|
|
| വാര്‍ത്തകള്‍ |
മാറ്റുരക്കാന്‍ മത്സരചിത്രങ്ങള്‍ നാല്: രണ്ടാം ദിനം സമൃദ്ധം
കേരളത്തിന്റെ പതിനേഴാമത് അന്താരാഷ്ട്രചലച്ചിത്രമേളയുടെ രണ്ടാം ദിനം നാല് മത്സരചിത്രങ്ങളാലും ലോകചലച്ചിത്രമേളകളില്‍ മാറ്റുരച്ച മികച്ച ചിത്രങ്ങളുമായി കാഴ്ചയുടെ ആഴ്ചയില്‍ സമൃദ്ധമായി. സാങ്കേതികതകരാറില്‍ ചിത്രങ്ങള്‍ അപ്രതീക്ഷിതമായി മാറ്റിയത് ഒഴിവാക്കിയാല്‍ മേളയുടെ വളര്‍ന്ന തെളിയിക്കുന്നത് വന്‍ വിജയത്തിന്റെ സൂചനയാണ്.
അന്താരാഷ്ട്രനിലവാരമുള്ള തീയറ്ററുകളില്‍ തെളിയുന്ന മിഴിവുറ്റ ചിത്രവും സൂക്ഷ്മമായ ശബ്ദസംവിധാനവും പ്രേക്ഷകര്‍ക്ക് നല്‍കുന്നത് പുതിയ ചലച്ചിത്ര സംസ്ക്കാരമാണ്. മത്സരചിത്രങ്ങളില്‍ ചിലിയില്‍ നിന്നുള്ള ഇവാന്‍സ് വുമണ്‍, തുര്‍ക്കിയില്‍ നിന്നുള്ള പ്രസന്റ് ടെന്‍സ് മെക്സിക്കന്‍ ചിത്രം മോക്സ് വിമോസ് പപ്പ, ഫിലിപൈന്‍ ചിത്രം സെന്റ് നിന എന്നീ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്.വ്യക്തിബന്ധങ്ങളുടെ വികാരംശത്തിന് പ്രധാന്യം നല്കുന്ന പ്രമേയത്തിലൂടെയാണ് ചിത്രങ്ങള്‍ കടന്നുപോകുന്നത്.
നാല് ചുമരുകള്‍ക്കുള്ളിലെ കുടംബാന്തരീക്ഷത്തിന്റെ വീര്‍പ്പുമുട്ടലില്‍ ചെറുപ്പം മുതല്‍ പരസ്പരം കാത്തുസൂക്ഷിച്ച കൗമാരസ്വപ്നങ്ങള്‍ ഒരു പരിധിക്കപ്പുറം സംരക്ഷിക്കാനാകാത്ത ഇവാനും നതാലിയയുടെയും കഥ പറഞ്ഞ ചിലി ചിത്രമായിരുന്നു ഇവാന്‍സ് വുമണ്‍. വേര്പിരിയലിന്റെയം മാനസിക സംഘര്‍ഷങ്ങളുടെയും യുദ്ധകളത്തില്‍ തങ്ങളുടെ പ്രണയം കൈമാറ്റമ ചെയ്യാന്‍ നിര്‍ബന്ധിതരാവുകയാണ് അവര്‍. നിലനില്‍ക്കുന്ന വര്‍ത്തമാനകാലത്തിലേക്കുള്ള ചൂണ്ടുപലകയാവുന്നു ഇവാന്‍സ് വുമണ്‍.
പ്രണയവും എകാന്തതയും സൃഷ്ടിക്കുന്ന നഷ്ടബോധത്തില്‍ സ്വയം ഉള്വലിയാന് ശ്രമിക്കുകയും ഒടുവില്‍ മരണത്തിലേക്കുള്ള വഴി അന്വേഷിക്കുകയും ചെയ്യുന്ന പിലാര്‍ എന്ന യുവതിയുടെ കഥ കാലിക പ്രസക്തിയോടെ അവതരിപ്പിക്കുകയാണ് മോക്സ് വിമോസ് പപ്പ എന്ന മെക്സിക്കന്‍ ചിത്രം.
വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ചതുപ്പുനിലത്തില്‍ നിന്നും തന്റെ മകളുടെ ശവശരീരം കുഴിച്ചെടുക്കുന്ന പതിവിന്റെയും കൂട്ടുകാരുടെയും കഥയാണ് സെന്റ് നിന പറയുന്നത്. കേടുകൂടാതിരുന്ന ശവശരീരം അത്ഭുതപ്രതിഭാസമായി മാറുകയും ജീവിച്ചിരിക്കുന്ന പലരുടെയും പ്രശ്നങ്ങള്‍ക്ക് മറുപടിയായി തീരുകയും ചെയ്യുന്നതോടെ തന്റെ മകളെ വിശുദ്ധയായി പ്രഖ്യാപിക്കണമെന്ന് പിതാവ് ആവശ്യപെടുന്നത് സമകാലികമായ സാമൂഹികാന്തരീക്ഷങ്ങളോടുള്ള സിനിമ എന്ന മാധ്യമത്തിന്റെ പ്രതികരണമായി മാറുന്നു ഈ ഫിലിപൈന്‍സ് സിനിമ.
മറ്റുള്ളവരുടെ ഭാവി പ്രവചിക്കുന്പോഴും ഇരുട്ടിലായിപ്പോയ സ്വന്തം ഭാവിയിലേക്ക് നിസ്സഹായയായി നോക്കി നില്‍ക്കേണ്ടി വരുന്ന യുവതിയുടെ കഥ പറഞ്ഞ പ്രസന്റ് ടെന്‍സ് പ്രേക്ഷകരില്‍ സമ്മിശ്ര ശ്രരപതികരണമാണുണ്ടാക്കിയത്.
|
കാനും കടന്നെത്തിയ ബിയോണ്ട് ദി ഹില്‍സ്

