കടിക സമുദായത്തിനെതിരെ ജാതിയധിക്ഷേപം; ബാഹുബലിക്കെതിരെ പരാതി നല്‍കി

Case Filed Against Baahubali Filmmaker For Offending The Katika Community

കടിക സമുദായത്തെ ബാഹുബലിയുടെ രണ്ടാം ഭാഗത്തില്‍ അധിക്ഷേപിച്ചെന്ന് കാണിച്ച് തെലങ്കാനയിലെ അരേക്കടിക പോരാട്ട സമിതി കേസ് കൊടുത്തു. സംവിധായകന്‍ എസ് എസ് രാജമൌലിക്കെതിരെയാണ് പരാതി.

സത്യരാജ് അവതരിപ്പിച്ച കട്ടപ്പയെന്ന കഥാപാത്രം കടിക ചീകട്ടിയെന്ന് പറഞ്ഞതാണ് പ്രകോപനത്തിന് കാരണം. ഇറച്ചിവെട്ടും വില്‍പനയുമാണ് പരമ്പരാഗതമായി കടിക സമുദായം ചെയ്യുന്നത്. അല്ലാതെ സിനിമയില്‍ ചിത്രീകരിച്ചപോലെ തങ്ങള്‍ സാമൂഹ്യവിരുദ്ധരോ മനുഷ്യത്വമില്ലാത്തവരോ അല്ലെന്ന് സംഘടനാ ഭാരവാഹികള്‍ വിശദീകരിച്ചു.

സിനിമ പ്രദര്‍ശനം തുടങ്ങിയ ശേഷം തങ്ങളുടെ കുട്ടികള്‍ ബഹിഷ്കരണം നേരിടുകയാണെന്നും അതിനാല്‍ സമുദായത്തെ അധിക്ഷേപിക്കുന്ന രംഗങ്ങള്‍ നീക്കംചെയ്യണമെന്നാണ് പരാതിക്കാരുടെ ആവശ്യം.




പുതിയ വാര്‍ത്തകള്‍

ഭാസ്ക്കര്‍ ദ റാസ്ക്കൽ; തമിഴ് പതിപ്പില്‍ അരവിന്ദ് സാമിയും അമല പോളും

ഭാസ്ക്കര്‍ ദ റാസ്ക്കൽ; തമിഴ് പതിപ്പില്‍ അരവിന്ദ് സാമിയും അമല പോളും

മെഗാസ്റ്റാർമമ്മൂട്ടിയെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്ത മലയാള ചലച്ചിത്രം ഭാസ്ക്കര്‍ ദ റാസ്ക്കലിന്‍റെ തമിഴ് പതിപ്പിന്‍റെ ചിത്രീകരണം പൂര്‍ത്തിയായി....

തൊണ്ടിമുതലും ദൃസാക്ഷിയും; ബിഹൈന്‍ഡ് ദ സീന്‍സ് വീഡിയോ വൈറൽ

തൊണ്ടിമുതലും ദൃസാക്ഷിയും; ബിഹൈന്‍ഡ് ദ സീന്‍സ് വീഡിയോ വൈറൽ

ദിലീഷ് പോത്തന്റെ സംവിധാനത്തിലൊരുങ്ങിയ തൊണ്ടിമുതലും ദൃസാക്ഷിയും എന്ന സിനിമയുടെ ചിത്രീകരണ വീഡിയോ വൈറലാകുന്നു. സംവിധായകന്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ വീഡിയോ...

ദയാബായിയുടെ ജീവിതം സിനിമയാകുന്നു

ദയാബായിയുടെ ജീവിതം സിനിമയാകുന്നു

സാമൂഹ്യപ്രവര്‍ത്തക ദയാബായിയുടെ ജീവിതം വെള്ളിത്തിരയിലെത്തുന്നു. സംവിധായകന്‍ ശ്രീവരുണിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം മധ്യ പ്രദേശിലും കേരളത്തിലുമായാണ്...

ജയം രവിയുടെ 'ടിക് ടിക്' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ജയം രവിയുടെ 'ടിക് ടിക്' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ജയം രവിയുടെ പുതിയ ചിത്രം ടിക് ടികിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു. സയന്‍സ് ഫിക്ഷന്‍ ചിത്രമാണിത്. ബഹിരാകാശ പര്യവേക്ഷണം പ്രമേയമാക്കിയുള്ള ആദ്യ...

