വാര്‍ത്തകള്‍ :   നിള ഒരുങ്ങി    മാറ്റുരക്കാന്‍ മത്സരചിത്രങ്ങള്‍ നാല്: രണ്ടാം ദിനം സമൃദ്ധം    റിങ് ഒരു വ്യാകരണപുസ്തകം    കാനും കടന്നെത്തിയ ബിയോണ്ട് ദി ഹില്‍സ്    ജര്‍മ്മനിയിലെ വിളപ്പില്‍ശാല    വേണമെങ്കില്‍ ചക്ക വേരിലും    ദൃശ്യപൂര്‍ണ്ണതയായി കൈരളി തുറന്നു    ചലച്ചിത്രമേളക്ക് നാളെ തുടക്കം    ചലച്ചിത്രമേള: ധിക്കാരത്തിന്‍റെ ആദ്യജയം    ജയഭാരതിയുടെ മകന്‍ സിനിമയിലേക്ക്‌  
ഇന്നത്തെ സ്പെഷ്യല്‍
 
സിനിമ
 
 
ഗ്യാലറി
 
 
 
Talent Hunt Login..
വാര്‍ത്തകള്‍
ചലച്ചിത്രമേളക്ക് നാളെ തുടക്കം
Photo

പ്രേക്ഷകസമൃദ്ധിയില്‍ ലോകശ്രദ്ധനേടിയ കേരളത്തിന്‍റെ 17ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് നാളെ തുടക്കം. നിശാഗന്ധിയിലെ തുറന്നവേദിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉല്‍ഘാടനം നിര്‍വ്വഹിക്കും. മോഹന്‍ലാല്‍ മുഖ്യാതിഥിയാവും. 54 ലോകാരാജ്യങ്ങളില്‍ നിന്നായി ഇരുന്നൂറിലേറെ ചിത്രങ്ങളാണ് മേളയില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക. എട്ട് ദിനം ഇനി കാഴ്ചയുടെ വസന്തമാകും. 15 വിവിധവിഭാഗങ്ങളിലായാണ് പ്രദര്‍ശനം.

ലോകമെങ്ങും പ്രേക്ഷകഹൃദയം കയ്യടിക്കിയ ആല്‍ഫ്രഡ് ഹിച്ച്കോക്കിന്‍റെ ദി റിങ്ങാണ് ഉല്‍ഘാടന ചിത്രം. ഇതിന് തത്സമയം പശ്ചാത്തലസംഗീതം ഒരുക്കിയാണ് പ്രദര്‍ശിപ്പിക്കുന്നത്. ആസ്ട്രേലിയന്‍ മൗലികസിനിമകള്‍, ഹിച്ച്കോക്ക് റെട്രോ, കൗമാരചിത്രങ്ങള്‍ തുടങ്ങിയവയാണ് ചില വിഭാഗങ്ങള്‍. മത്സരവിഭാഗത്തില്‍ 14 ചിത്രങ്ങളാണുള്ളത്. ലോകാസിനിമാവിഭാഗത്തില്‍ 76 ചിത്രങ്ങളുള്ളപ്പോള്‍ ഏഴെണ്ണം ഇന്ത്യാസിനിമാവിഭാഗത്തിലുണ്ട്. കണ്‍ട്രി ഫോക്കസില്‍ ഇക്കുറി വിയ്തനാമില്‍ നിന്നുള്ള ചിത്രങ്ങളാണ് മേളയെ ആകര്‍ഷകമാക്കുക.

മലയാളം സിനിമ ഇന്ന് വിഭാഗത്തില്‍ രഞ്ജിത്തിന്‍റെ ഇന്ത്യന്‍ റുപ്പി, മധുപാലിന്‍റെ ഒഴിമുറി, അരുണ്‍കുമാര്‍ അരവിന്ദിന്‍റെ ഈ അടുത്തകാലത്ത്, മനോജ് കാനയുടെ ചായില്യം എന്നീ ചിത്രങ്ങളാണുള്ളത്.
അകിര കുറസോവ, പോള്‍ കോക്സ്, എസ് പിയര്‍ യമഗോ, അലൈന്‍ റെസ്നെയ്സ്, ഹെലന ഇഗ്നേസ്, ഹിച്ച്കോക്ക് , ശാരദ തുടങ്ങിവരുടേതാണ് റെട്രോ.

പോള്‍കോക്സാണ് ജൂറി ചെയര്‍മാന്‍. 15 ലക്ഷം രൂപയുടെ രജതചകോരമാണ് പുരസ്കാരം


ചലച്ചിത്ര വാര്‍ത്തകള്‍
Photo ലോകസിനിമയുടെ മാറ്റങ്ങളുടെ സൂചകമായ കേരളത്തിന്റെ അന്താരാഷ്ട്രചലച്ചിത്രമേളയുടെ ആദ്യദിനം പ്രേക്ഷകര്‍ക്ക് നല്‍കിയത് ശുഭകരമായ തുടക്കം. പ്രദര്‍ശനം നാല് ... തുടര്‍ന്ന് വായിക്കുക

Photo കേരളത്തിന്‍റെ പതിനേഴാമത് അന്താരാഷ്ട്രചലച്ചിത്രമേളയുടെ രണ്ടാം ദിനം നാല് മത്സരചിത്രങ്ങളാലും ലോകചലച്ചിത്രമേളകളില്‍ മാറ്റുരച്ച മികച്ച ചിത്രങ്ങളുമായി ... തുടര്‍ന്ന് വായിക്കുക

യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കിയ നിള തിയറ്റില്‍ നാളെ പ്രദര്‍ശനം തുടങ്ങും. ഫ്രഞ്ച് അഡോളസന്‍സ് വിഭാഗത്തിലെ ബെല്ലെ എപൈനാണ് ഉല്‍ഘാടന ചിത്രം. ഇതോടെ ... തുടര്‍ന്ന് വായിക്കുക

Photo കേരളത്തിന്‍റെ പതിനാറാമത് മേളയുടെ സമാപനചടങ്ങില്‍ സദസ്സിനോടുള്ള വെല്ലുവിളി പോലെ ചലച്ചിത്രമന്ത്രി കെ ബി ഗണേഷ് കുമാര്‍ ധിക്കാരപൂര്‍ണ്ണമായി നടത്തിയ പ്രസ്താവന ... തുടര്‍ന്ന് വായിക്കുക

Photo പ്രേക്ഷകസമൃദ്ധിയില്‍ ലോകശ്രദ്ധനേടിയ കേരളത്തിന്‍റെ 17ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് നാളെ തുടക്കം. നിശാഗന്ധിയിലെ തുറന്നവേദിയില്‍ മുഖ്യമന്ത്രി ... തുടര്‍ന്ന് വായിക്കുക

Photo നവീകരിച്ച കൈരളി തീയറ്റര്‍ സമുച്ചയത്തിന്റെ ഉല്‍ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിച്ചു. സിനിമാ സ്പോര്‍ടസ് വകുപ്പ് മന്ത്രി കെ ബി ഗണേശ് കുമാര്‍ ... തുടര്‍ന്ന് വായിക്കുക

Photo വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കുമെന്ന ചൊല്ലിന് ചലച്ചിത്രവികസനകോര്‍പ്പറേഷന് ബന്ധമെന്തെന്ന ചോദ്യത്തിന്റെ ഉത്തരമായിരുന്നു നവീകരിച്ച കൈരളി തീയറ്ററിന്റെ ... തുടര്‍ന്ന് വായിക്കുക

Photo നഗരത്തിന്‍റെ മാലിന്യം പേറുന്ന വിളപ്പില്‍ശാലയിലെ ജനങ്ങളുടെ പോരാട്ടത്തിന്റെ ത്രസിപ്പിക്കുന്ന അനുഭവങ്ങളുള്ള തലസ്ഥാനനഗരത്തില്‍ ചലച്ചിത്രമേളയിലെ ജര്‍മ്മന്‍ ... തുടര്‍ന്ന് വായിക്കുക

Photo ആല്‍ഫ്രഡ് ഹിച്ച്കോക്ക് എന്ന വിശേഷണങ്ങളില്‍ ഒതുങ്ങാത്ത പ്രതിഭയുടെ ദി റിങ് കണ്ടുവെന്നതിന്റെ കുറിപ്പിന് പ്രസക്തിയില്ല. ന്യൂജനറേഷനെന്നും ഡിജിറ്റല്‍ ... തുടര്‍ന്ന് വായിക്കുക

ന്യൂഡല്‍ഹി: രാജ്യത്ത്‌ കെട്ടിക്കിടക്കുന്ന എന്‍ഡോസര്‍ഫാന്‍ രണ്ടു വര്‍ഷം കൂടി ഉപയോഗിക്കാന്‍ കര്‍ഷകരെ അനുവദിക്കണമെന്ന്‌ സുപ്രീം കോടതി നിയോഗിച്ച വിദഗ്‌ധ ... തുടര്‍ന്ന് വായിക്കുക

637 News Items found. Page 1 of64
Jump to Page:
1
2
3
>>
 
1024 x 768
1024 x 768
1024 x 768
1024 x 768
1024 x 768
1024 x 768
1024 x 768
1024 x 768
1024 x 768
   
1024 x 768
 
 
ആസ്വാദനം
ഉറുമി
മണ്‍മറഞ്ഞതെങ്കിലും വീണ്ടെടുക്കേണ്ട ചരിത്രശേഷിപ്പുകള്‍, അധിനിവേശത്തിന്റെ കാഴ്ചകള്‍...തിയേറ്ററുകളില്‍ കേളു നായനാരും അനുചരനും 'ഉറുമി' വീശുമ്പോള്‍ ചരിത്രം ... തുടര്‍ന്ന് വായിക്കുക
More....
 
 
ഇന്നത്തെ ചിന്താവിഷയം
"സത്യം" തകര്‍ച്ച ഇന്ത്യന്‍ ഐ.ടി. രംഗത്തിന് തിരിച്ചടിയാകുമോ?
ഇല്ല
അറിയില്ല
 
Malayalam Cinema : History of Malayalam Cinema : Film Reviews : Film News : New Releases : Film List :  Directors : Producers : Editors : Cameramen : Technicians : Star Zone : New Faces : Photo Gallery : Video Gallery : Lyrics : Documentary : Animation Films  : Film Journals : Awards : Memories : Classic films : Other languages : Associations : Studios :  TV Channels : TV Programmes and more...
best viewed in 1024X768 resolution with 32 bit color. install Mozila firefox for best result
this site powers with unicode font so please install unicode front click here to install
© CiniDiary 2009
designed and maintained by CyberTips India