ലോകസിനിമയുടെ മാറ്റങ്ങളുടെ സൂചകമായ കേരളത്തിന്റെ അന്താരാഷ്ട്രചലച്ചിത്രമേളയുടെ ആദ്യദിനം പ്രേക്ഷകര്‍ക്ക് നല്‍കിയത് ശുഭകരമായ തുടക്കം. പ്രദര്‍ശനം നാല് ...
തുടര്‍ന്ന്
വായിക്കുക |
മാറ്റുരക്കാന്‍ മത്സരചിത്രങ്ങള്‍ നാല്: രണ്ടാം ദിനം സമൃദ്ധം

കേരളത്തിന്റെ പതിനേഴാമത് അന്താരാഷ്ട്രചലച്ചിത്രമേളയുടെ രണ്ടാം ദിനം നാല് മത്സരചിത്രങ്ങളാലും ലോകചലച്ചിത്രമേളകളില്‍ മാറ്റുരച്ച മികച്ച ചിത്രങ്ങളുമായി ...
തുടര്‍ന്ന്
വായിക്കുക |
നിള ഒരുങ്ങി
യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കിയ നിള തിയറ്റില്‍ നാളെ പ്രദര്‍ശനം തുടങ്ങും. ഫ്രഞ്ച് അഡോളസന്‍സ് വിഭാഗത്തിലെ ബെല്ലെ എപൈനാണ് ഉല്‍ഘാടന ചിത്രം. ഇതോടെ ...
തുടര്‍ന്ന്
വായിക്കുക |
ചലച്ചിത്രമേള: ധിക്കാരത്തിന്റെ ആദ്യജയം

കേരളത്തിന്റെ പതിനാറാമത് മേളയുടെ സമാപനചടങ്ങില്‍ സദസ്സിനോടുള്ള വെല്ലുവിളി പോലെ ചലച്ചിത്രമന്ത്രി കെ ബി ഗണേഷ് കുമാര്‍ ധിക്കാരപൂര്ണ്ണമായി നടത്തിയ പ്രസ്താവന ...
തുടര്‍ന്ന്
വായിക്കുക |
ചലച്ചിത്രമേളക്ക് നാളെ തുടക്കം

