വാര്‍ത്തകള്‍ :   പരിമിതബജറ്റില്‍ പത്മകുമാറിന്‍റെ ജലം    വിധി മാറ്റിയെഴുതി പ്രസാദിന്‍റെ മാണിക്യം വരുന്നു    ഒറ്റയാള്‍ പേരാളി വിനയന്‍റെ ലിറ്റില്‍ സൂപ്പര്‍മാന്‍ നവംബര്‍ 7ന്    ശ്യാമപ്രസാദ് ചിത്രം ഇവിടെ    നഗരവാരിധി നടുവില്‍ ഞാന്‍ തുടരുന്നു    മറിയംമുക്ക് കൊല്ലത്ത്    അക്കല്‍ദാമയിലെ പെണ്ണ് തുടങ്ങി    ലൈലാ ഓ ലൈലാ: വീണ്ടും ലാല്‍-അമല കൂട്ടുകെട്ട്‌    സത്യന്‍ അന്തിക്കാട് ചിത്രം കേരളപ്പിറവി ദിനത്തില്‍ തുടങ്ങും    കത്തി ആദ്യദിനം നേടിയത് 15.4 കോടി  
ഇന്നത്തെ സ്പെഷ്യല്‍
 
സിനിമ
 
 
ഗ്യാലറി
 
 
 
Talent Hunt Login..
വാര്‍ത്തകള്‍
ദൃശ്യപൂര്‍ണ്ണതയായി കൈരളി തുറന്നു
Photo

നവീകരിച്ച കൈരളി തീയറ്റര്‍ സമുച്ചയത്തിന്റെ ഉല്‍ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിച്ചു. സിനിമാ സ്പോര്‍ടസ് വകുപ്പ് മന്ത്രി കെ ബി ഗണേശ് കുമാര്‍ അധ്യക്ഷനായിരുന്നു. മോഹന്‍ലാല്‍ മുഖ്യാതിഥിയായി്. ഷാജി എന്‍ കരുണ്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രീയദര്‍ശന്‍ എന്നിവര്‍ പങ്കെടുത്തു. കെഎസ്എഫ്ഡിസി ചെയര്‍മാന്‍ സാബു ചെറിയാന്‍ സ്വാഗതം പറഞ്ഞു. കേരളത്തില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മുഴുവന്‍ തീയറ്ററുകളും നവീകരിക്കുമെന്ന് മന്ത്രി ഗണേശ് കുമാര്‍ പറഞ്ഞു. ആദ്യം ആരംഭിക്കുക കോഴിക്കോട് കൈരളി തീയറ്ററായിരിക്കും. തീയറ്ററിന്റെ തറയില്‍ നിന്നുപോലും ശബ്ദം നല്‍കുന്ന വിധത്തിലുള്ള 11.1 സിസൗണ്ട് സിസ്റ്റം സ്ഥാപിക്കും. ഇതിന് ശേഷം ആലപ്പുഴയിലും ചേര്‍ത്തലയിലും പുതിയ തിയററ്റുകള്‍ ആരംഭിക്കും. കേരളത്തിലുടനീളം തീയറ്ററുകള്‍ തുടങ്ങും. ഏറ്റവും ആധുനിക സൗകര്യത്തോടെ ചിത്രാഞ്ജലി സ്റ്റുഡിയോ നവീകരണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. തീയറ്ററുകള്‍ നന്നായി ഉപയോഗിക്കേണ്ടത് ഡെലിഗേറ്റുകളുടെ കടമയാണെന്നും മന്ത്രി ഓര്‍മിപ്പിച്ചു. മേയര്‍ ചന്ദ്രിക, കെഎസ്എഫ്ഡിസി എംഡി ദീപ ഡി നായര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.


ചലച്ചിത്ര വാര്‍ത്തകള്‍
Photo നവാഗതനായ ജയറാം കൈലാസ് സംവിധാനം ചെയുന്ന അക്കല്‍ദാമയിലെ പെണ്ണ് വാഗമണ്ണില്‍ ആരംഭിച്ചു. ശ്വേതമേനോന്‍, വിനീത്, മാളവിക ത!ുടങ്ങിയവര്‍ താരങ്ങള്‍ ... തുടര്‍ന്ന് വായിക്കുക

Photo
ക്ലാസ്മേറ്റിന്‍റെ തിരക്കഥാകൃത്ത് ജയിംസ് ആല്‍ബര്‍ട്ട് സംവിധായകനാവുന്ന മറിയം മുക്ക് ചിത്രീകരണം തുടരുന്നു . ഫഹദാണ് നായകന്‍. കൊല്ലത്താണ് പ്രധാനലൊക്കേഷന്‍. ... തുടര്‍ന്ന് വായിക്കുക

Photo
ചിന്താവിഷ്ടയായ ശ്യാമളക്ക് ശേഷം ശ്രീനിവാസനും സംഗീതയും ഒന്നിക്കുന്ന നഗരവാരിധി നടുവില്‍ ഞാന്‍ തൃശൂരില്‍ തുടരുന്നു. ഷിബുബാലനാണ്് സംവിധാനം. ... തുടര്‍ന്ന് വായിക്കുക

Photo
ശ്യാമപ്രസാദിന്‍റെ ക്രൈം ത്രില്ലര്‍ സ്റ്റോറി ഇവിടെ ഉടന്‍ ചിത്രീകരണം തുടങ്ങും. പ്രഥ്വിരാജ്, നിവിന്‍പോളി, ഭാവന തുടങ്ങിയവര്‍ താരങ്ങള്‍. ... തുടര്‍ന്ന് വായിക്കുക

