വാര്‍ത്തകള്‍ :   വിനോദ് സുകുമാരന്റെ ഹരം ഉടന്‍ തുടങ്ങും    അവതാരകരില്‍ നിന്നും ഇനി അഞ്ജുവും    സുമിത്രയുടെ മകള്‍ പേരുമാറ്റി    പാരയാണ് പ്രശ്നം ഷംനകാസിമിന്റെ കല്യാണം ഉടനില്ല.    സ്വാതി റെഡ്ഡി വിവാഹിതയാവുന്നു.    ക്യാമറയുടെ പിന്നില്‍ നിന്നും സുജിത്തും സംവിധായകനാവുന്നു    കമലാഹാസന്‍ ഇനി തമിഴിലും ഹിന്ദിയിലും    ലൈലാ ഓ ലൈലാ: വീണ്ടും ലാല്‍-അമല കൂട്ടുകെട്ട്‌    സത്യന്‍ അന്തിക്കാട് ചിത്രം കേരളപ്പിറവി ദിനത്തില്‍ തുടങ്ങും    കത്തി ആദ്യദിനം നേടിയത് 15.4 കോടി  
ഇന്നത്തെ സ്പെഷ്യല്‍
 
സിനിമ
 
 
ഗ്യാലറി
 
 
 
Talent Hunt Login..
വാര്‍ത്തകള്‍
ചലച്ചിത്ര വാര്‍ത്തകള്‍
Photo പഴയ കാല നടി സുമിത്രയുടെ മകള്‍ സിനിമക്കായി പേരുമാറ്റി. മോനായി അങ്ങനെ ആണായി എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചപ്പോള്‍ നക്ഷത്രയെന്നായിരുന്നു ... തുടര്‍ന്ന് വായിക്കുക

Photo അവതാരകമാരില്‍ നിന്നും ഒരാള്‍ കൂടി അഭിനയരംഗത്തേക്ക്.. മലയാളത്തില്‍ മികച്ച പല താരങ്ങളെയും സംഭാവനചെയ്തിട്ടുള്ളത് ടെലിവിഷന്‍ ചാനലുകളാണ്. മുല്ല എന്ന ചിത്രത്തിലൂടെ ... തുടര്‍ന്ന് വായിക്കുക

Photo ശ്യാമപ്രസാദ് ചിത്രങ്ങളുടെ എഡിറ്റും നിരവധി മികച്ച ഷോര്‍ട്ട് ഫിലിമുകളും സംവിധാനം ചെയ്തിട്ടുള്ള വിനോദ് സുകുമാരന്റെ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഉടന്‍ ആരംഭിക്കും. ... തുടര്‍ന്ന് വായിക്കുക

Photo മോഹന്‍ലാലിനെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന 'ലൈലാ ഓ ലൈലാ'യുടെ ചിത്രീകരണം ബാംഗ്ലൂരില്‍ പുരോഗമിക്കുന്നു. ഫൈന്‍കട്ട്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ... തുടര്‍ന്ന് വായിക്കുക

Photo മലയാളത്തിലെ മെഗാഹിറ്റ് ചിത്രം ദൃശ്യത്തിന്റെ തമിഴ് പതിപ്പ് പാപനാശത്തിന് ശേഷം കമലാഹാസന്‍ എത്തുന്നത് തമിഴിലും ഹിന്ദിയിലുമായി ഒരുക്കുന്ന പുതിയ ചിത്രത്തില്‍. ... തുടര്‍ന്ന് വായിക്കുക

ഹിറ്റ് ചിത്രങ്ങളുടെ ക്യാമറാമാനായ സുജിത്ത് വാസുദേവ് ഇനി സംവിധായകന്റെ മേലങ്കിയില്‍. പ്രഥ്വിരാജാണ് നായകന്‍. കഥയുും തിരക്കഥയും ഡോ. ജനാര്‍ദ്ധനന്റേതാണ്. ഒരു ... തുടര്‍ന്ന് വായിക്കുക

Photo സുബ്രമണ്യപുരത്തിലുടെ എത്തി ദേശീയ അവാര്‍ഡ് നേടിയ ചിത്രം നോര്‍ത്ത് 24 കാതം എന്ന ചിത്രത്തിലെത്തി നില്‍ക്കുന്ന സ്വാതി റെഡ്ഡി വിവാഹിതയാവുന്നു. വരനെ കുറിച്ചുള്ള ... തുടര്‍ന്ന് വായിക്കുക

