ഓണം റിലീസ്

സൗബിന്‍ ഷാഹിര്‍ ആദ്യമായി സംവിധാനക്കുപ്പായം അണിയുന്ന പറവയാണ് ഓണത്തിനെത്തുന്ന ദുല്‍ഖര്‍ ചിത്രം. ഫോര്‍ട്ടുകൊച്ചി കേന്ദ്രമായി പ്രാവ് പറത്തല്‍ മത്സരത്തിന്റെ കഥ...

സുകുമാരക്കുറുപ്പായി ദുല്‍ഖര്‍

സുകുമാരക്കുറുപ്പായി ദുല്‍ഖര്‍

ദുല്‍ഖര്‍ ഇനി ന്യൂലുക്കില്‍. പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പായാണ് താരപുത്രന്റെ പുതിയ ലുക്ക്. വര്‍ഷങ്ങളായി കേരളം തിരയുന്ന പിടികിട്ടാപ്പുള്ളിയായി...

വേലുത്തമ്പി ദളവയായി പ്യഥ്വിരാജ്

വേലുത്തമ്പി ദളവയായി പ്യഥ്വിരാജ്

യൂത്ത്ഐക്കണ്‍ പ്യഥ്വിരാജ് വേലുത്തമ്പിദളവയാകുന്നു. വിജി തമ്പി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് പ്യഥ്വി ദളവയാകുന്നത്. ചെറിയ ഒരു ഇടവേളക്കു ശേഷമാണ്...

ഷാരൂഖ് അനുഷ്ക്ക ശര്‍മ്മ ജോഡി വീണ്ടും

ഷാരൂഖ് അനുഷ്ക്ക ശര്‍മ്മ ജോഡി വീണ്ടും

ഷാരൂഖ് അനുഷ്ക്ക ശര്‍മ്മ ജോഡി വീണ്ടും ഒന്നിയ്ക്കുന്നു. റബ്നെ ബനാദി ജോഡി, ജബ് തഖ് ഹെജാന്‍ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം ഇവര്‍ ഒന്നിയ്ക്കുന്ന റൊമാന്റിക്...

വര്‍ണ്യത്തില്‍ ആശങ്കയുമായി കുഞ്ചാക്കോ

വര്‍ണ്യത്തില്‍ ആശങ്കയുമായി കുഞ്ചാക്കോ

കുഞ്ചാക്കോയുടെ ഏറ്റവും പുതിയ ചിത്രമാണ് വര്‍ണ്യത്തില്‍ ആശങ്ക.ആഗസ്ത് 4 ന് റിലീസ് ചെയ്യുന്ന ചിത്രം സിദ്ധാര്‍ത്ഥ് ഭരതനാണ് സംവിധാനം ചെയ്യുന്നത്. ഷൈന്‍ ടോം ചാക്കോ,...

റോസാപ്പൂവുമായി ബിജുമേനോന്‍ എത്തുന്നു

റോസാപ്പൂവുമായി ബിജുമേനോന്‍ എത്തുന്നു

ബിജു മേനോനെ നായകനാക്കി വിനു ജോസഫ് സംവിധാനം ചെയ്യുന്ന റോസാപ്പൂ എന്ന ചിത്രത്തിന്റെ മോഷന്‍ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നതും...

വെളിപാടിന്റെ പുസ്തകം ഓണത്തിനെത്തുന്നു

വെളിപാടിന്റെ പുസ്തകം ഓണത്തിനെത്തുന്നു

സൂപ്പർ താരം മോഹന്‍ലാലിനെ നായകനാക്കി ലാല്‍ജോസ് ആദ്യമായി അണിയിച്ചൊരുക്കുന്ന വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിന്റെ ചിത്രീ കരണം പൂര്‍ത്തിയായി. ഈ വരുന്ന...


377 News Items found. Page 1 of19