Photo
ഒറ്റയാള്‍ പേരാട്ടത്തിലൂടെ മലയാളസിനിമയില്‍ തന്‍റെ വഴി കണ്ടെത്തിയ സംവിധായകന്‍ വിനയന്‍റെ ലിറ്റില്‍ സൂപ്പര്‍മാന്‍ ഒരുങ്ങി. മലയാളസിനിാചരിത്രത്തില്‍ ... തുടര്‍ന്ന് വായിക്കുക

Photo
പ്രതിഭയുള്ള ഒരു സംവിധായകന്‍റെ വിധി വൈപരിത്യമാകും കിന്നാരതുന്പികളിലേക്ക് തിരിയേണ്ടി വന്നത്. കേരളത്തെയാകെ ഇക്കിളിപെടുത്തിയ കിന്നാരതുന്പികളുടെ ... തുടര്‍ന്ന് വായിക്കുക

Photo
പരിമിതമായ തുകയില്‍ ഒരു മികച്ച ചിത്രം. വാസ്തവത്തിലൂടെ സംസ്ഥാനപുരസ്കാരം നേടിയ എം പത്മകുമാറിന്‍റെ ജലം മലയാളസിനിമയില്‍ ഒരു പരീക്ഷണമാണ്. പ്രീയങ്ക, ജയിന്‍, ... തുടര്‍ന്ന് വായിക്കുക

Photo മോഹന്‍ലാലിനെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന 'ലൈലാ ഓ ലൈലാ'യുടെ ചിത്രീകരണം ബാംഗ്ലൂരില്‍ പുരോഗമിക്കുന്നു. ഫൈന്‍കട്ട്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ... തുടര്‍ന്ന് വായിക്കുക

Photo ചെന്നൈ: പ്രതിസന്ധികളെല്ലാം നീങ്ങി വിജയ് ചിത്രമായ കത്തി റിലീസ് ചെയ്തപ്പോള്‍ സിനിമയ്ക്ക് ലഭിച്ചത് വന്‍ വരവേല്‍പ്. ആദ്യദിനം ചിത്രം നേടിയത് 15.4 കോടി രൂപയാണ്. ... തുടര്‍ന്ന് വായിക്കുക

Photo മോഹന്‍ലാലും മഞ്ജുവാര്യരും പ്രധാനവേഷങ്ങള്‍ അവതരിപ്പിക്കുന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിന്റെ ഷൂട്ടിങ് കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് കൊച്ചിയില്‍ ... തുടര്‍ന്ന് വായിക്കുക

627 News Items found. Page 1 of63
Jump to Page:
1
2
3
>>
 
1024 x 768
1024 x 768
1024 x 768
1024 x 768
1024 x 768
1024 x 768
1024 x 768
1024 x 768
1024 x 768
   
1024 x 768
 
 
ആസ്വാദനം
ഉറുമി
മണ്‍മറഞ്ഞതെങ്കിലും വീണ്ടെടുക്കേണ്ട ചരിത്രശേഷിപ്പുകള്‍, അധിനിവേശത്തിന്റെ കാഴ്ചകള്‍...തിയേറ്ററുകളില്‍ കേളു നായനാരും അനുചരനും 'ഉറുമി' വീശുമ്പോള്‍ ചരിത്രം ... തുടര്‍ന്ന് വായിക്കുക
മോഹന്‍ലാല്‍ സ്റ്റുഡിയോ വിറ്റു
തന്റെ ഉടമസ്ഥത യിലുണ്ടായിരുന്ന വിസ്മയമാക്സ് സ്റ്റുഡിയോ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ വിറ്റു. തിരുവനന്തപുരത്ത് കിന്‍ഫ്രയിലും കൊച്ചിയിലുമുള്ള സ്റ്റുഡിയോയും ... തുടര്‍ന്ന് വായിക്കുക
സുരേഷ് ഗോപി എം പി ഫ്രം ആസാം..
സൂപ്പര്‍സ്റ്റാര്‍ സുരേഷ്ഗോപി പാര്‍ലമെന്റ് അംഗമാകുമോ... ഇല്ലയെന്ന് പറയാന്‍ ചലച്ചിത്രരംഗത്ത് എന്നല്ല രാഷ്ട്രീയരംഗത്തും ആര്‍ക്കും കഴിയുന്നില്ല. കാരണം ... തുടര്‍ന്ന് വായിക്കുക
More....
 
 
ഇന്നത്തെ ചിന്താവിഷയം
"സത്യം" തകര്‍ച്ച ഇന്ത്യന്‍ ഐ.ടി. രംഗത്തിന് തിരിച്ചടിയാകുമോ?
ഇല്ല
അറിയില്ല
 
Malayalam Cinema : History of Malayalam Cinema : Film Reviews : Film News : New Releases : Film List :  Directors : Producers : Editors : Cameramen : Technicians : Star Zone : New Faces : Photo Gallery : Video Gallery : Lyrics : Documentary : Animation Films  : Film Journals : Awards : Memories : Classic films : Other languages : Associations : Studios :  TV Channels : TV Programmes and more...
best viewed in 1024X768 resolution with 32 bit color. install Mozila firefox for best result
this site powers with unicode font so please install unicode front click here to install
© CiniDiary 2009
designed and maintained by CyberTips India