വാര്‍ത്തകള്‍ :   When Rhythm and Melody Blend: Swapaanam    ജയറാം സന്തോഷത്തിന്റെ നടുവിലാണ്‌    ബിഗ്‌ ബി യ്‌ക്ക് രണ്ടാംഭാഗം    നയന്‍താര ഡോക്യുമെന്ററി സംവിധായിക    റിങ് ഒരു വ്യാകരണപുസ്തകം    കാനും കടന്നെത്തിയ ബിയോണ്ട് ദി ഹില്‍സ്    ജര്‍മ്മനിയിലെ വിളപ്പില്‍ശാല    വേണമെങ്കില്‍ ചക്ക വേരിലും    ദൃശ്യപൂര്‍ണ്ണതയായി കൈരളി തുറന്നു    ചലച്ചിത്രമേളക്ക് നാളെ തുടക്കം  
ഇന്നത്തെ സ്പെഷ്യല്‍
 
സിനിമ
 
 
ഗ്യാലറി
 
 
 
Talent Hunt Login..
വാര്‍ത്തകള്‍
ജര്‍മ്മനിയിലെ വിളപ്പില്‍ശാല
Photo

നഗരത്തിന്‍റെ മാലിന്യം പേറുന്ന വിളപ്പില്‍ശാലയിലെ ജനങ്ങളുടെ പോരാട്ടത്തിന്റെ ത്രസിപ്പിക്കുന്ന അനുഭവങ്ങളുള്ള തലസ്ഥാനനഗരത്തില്‍ ചലച്ചിത്രമേളയിലെ ജര്‍മ്മന്‍ ചിത്രം നല്‍കിയത് മാലിന്യത്തിന്റെ ദുരന്തമുഖം. ജനങ്ങളുടെ ദുരന്തത്തിന് രാജ്യഭാഷാഭേദങ്ങളില്ലെന്ന പ്രയോഗത്തിന്റെ യഥാര്‍ഥരൂപമായിരുന്നു ഫെയ്ത്ത് അകിന്‍ സംവിധാനം ചെയ്ത ജര്‍മ്മന്‍ ചിത്രം പൊല്യൂട്ടിങ്ങ് പാരഡൈസ്. വടക്കുകിഴക്കന്‍ തുര്‍ക്കിയിലെ പ്രശാന്തമായ ഗ്രാമമാണ് കാന്പര്‍ന്യൂ. നഗരത്തിലെ മാലിന്യം തള്ളാനുള്ള താവളമാക്കി ഈ ഗ്രാമത്തെ മാറ്റുന്നതോടെയുള്ള ദുരന്തത്തിന്‍റെ നേര്‍ കാഴ്ചയാണ് ഈ ചിത്രം. കഥാചിത്രത്തിന്‍റെ പട്ടികയില്‍ എങ്ങനെ ഈ ചിത്രം മേളയില്‍ ഇടം നേടിയെന്ന സംശയം ബാക്കിയാവുന്പോഴും പ്രമേയപരമായ പ്രാധാന്യത്തില്‍ ചിത്രം പ്രസക്തമായി. മാലിന്യസംസ്ക്കരണത്തിനുള്ള ആദ്യ പടി മുതല്‍ ജനജീവിതം ദുഷ്കരമാക്കിയ ഇന്നുവരെയുള്ള കാഴ്ചകളെ സംവിധായകന്‍ വര്‍ഷങ്ങള്‍ ക്ഷമപുര്‍വ്വം കാത്തിരുന്ന് ക്യാമറയില്‍ പകര്‍ത്തിയതാണ് ഈ ചിത്രത്തിന്‍റെ പ്രയത്ഭാശം. മണ്ണും വെള്ളവും മാലിന്യത്തില്‍ മനുഷ്യജീവിതം ദുഷ്കരമാക്കുന്പോള്‍ അധികാരവര്‍ഗത്തിന്റെ അതിര്‍ത്തിയില്ലാത്ത നിഷേധാത്കത ചിത്രം വ്യക്തമാക്കുന്നു. അധികാരദുര്‍വിനിയോഗത്തിന്റെ ആഴവും പ്രേക്ഷകരെ സ്പര്‍ശിക്കും. സ്വയം ഒരു തിരിഞ്ഞുനോട്ടത്തിനുകൂടി മലയാളി പ്രേക്ഷകരെ ഈ ചിത്രം പ്രേരിപ്പിക്കും.


ചലച്ചിത്ര വാര്‍ത്തകള്‍
Swapaanam, the latest film by world-renowned director Shaji N Karun is a poignant portrayal of the artists soul rendered void by the harsh realities of the exterior world. The concept of the artist, hounded by the agony of the soul, scorching him/her in the passion for his/her art, and gradually ceasing to exist, is as old as creativity itself. The great novelist Dostoevsky and the world-renowned artist Vincent van Gogh, who forfeited their lives in the service of the wild meanderings of art, are prime models. With a single Google Search, we can have at our fingertips, numerous examples of prodigies from the history of art across the world, who extinguished themselves in the pursuit of their arts. Swapaanam portrays the intoxication of art, locating it within the temple art traditions of Palakkad, through the heart-rending story of the love and sacrifice of UnniMaraar, the chenda-artist, the personification of genius, weighed down by mental conflict as well as a yearning for life, and ... തുടര്‍ന്ന് വായിക്കുക

