ടൈറ്റില്‍ റോളില്‍ ബേബി മീനാക്ഷി

ENTE MEENAKSHI SHORT FILM TEASER

ഒപ്പം സിനിമയില്‍ മോഹന്‍ലാലിനൊപ്പം പ്രധാന വേഷത്തിലെത്തി പ്രേക്ഷകശ്രദ്ധ നേടിയ ബേബി മീനാക്ഷിയുടെ പുതിയ ചിത്രം ഉടന്‍ പുറത്തിറങ്ങും.

പ്രതികരിക്കാത്ത സമൂഹത്തിന് ഒരു ഓര്‍മ്മക്കുറിപ്പുമായി പുറത്തിറങ്ങുന്ന 'എന്റെ മീനാക്ഷി' എന്ന ചിത്രത്തില്‍ ടൈറ്റില്‍ റോളിലാണ് മീനാക്ഷിയെത്തുന്നത്. ഒരു ഗ്രാമത്തിലെ ജനങ്ങളുടെ മുഴുവന്‍ കണ്ണിലുണ്ണിയായ മീനാക്ഷിയെ സജീവനെന്ന സാമൂഹ്യവിരുദ്ധനും സംഘവും തട്ടിക്കൊണ്ട് പോകുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഭിക്ഷാടന മാഫിയക്കെതിരെ അതിശക്തമായി പ്രതികരിക്കുന്ന സിനിമയാണിത്.

കൊച്ചാസേപ്പ് ചിറ്റിലപ്പള്ളി പ്രധാന റോളില്‍ അഭിനയിക്കുന്നുവെന്നതും സിനിമയുടെ പ്രത്യേകതയാണ്. അനില്‍രാജാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. ഷമ്മി തിലകന്‍, രാജീവ്, സുനില്‍ രാമചന്ദ്രന്‍, ബൃന്ദ ബെന്നി, ഇന്ദു, ശബരി തുടങ്ങിയവരാണ് അഭിനേതാക്കള്‍. നിര്‍മാതാവായ ബെന്നി തന്നെയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ എന്റെ മീനാക്ഷി ഉടന്‍ പ്രദര്‍ശനത്തിനെത്തും.






പുതിയ വാര്‍ത്തകള്‍

നിങ്ങള്‍ സൂപ്പര്‍ സ്റ്റാറാണെന്ന് ഇപ്പോഴറിയാം':  കെആര്‍കെ ലാലിനോട് മാപ്പ് പറഞ്ഞു

നിങ്ങള്‍ സൂപ്പര്‍ സ്റ്റാറാണെന്ന് ഇപ്പോഴറിയാം': കെആര്‍കെ ലാലിനോട് മാപ്പ് പറഞ്ഞു

മോഹന്‍ലാലിനെ അപഹസിച്ച കമാല്‍ റഷീദ് ഖാന്‍ എന്ന കെആര്‍കെ ഒടുവില്‍ ക്ഷമ ചോദിച്ച് രംഗത്ത്. "സര്‍, താങ്കളെ ഛോട്ടാ ഭീം എന്ന് വിളിച്ചതിന് ക്ഷമ ചോദിക്കുന്നു. എനിക്ക്...

കുട്ടികള്‍ക്കെതിരെയുള്ള  ലൈംഗികാതിക്രമങ്ങൾക്കെതിരെ ജൂഡ് ആന്‍റണിയും നിവിന്‍ പോളിയും

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾക്കെതിരെ ജൂഡ് ആന്‍റണിയും നിവിന്‍ പോളിയും

ലൈംഗികാതിക്രമങ്ങള്‍ നേരിടാന്‍ കുട്ടികളെ ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെ നിവിന്‍പോളിയുമായി ചേർന്ന് സംവിധായകന്‍ ജൂഡ് ആന്‍റണി ഒരുക്കിയ ഹ്രസ്വചിത്രം നോ ഗോ...

കമല്‍ ഹാസന്‍ ഹാജരാകണമെന്ന് കോടതി

കമല്‍ ഹാസന്‍ ഹാജരാകണമെന്ന് കോടതി

സ്ത്രീകളെ വസ്തുവായി ചിത്രീകരിച്ച കൃതിയാണ് മഹാഭാരതം എന്നു പറഞ്ഞ കമല്‍ ഹാസന്‍ നേരിട്ട് ഹാജരാകണമെന്ന് തമിഴ്‌നാട് കോടതി. ഹിന്ദുമത വിശ്വാസികളുടെ വികാരം...

ഒടുവില്‍ കട്ടപ്പ കര്‍ണാടകക്കാരോട് മാപ്പ് പറഞ്ഞു

ഒടുവില്‍ കട്ടപ്പ കര്‍ണാടകക്കാരോട് മാപ്പ് പറഞ്ഞു

ആരാധകർ വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എസ്എസ് രാജമൗലി ചിത്രമായ ബാഹുബലി 2 ലെ കട്ടപ്പയെ അവതരിപ്പിക്കുന്ന സത്യരാജ് കര്‍ണാടകക്കാരോട് മാപ്പപേക്ഷിച്ചു. കാവേരി...

മഹാഭാരതത്തിലെ കൃഷ്ണനാകണമെനിക്ക്;  കമാല്‍ ആര്‍ ഖാന്‍

മഹാഭാരതത്തിലെ കൃഷ്ണനാകണമെനിക്ക്; കമാല്‍ ആര്‍ ഖാന്‍

രണ്ടാമൂഴത്തിൽ ഭീമനെ അവതരിപ്പിക്കാനിരിക്കുന്ന മോഹന്‍ലാലിനെ പരിഹസിച്ച് ട്വിറ്ററില്‍ ചീത്തവിളി വാങ്ങിക്കൂട്ടിയ ബോളിവുഡ് നിരൂപകന്‍ കമാല്‍ ആര്‍ ഖാന്...