Photo തന്റെ വിവാഹം ആയെന്ന മട്ടില്‍ പ്രചരിക്കുന്ന വാര്‍ത്തയെ ഷംനാ കാസിം നിഷേധിച്ചു. ഫെയ്സ്ബുക്കില്‍ തന്റെ പേജിലാണ് ഷംന വിവാഹവാര്‍ത്ത നിഷേധിക്കുന്നത്. സിനിമയിലും ... തുടര്‍ന്ന് വായിക്കുക

Photo ചെന്നൈ: പ്രതിസന്ധികളെല്ലാം നീങ്ങി വിജയ് ചിത്രമായ കത്തി റിലീസ് ചെയ്തപ്പോള്‍ സിനിമയ്ക്ക് ലഭിച്ചത് വന്‍ വരവേല്‍പ്. ആദ്യദിനം ചിത്രം നേടിയത് 15.4 കോടി രൂപയാണ്. ... തുടര്‍ന്ന് വായിക്കുക

Photo മോഹന്‍ലാലും മഞ്ജുവാര്യരും പ്രധാനവേഷങ്ങള്‍ അവതരിപ്പിക്കുന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിന്റെ ഷൂട്ടിങ് കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് കൊച്ചിയില്‍ ... തുടര്‍ന്ന് വായിക്കുക

627 News Items found. Page 1 of63
Jump to Page:
1
2
3
>>
 
1024 x 768
1024 x 768
1024 x 768
1024 x 768
1024 x 768
1024 x 768
1024 x 768
1024 x 768
1024 x 768
   
1024 x 768
 
 
ആസ്വാദനം
ഉറുമി
മണ്‍മറഞ്ഞതെങ്കിലും വീണ്ടെടുക്കേണ്ട ചരിത്രശേഷിപ്പുകള്‍, അധിനിവേശത്തിന്റെ കാഴ്ചകള്‍...തിയേറ്ററുകളില്‍ കേളു നായനാരും അനുചരനും 'ഉറുമി' വീശുമ്പോള്‍ ചരിത്രം ... തുടര്‍ന്ന് വായിക്കുക
മോഹന്‍ലാല്‍ സ്റ്റുഡിയോ വിറ്റു
തന്റെ ഉടമസ്ഥത യിലുണ്ടായിരുന്ന വിസ്മയമാക്സ് സ്റ്റുഡിയോ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ വിറ്റു. തിരുവനന്തപുരത്ത് കിന്‍ഫ്രയിലും കൊച്ചിയിലുമുള്ള സ്റ്റുഡിയോയും ... തുടര്‍ന്ന് വായിക്കുക
സുരേഷ് ഗോപി എം പി ഫ്രം ആസാം..
സൂപ്പര്‍സ്റ്റാര്‍ സുരേഷ്ഗോപി പാര്‍ലമെന്റ് അംഗമാകുമോ... ഇല്ലയെന്ന് പറയാന്‍ ചലച്ചിത്രരംഗത്ത് എന്നല്ല രാഷ്ട്രീയരംഗത്തും ആര്‍ക്കും കഴിയുന്നില്ല. കാരണം ... തുടര്‍ന്ന് വായിക്കുക
More....
 
 
ഇന്നത്തെ ചിന്താവിഷയം
"സത്യം" തകര്‍ച്ച ഇന്ത്യന്‍ ഐ.ടി. രംഗത്തിന് തിരിച്ചടിയാകുമോ?
ഇല്ല
അറിയില്ല
 
Malayalam Cinema : History of Malayalam Cinema : Film Reviews : Film News : New Releases : Film List :  Directors : Producers : Editors : Cameramen : Technicians : Star Zone : New Faces : Photo Gallery : Video Gallery : Lyrics : Documentary : Animation Films  : Film Journals : Awards : Memories : Classic films : Other languages : Associations : Studios :  TV Channels : TV Programmes and more...
best viewed in 1024X768 resolution with 32 bit color. install Mozila firefox for best result
this site powers with unicode font so please install unicode front click here to install
© CiniDiary 2009
designed and maintained by CyberTips India