Photo ഭാവിയില്‍ ഒരു സിനിമാസംവിധായികയാകാന്‍ പദ്ധതിയിട്ടിരിക്കുന്ന നയന്‍താര സംവിധായികയുടെ ആദ്യാനുഭവം പരീക്ഷിക്കാന്‍ ഒരുങ്ങുകയാണ്‌. സിനിമയില്‍ ആണെന്ന്‌ മാത്രം.
തുടര്‍ന്ന് വായിക്കുക

Photo തമിഴില്‍ കെ. ഭാഗ്യരാജ്‌ കഥയും തിരക്കഥയുമൊരുക്കുന്ന 'രൊമ്പ പഠിച്ചവങ്കെ'യിലാണ്‌ അഭിനയിക്കാന്‍ പോകുന്നത്‌. മലയാളത്തില്‍ അക്കു അക്‌ബറിന്റെ പുതിയ പടത്തില്‍ ... തുടര്‍ന്ന് വായിക്കുക

സാഗര്‍ ഏലിയാസ്‌ ജാക്കിയെ തിരിച്ച്‌ കൊണ്ടുവന്ന്‌ തന്നെ കൈ പൊള്ളിയ ആളാണ്‌ അമല്‍ നീരദ്‌. അപ്പോള്‍ പിന്നെ ബിഗ്‌ ബിയുടെ കാര്യം പറയണോ? മലയാള സിനിമയെ പുതിയ ആക്ഷന്‍ ... തുടര്‍ന്ന് വായിക്കുക

Photo ലോകസിനിമയുടെ മാറ്റങ്ങളുടെ സൂചകമായ കേരളത്തിന്റെ അന്താരാഷ്ട്രചലച്ചിത്രമേളയുടെ ആദ്യദിനം പ്രേക്ഷകര്‍ക്ക് നല്‍കിയത് ശുഭകരമായ തുടക്കം. പ്രദര്‍ശനം നാല് ... തുടര്‍ന്ന് വായിക്കുക

Photo കേരളത്തിന്‍റെ പതിനാറാമത് മേളയുടെ സമാപനചടങ്ങില്‍ സദസ്സിനോടുള്ള വെല്ലുവിളി പോലെ ചലച്ചിത്രമന്ത്രി കെ ബി ഗണേഷ് കുമാര്‍ ധിക്കാരപൂര്‍ണ്ണമായി നടത്തിയ പ്രസ്താവന ... തുടര്‍ന്ന് വായിക്കുക

Photo പ്രേക്ഷകസമൃദ്ധിയില്‍ ലോകശ്രദ്ധനേടിയ കേരളത്തിന്‍റെ 17ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് നാളെ തുടക്കം. നിശാഗന്ധിയിലെ തുറന്നവേദിയില്‍ മുഖ്യമന്ത്രി ... തുടര്‍ന്ന് വായിക്കുക

Photo നവീകരിച്ച കൈരളി തീയറ്റര്‍ സമുച്ചയത്തിന്റെ ഉല്‍ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിച്ചു. സിനിമാ സ്പോര്‍ടസ് വകുപ്പ് മന്ത്രി കെ ബി ഗണേശ് കുമാര്‍ ... തുടര്‍ന്ന് വായിക്കുക

Photo വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കുമെന്ന ചൊല്ലിന് ചലച്ചിത്രവികസനകോര്‍പ്പറേഷന് ബന്ധമെന്തെന്ന ചോദ്യത്തിന്റെ ഉത്തരമായിരുന്നു നവീകരിച്ച കൈരളി തീയറ്ററിന്റെ ... തുടര്‍ന്ന് വായിക്കുക

Photo നഗരത്തിന്‍റെ മാലിന്യം പേറുന്ന വിളപ്പില്‍ശാലയിലെ ജനങ്ങളുടെ പോരാട്ടത്തിന്റെ ത്രസിപ്പിക്കുന്ന അനുഭവങ്ങളുള്ള തലസ്ഥാനനഗരത്തില്‍ ചലച്ചിത്രമേളയിലെ ജര്‍മ്മന്‍ ... തുടര്‍ന്ന് വായിക്കുക

639 News Items found. Page 1 of64
Jump to Page:
1
2
3
>>
 
1024 x 768
1024 x 768
1024 x 768
1024 x 768
1024 x 768
1024 x 768
1024 x 768
1024 x 768
1024 x 768
   
1024 x 768
 
 
ആസ്വാദനം
ഉറുമി
മണ്‍മറഞ്ഞതെങ്കിലും വീണ്ടെടുക്കേണ്ട ചരിത്രശേഷിപ്പുകള്‍, അധിനിവേശത്തിന്റെ കാഴ്ചകള്‍...തിയേറ്ററുകളില്‍ കേളു നായനാരും അനുചരനും 'ഉറുമി' വീശുമ്പോള്‍ ചരിത്രം ... തുടര്‍ന്ന് വായിക്കുക
More....
 
 
ഇന്നത്തെ ചിന്താവിഷയം
"സത്യം" തകര്‍ച്ച ഇന്ത്യന്‍ ഐ.ടി. രംഗത്തിന് തിരിച്ചടിയാകുമോ?
ഇല്ല
അറിയില്ല
 
Malayalam Cinema : History of Malayalam Cinema : Film Reviews : Film News : New Releases : Film List :  Directors : Producers : Editors : Cameramen : Technicians : Star Zone : New Faces : Photo Gallery : Video Gallery : Lyrics : Documentary : Animation Films  : Film Journals : Awards : Memories : Classic films : Other languages : Associations : Studios :  TV Channels : TV Programmes and more...
best viewed in 1024X768 resolution with 32 bit color. install Mozila firefox for best result
this site powers with unicode font so please install unicode front click here to install
© CiniDiary 2009
designed and maintained by CyberTips India