പള്‍സര്‍ സുനിയെ ദിലീപിന് പരിചയപ്പെടുത്തിയിട്ടില്ല: മുകേഷ്

പള്‍സര്‍ സുനിയെ ദിലീപിന് പരിചയപ്പെടുത്തിയിട്ടില്ല: മുകേഷ്

യുവനടിയെ ആക്രമിച്ച കേസില്‍ മുകേഷ് എംഎല്‍എയുടെ മൊഴിയെടുക്കും. പള്‍സര്‍ സുനി നേരത്തെ മുകേഷിന്‍റെ ഡ്രൈവറായിരുന്ന സാഹചര്യത്തിലാണ് മുകേഷിന്‍റെ...

അഭിമാന പോരാട്ടം: വിമന്‍ ഇന്‍ കളക്ടീവ്

അഭിമാന പോരാട്ടം: വിമന്‍ ഇന്‍ കളക്ടീവ്

യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് നടിക്ക് പിന്തുണയുമായി വിമന്‍ ഇന്‍ കളക്ടീവ് രംഗത്ത്. അന്വേഷണം പുരോഗമിക്കട്ടെ...

നടിയെ ആക്രമിച്ച കേസ്: ദിലീപ് ജയിലില്‍

നടിയെ ആക്രമിച്ച കേസ്: ദിലീപ് ജയിലില്‍

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിനെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. ദിലീപിനെ ആലുവ സബ് ജയിലില്‍ എത്തിച്ചു. ദിലീപിന്‍റെ...

ഗൂഢാലോചന തുടങ്ങിയത് 2013ല്‍

ഗൂഢാലോചന തുടങ്ങിയത് 2013ല്‍

ആക്രമിക്കപ്പെട്ട നടിക്കെതിരെ സമാനമായ അക്രമണം നടത്താൻ മുമ്പ് പ്രതികള്‍ രണ്ട് തവണ ഗൂഢാലോചന നടത്തിയതായി പോലീസ് കണ്ടെത്തി. കേസില്‍ നേരത്തെ അറസ്റ്റിലായ പള്‍സര്‍...

നടിയെ ആക്രമിച്ച കേസ്: ദിലീപും നാദിര്‍ഷയും അറസ്റ്റില്‍

നടിയെ ആക്രമിച്ച കേസ്: ദിലീപും നാദിര്‍ഷയും അറസ്റ്റില്‍

കൊച്ചിയില്‍ സിനിമാ നടിയെ ആക്രമിച്ച കേസില്‍ ജനപ്രിയ നടന്‍ ദിലീപും നാദിര്‍ഷയും അറസ്റ്റില്‍. പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സംഭവത്തിലെ...

എന്റെ പ്രിയപ്പെട്ട അപ്പുവിന്, പ്രണവിന് ആശംസകളുമായി ദുല്‍ഖര്‍

എന്റെ പ്രിയപ്പെട്ട അപ്പുവിന്, പ്രണവിന് ആശംസകളുമായി ദുല്‍ഖര്‍

മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിന് ആശംസയുമായി മറ്റൊരു മെഗാതാരപുത്രന്‍ ദുല്‍ഖര്‍...

'സാത്താന്റെ മനുഷ്യാവകാശ പ്രമേയം' ജയസൂര്യ പ്രകാശനം ചെയ്തു

'സാത്താന്റെ മനുഷ്യാവകാശ പ്രമേയം' ജയസൂര്യ പ്രകാശനം ചെയ്തു

റിജു സാഗര്‍ രചനയും സംവിധാനവും നിര്‍വഹിച്ച 'സാത്താന്റെ മനുഷ്യാവകാശ പ്രമേയം' എന്ന ഹ്രസ്വചിത്രം നടന്‍ ജയസൂര്യ യൂട്യൂബില്‍ പ്രകാശനം ചെയ്തു. കുറ്റവാളികളെ...

ക്രൂരമായ ആക്രമണം; അറസ്റ്റ്‌ അനിവാര്യം

ക്രൂരമായ ആക്രമണം; അറസ്റ്റ്‌ അനിവാര്യം

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പോലീസിനു ലഭിച്ച ദൃശ്യങ്ങളില്‍ നടിയും സുനിയും ഉള്‍പ്പെട്ടിട്ടുള്ളതായി പോലീസ് തിരിച്ചറിഞ്ഞു. ഓടുന്ന...

അമ്മക്കെതിരെ രഞ്ജിനി ചോദിക്കുന്നു

അമ്മക്കെതിരെ രഞ്ജിനി ചോദിക്കുന്നു

മലയാള സിനിമ താരങ്ങളുടെ സംഘടനയായ അമ്മക്കെതിരെ ആഞ്ഞടിച്ച് നടി രഞ്ജിനി. മലയാള സിനിമയിലെ സ്ത്രീകള്‍ക്കിത് മോശം കാലമാണെന്നും നമ്മുടെ ഒരു സഹോദരിക്ക് നേരിടേണ്ടി വന്ന...


999 News Items found. Page 1 of67