പ്രേക്ഷകസമൃദ്ധിയില് ലോകശ്രദ്ധനേടിയ കേരളത്തിന്റെ 17ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് നാളെ തുടക്കം. നിശാഗന്ധിയിലെ തുറന്നവേദിയില്‍ മുഖ്യമന്ത്രി ...
തുടര്‍ന്ന്
വായിക്കുക |
ദൃശ്യപൂര്‍ണ്ണതയായി കൈരളി തുറന്നു

നവീകരിച്ച കൈരളി തീയറ്റര്‍ സമുച്ചയത്തിന്റെ ഉല്‍ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിച്ചു. സിനിമാ സ്പോര്ടസ് വകുപ്പ് മന്ത്രി കെ ബി ഗണേശ് കുമാര്‍ ...
തുടര്‍ന്ന്
വായിക്കുക |
വേണമെങ്കില്‍ ചക്ക വേരിലും

വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കുമെന്ന ചൊല്ലിന് ചലച്ചിത്രവികസനകോര്പ്പറേഷന് ബന്ധമെന്തെന്ന ചോദ്യത്തിന്റെ ഉത്തരമായിരുന്നു നവീകരിച്ച കൈരളി തീയറ്ററിന്റെ ...
തുടര്‍ന്ന്
വായിക്കുക |
ജര്‍മ്മനിയിലെ വിളപ്പില്‍ശാല

നഗരത്തിന്റെ മാലിന്യം പേറുന്ന വിളപ്പില്‍ശാലയിലെ ജനങ്ങളുടെ പോരാട്ടത്തിന്റെ ത്രസിപ്പിക്കുന്ന അനുഭവങ്ങളുള്ള തലസ്ഥാനനഗരത്തില്‍ ചലച്ചിത്രമേളയിലെ ജര്‍മ്മന്‍ ...
തുടര്‍ന്ന്
വായിക്കുക |
റിങ് ഒരു വ്യാകരണപുസ്തകം

ആല്‍ഫ്രഡ് ഹിച്ച്കോക്ക് എന്ന വിശേഷണങ്ങളില്‍ ഒതുങ്ങാത്ത പ്രതിഭയുടെ ദി റിങ് കണ്ടുവെന്നതിന്റെ കുറിപ്പിന് പ്രസക്തിയില്ല. ന്യൂജനറേഷനെന്നും ഡിജിറ്റല്‍ ...
തുടര്‍ന്ന്
വായിക്കുക |
എന്‍ഡോസള്‍ഫാന്‍ ഉപയോഗം തുടരാമെന്ന് വിദഗ്ധ സമിതി
ന്യൂഡല്‍ഹി: രാജ്യത്ത് കെട്ടിക്കിടക്കുന്ന എന്ഡോസര്ഫാന് രണ്ടു വര്‍ഷം കൂടി ഉപയോഗിക്കാന്‍ കര്‍ഷകരെ അനുവദിക്കണമെന്ന് സുപ്രീം കോടതി നിയോഗിച്ച വിദഗ്ധ ...
തുടര്‍ന്ന്
വായിക്കുക |
637 News Items found. Page
1 of64 Jump to Page:
|
|
| |
| വാള്‍പേപ്പറുകള്‍ |
 |
 |
 |
1024 x 768 |
1024 x 768 |
1024 x 768 |
 |
 |
 |
1024 x 768 |
1024 x 768 |
|
 |
 |
 |
1024 x 768 |
1024 x 768 |
1024 x 768 |
 |
|
|
1024 x 768 |
|
|
|
|
| |
|
| |
| ആസ്വാദനം |
|
ഉറുമി
മണ്‍മറഞ്ഞതെങ്കിലും വീണ്ടെടുക്കേണ്ട ചരിത്രശേഷിപ്പുകള്‍, അധിനിവേശത്തിന്റെ കാഴ്ചകള്‍...തിയേറ്ററുകളില്‍ കേളു നായനാരും അനുചരനും 'ഉറുമി' വീശുമ്പോള്‍ ചരിത്രം ...
തുടര്‍ന്ന്
വായിക്കുക |
|
|
|
|
| |
|
| |
| ഇന്നത്തെ ചിന്താവിഷയം |
| "സത്യം" തകര്‍ച്ച ഇന്ത്യന്‍ ഐ.ടി. രംഗത്തിന് തിരിച്ചടിയാകുമോ? |
| |
|
| |
|
|