തൊണ്ടിമുതലും ദൃക്സാക്ഷിയും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

തൊണ്ടിമുതലും ദൃക്സാക്ഷിയും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

മഹേഷിന്റെ പ്രതികാരത്തിന് ശേഷം ദിലീഷ് പോത്തന്റെ സംവിധാനത്തിലൊരുങ്ങുന്ന തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍...

ഛോട്ടാ ഭീമിനെപ്പോലുള്ള മോഹന്‍ലാല്‍ എങ്ങിനെ ഭീമനാകുമെന്ന് ബോളിവുഡ് താരം കെആര്‍കെ

ഛോട്ടാ ഭീമിനെപ്പോലുള്ള മോഹന്‍ലാല്‍ എങ്ങിനെ ഭീമനാകുമെന്ന് ബോളിവുഡ് താരം കെആര്‍കെ

മഹാഭാരതത്തിലെ ഭീമനെ അവതരിപ്പിക്കുന്നത് മോഹന്‍ലാല്‍ ആണെന്ന് അറിഞ്ഞപ്പോഴെ ആഹ്ലാദത്തിന്റെ കൊടുമുടിയിലാണ് ലാല്‍ ആരാധകരും മലയാളികളും. ലാല്‍...

ഫാത്തിമ സന ഷെയ്ക്കിന്റെ ഫോട്ടോഷൂട്ട് വൈറല്‍

ഫാത്തിമ സന ഷെയ്ക്കിന്റെ ഫോട്ടോഷൂട്ട് വൈറല്‍

ആമിര്‍ ഖാന്റെ ദംഗലിലൂടെ ബോളിവുഡില്‍ ശ്രദ്ധനേടിയ ഫാത്തിമ സനാ ഷെയ്ക്ക് തഗ്‌സ് ഓഫ് ഹിന്ദോസ്ഥാൻ എന്ന ചിത്രത്തിന് വേണ്ടി നല്‍കിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍...

മാതൃന് സെന്‍സര്‍ ബോര്‍ഡിന്റെ അനുമതിയില്ല

മാതൃന് സെന്‍സര്‍ ബോര്‍ഡിന്റെ അനുമതിയില്ല

അഷ്തര്‍ സയ്യിദിന്റെ ചിത്രം മാതൃന് സെന്‍സര്‍ ബോര്‍ഡ് അംഗീകാരം ലഭിച്ചില്ല. അടുത്തയാഴ്ച പ്രദര്‍ശനത്തിന് എത്താനിരിക്കെയാണ് സെന്‍സര്‍ ബോര്‍ഡിന്റെ നടപടി....

രണ്ടാമൂഴം മഹാഭാരതമായി സ്ക്രീനിലേക്ക്;  മുതല്‍മുടക്ക് 1000 കോടി

രണ്ടാമൂഴം മഹാഭാരതമായി സ്ക്രീനിലേക്ക്; മുതല്‍മുടക്ക് 1000 കോടി

ലോകസിനിമയെത്തന്നെ ഞെട്ടിച്ചുകൊണ്ട് എം.ടി.വാസുദേവൻനായരുടെ രണ്ടാമൂഴം മഹാഭാരതം എന്ന പേരിൽ സ്ക്രീനിലെത്തുന്നു. ഇന്ത്യൻ സിനിമ രംഗത്ത്...

ആടുജീവിതം ഉപേക്ഷിച്ചെന്ന് ആരു പറഞ്ഞു: പൃഥ്വിരാജ്

ആടുജീവിതം ഉപേക്ഷിച്ചെന്ന് ആരു പറഞ്ഞു: പൃഥ്വിരാജ്

ബെന്യാമിന്റെ ഹിറ്റ് നോവലിന്റെ ചലച്ചിത്രാവിഷ്‌കാരം ഉപേക്ഷിച്ചുവെന്ന വാര്‍ത്തകള്‍ക്കെതിരെ രംഗത്തുവന്നിരിക്കുകയാണ് ചിത്രത്തില്‍ നജീബിന്റെ വെല്ലുവിളി...

പത്മാവതിയുടെ ഷൂട്ടിങ് നിര്‍ത്തി

പത്മാവതിയുടെ ഷൂട്ടിങ് നിര്‍ത്തി

സഞ്ജയ് ലീല ബന്‍സാലിയുടെ ചരിത്ര സിനിമയായ പത്മാവതിയുടെ ചിത്രീകരണം താത്കാലികമായി നിര്‍ത്തിവച്ചു. കഴുത്ത് ഉളുക്കിയ ദീപികയ്ക്ക് പത്മാവതിയുടെ ഭാരമേറിയ ആഭരണങ്ങളും...

സച്ചിന്‍ എ ബില്യണ്‍ ഡ്രീംസ് ട്രെയിലര്‍ പുറത്തിറങ്ങി

സച്ചിന്‍ എ ബില്യണ്‍ ഡ്രീംസ് ട്രെയിലര്‍ പുറത്തിറങ്ങി

സച്ചിന്റെ ജീവിത കഥ പറയുന്ന 'സച്ചിന്‍ എ ബില്യണ്‍ ഡ്രീംസി'ന്റെ ട്രെയിലര്‍ പുറത്ത് വന്നു. പ്രമുഖ ഡോക്യുമെന്ററി സംവിധായകന്‍ ജെയിംസ് എര്‍സ്‌കൈനാണ് സിനിമ സംവിധാനം...


943 News Items found. Page 1 of63