ബാബുമോശായിക്ക് സെന്‍സര്‍ ബോര്‍ഡിന്റെ 48 വെട്ട്

Babumoshai Bandookbaaz Official Trailer Nawazuddin Siddiqui  25th August 2017

നവാസുദ്ദീന്‍ സിദ്ദിഖിയുടെ ബാബുമോശായ് ബന്ദൂക്ബസിനും സെന്‍സര്‍ ബോര്‍ഡിന്റെ വെട്ട്. 48 ഇടങ്ങളിലാണ് സെന്‍സര്‍ ബോര്‍ഡ് തിരുത്തലുകള്‍ നിര്‍ദേശിച്ചിരിക്കുന്നത്.

ഉഡ്താ പഞ്ചാബിനും ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖക്കും ഇന്ദു സര്‍ക്കാരിനും ശേഷം സെന്‍സര്‍ ബോര്‍ഡ് പിടിമുറുക്കിയത് നവാസുദ്ദീന്‍ സിദ്ദിഖിയുടെ ബാബുമോശായ് ബന്ദൂക്ബസിന് മേലാണ്. എന്തിനാണ് ഇത്രയും തിരുത്തലുകളെന്ന ചോദ്യത്തിന് സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്‍ പഹല ജ് നിഹ ലാനി തങ്ങള്‍ തങ്ങളുടെ ജോലി ചെയ്യുന്നുവെന്നാണ് മറുപടി കൊടുത്തിരിക്കുന്നത്. സെന്‍സര്‍ ബോര്‍ഡ് തീരുമാനത്തിനെതിരെ പ്രതിഷേധവുമായ് ആമിര്‍ഖാന്‍ രംഗത്തെത്തി.

നവാസുദ്ദീന്‍ സിദ്ദിഖി ബാബുമോശായ് എന്ന കൊലയാളിയുടെ വേഷത്തിലെത്തുന്ന ചിത്രത്തില്‍ നായിക ബിദിത ബാഗാണ്. നേരത്തെ ചിത്രാംഗദയെയായിരുന്നു നായികാ വേഷത്തിലേക്ക് പരിഗണിച്ചതെങ്കിലും നഗ്നതാ പ്രദര്‍ശനം കൂടുതലുണ്ടെന്ന് പറഞ്ഞ് അവര്‍ സെറ്റില്‍ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു. കുശാന്‍ നന്ദി സംവിധാനം ചെയ്ത ചിത്രത്തിന്റെ റിലീസ് ഈ മാസം 25നാണ് നിശ്ചയിച്ചിരുന്നത്. സെന്‍സര്‍ ബോര്‍ഡ് കട്ടുകള്‍ നിര്‍ദേശിച്ച പശ്ചാത്തലത്തില്‍ റിലീസ് നീണ്ടേക്കും.


പുതിയ വാര്‍ത്തകള്‍

ജയസൂര്യയുടെ പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്

ജയസൂര്യയുടെ പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്

ജയസൂര്യ രഞ്ജിത്ത് ശങ്കര്‍ ടീമിന്റെ പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് ആദ്യപ്രൊമൊ പുറത്തിറങ്ങി. ജോയ് താക്കോല്‍ക്കാരനും ടീമും ഇത്തവണ വെള്ളക്കച്ചവടവുമായാണ്...

റിലീസിനു മുന്നേ റെക്കോഡുമായി വില്ലന്‍

റിലീസിനു മുന്നേ റെക്കോഡുമായി വില്ലന്‍

മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡചിത്രം റിലീസിനുമുന്നേ വാര്‍ത്തകളില്‍ നിറയുന്നു. 30 കോടിരൂപ ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഹിന്ദിറൈറ്റ്സ് 3 കോടി...

നടിയെ പിന്തുണച്ചുകൊണ്ടുള്ള സിദ്ദിഖിന്റെ പോസ്റ്റിന് തെറിയഭിഷേകം

നടിയെ പിന്തുണച്ചുകൊണ്ടുള്ള സിദ്ദിഖിന്റെ പോസ്റ്റിന് തെറിയഭിഷേകം

ആക്രമിയ്ക്കപ്പെട്ട നടിയെ പിന്തുണച്ചുകൊണ്ടുള്ള സിദ്ദിഖിന്റെ പോസ്റ്റിന് തെറിയഭിഷേകം. ആദ്യം ഇരയ്ക്കൊപ്പമോ പ്രതിയ്ക്കൊപ്പമോ എന്നാണ് പ്രേക്ഷകര്‍...

ദീപാവലിയ്ക്ക് വിജയ്യുടെ മേര്‍സല്‍

ദീപാവലിയ്ക്ക് വിജയ്യുടെ മേര്‍സല്‍

മോഹന്‍ലാലിന്റെ വില്ലനോട് നേരിട്ട് ഏറ്റുമുട്ടാനായി വിജയ്യുടെ മേര്‍സല്‍ എത്തുന്നു. കേരളത്തില്‍ മാത്രം ആയിരത്തിലധികം തീയേറ്ററുകളിലാണ് മേര്‍സല്‍ റിലീസ്...

ഫന്റാസ്റ്റിക് ചലച്ചിത്രമേളയില്‍ ബാഷ

ഫന്റാസ്റ്റിക് ചലച്ചിത്രമേളയില്‍ ബാഷ

സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ ആരാധകരെ ആവേശത്തിലാഴ്ത്തിക്കൊണ്ട് ഫന്റാസ്റ്റിക് ചലച്ചിത്രമേളയിലേയ്ക്ക് ബാഷ. അമേരിക്കയിലെ പ്രശസ്തമായ ചലച്ചിത്രമേളയാണ്...

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് ജാമ്യം

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് ജാമ്യം

യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് ജാമ്യം. കേസന്വേഷണം പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് എന്നതടക്കമുള്ള കര്‍ശന...

പാര്‍വ്വതി പുലിയാണ് കെട്ടാ....

പാര്‍വ്വതി പുലിയാണ് കെട്ടാ....

പാര്‍വ്വതിയുടെ ജിംവര്‍ക്കൗട്ട് വൈറലായി. കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി താരങ്ങള്‍ വര്‍ക്കൗട്ട ചെയ്യുന്നത് അസാധാരണമല്ല. എന്നാല്‍ നടിമാര്‍ വര്‍ക്കൗട്ട്...

പാട്ടില്‍ ക്യൂട്ട് ലുക്കില്‍ ലിജോമോള്‍

പാട്ടില്‍ ക്യൂട്ട് ലുക്കില്‍ ലിജോമോള്‍

മഹേഷിന്റെ പ്രതികാരത്തിലൂടെ വെള്ളിത്തിരയിലെത്തിയ ലിജോമോള്‍ തകര്‍ത്തഭിനയിച്ച ഹണിബീ 2.5 ലെ പാട്ട് സീന്‍ വൈറലാകുന്നു. കട്ടപ്പനയിലെ ഹ്യത്വിക് റോഷനിലൂടെ സിമ്പിള്‍...

മമ്മൂട്ടിയുടെ മാസ്റ്റര്‍ പീസ്

മമ്മൂട്ടിയുടെ മാസ്റ്റര്‍ പീസ്

മാസ്റ്റര്‍ പീസില്‍ മമ്മൂട്ടി സ്റ്റെലിഷ് ലുക്കിലെത്തുന്നു. എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്ന കഥാപാത്രമായി വെറിട്ട ഗെറ്റപ്പിലാണ് താരം ഈ ചിത്രത്തിലെത്തുന്നത്....


1051 News Items found. Page 1 of71