മഹാഭാരതത്തിലെ കൃഷ്ണനാകണമെനിക്ക്; കമാല്‍ ആര്‍ ഖാന്‍

KRK Wish To Act As Krishna In The Mahabharata Randamoozham

രണ്ടാമൂഴത്തിൽ ഭീമനെ അവതരിപ്പിക്കാനിരിക്കുന്ന മോഹന്‍ലാലിനെ പരിഹസിച്ച് ട്വിറ്ററില്‍ ചീത്തവിളി വാങ്ങിക്കൂട്ടിയ ബോളിവുഡ് നിരൂപകന്‍ കമാല്‍ ആര്‍ ഖാന് മഹാഭാരതത്തില്‍ കൃഷ്ണന്റെ വേഷം ചെയ്യണമെന്ന് ആഗ്രഹം. താനും കൃഷ്ണനും ഉത്തര്‍പ്രദേശില്‍ ജനിച്ചവരായതു കൊണ്ട് തനിക്ക് കൃഷ്ണനാകാന്‍ താല്‍പര്യം ഉണ്ടെന്ന് കെആര്‍ കെ ട്വിറ്ററിൽ പറഞ്ഞു.

എംടി വാസുദേവന്‍ നായരുടെ പ്രശസ്ത നോവല്‍ രണ്ടാമൂഴത്തെ ആസ്പദമാക്കി ഒരുക്കുന്ന മഹാഭാരതം സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നതിന് ശേഷമാണ് കെആര്‍കെ മോഹന്‍ലാലിനെ പരിഹസിച്ച് രംഗത്തെത്തിയത്. പ്രശസ്ത പരസ്യ സംവിധായകന്‍ വിഎ ശ്രീകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
മോഹന്‍ലാലിനെ കണ്ടാല്‍ ചോട്ടാഭീമിനെപ്പോലെയാണ് ഇരിക്കുന്നതെന്നും പിന്നെ എങ്ങിനെയാണ് ഭീമനെ അവതരിപ്പിക്കുക എന്നും കെആര്‍കെ മുൻപ് ട്വീറ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ട്വിറ്ററില്‍ കെആര്‍കെക്കെതിരെ ശക്തമായ ആക്രമണമാണ് മലയാളികള്‍ അഴിച്ചു വിട്ടത്.

ബാഹുബലിയിലൂടെ ശ്രദ്ധേയനായ തെലുങ്ക് നടന്‍ പ്രഭാസിന് മാത്രമേ മഹാഭാരതത്തിലെ ഭീമനെ അവതരിപ്പിക്കാന്‍ സാധിക്കുവെന്ന് പറഞ്ഞ കെആര്‍കെ ട്വിറ്ററില്‍ തന്നെ ചീത്തവിളിച്ചവരെ ശക്തമായ ഭാഷയില്‍ പരിഹസിക്കുന്നുമുണ്ട്. മഹാഭാരതത്തിന് വേണ്ടി കെആര്‍കെ താരങ്ങളെ തന്നെ നിര്‍ദ്ദേശിക്കുന്നുമുണ്ട്. 'പ്രഭാസ്-ഭീമന്‍, റാണാ ദഗ്ഗുബാട്ടി- ദുര്യോധനന്‍, ആമീര്‍ ഖാന്‍-അര്‍ജുനന്‍, ഷാരൂഖ് ഖാന്‍- കര്‍ണന്‍, റണ്‍ബീര്‍ കപൂര്‍- അഭിമന്യു, സല്‍മാന്‍ ഖാന്‍- ഏകലവ്യന്‍, ദീപിക പദുക്കോണ്‍- ദ്രൗപതി'.

മറ്റുള്ളവരെ വിമര്‍ശിച്ച് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന കെ ആർ കെ അജയ് ദേവ്ഗണിന്റെ ശിവായ് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ ചിത്രത്തിനെ മോശമാക്കി ട്വിറ്ററില്‍ കുറിപ്പെഴുതിയത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.

കരണ്‍ ജോഹറിന്റെ യെ ദില്‍ ഹെ മുഷ്‌കിലുമായാണ് ശിവായ്ക്ക് ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടേണ്ടിയിരുന്നത്. ശിവായെക്കുറിച്ച് മോശം അഭിപ്രായം പ്രചരിപ്പിക്കാന്‍ കരണ്‍ ജോഹര്‍ സിനിമാ കെആര്‍കെയ്ക്ക് പണം നല്‍കി എന്നായിരുന്നു അജയിന്റെ ആരോപണം. തെളിവിനായി അജയ് കെആര്‍കെയും ശിവായുടെ നിര്‍മാതാവും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണവും പുറത്തുവിട്ടിരുന്നു.




പുതിയ വാര്‍ത്തകള്‍

ആക്ഷൻ രംഗങ്ങളുമായി വില്ലന്റെ ടീസറെത്തി

ആക്ഷൻ രംഗങ്ങളുമായി വില്ലന്റെ ടീസറെത്തി

ഒരു മനുഷ്യൻ മറ്റൊരു മനുഷ്യന്റെ ജീവനെടുക്കുന്നത് പോലെ അസ്വാഭാവികമായി മറ്റൊന്നും ഈ ലോകത്തില്ല​. ബി. ഉണ്ണികൃഷ്‌ണന്റെ സംവിധാനത്തിലൊരുങ്ങുന്ന വില്ലൻ എന്ന...

പ്രശസ്ത നടന്‍ വിനു ചക്രവര്‍ത്തി അന്തരിച്ചു

പ്രശസ്ത നടന്‍ വിനു ചക്രവര്‍ത്തി അന്തരിച്ചു

പ്രശസ്ത ദക്ഷിണേന്ത്യന്‍ സിനിമാതാരം വിനു ചക്രവര്‍ത്തി (71) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ചെന്നൈയിലെ വസതിയില്‍...

അജുവും വിനയ്‌യും മലാഖമാരായി സ്ക്രീനിലെത്തുന്നു

അജുവും വിനയ്‌യും മലാഖമാരായി സ്ക്രീനിലെത്തുന്നു

കിരൺ നാരായണൻ സംവിധാനത്തിലൊരുങ്ങുന്ന ഒരു വിശേഷപ്പെട്ട ബിരിയാണി കിസ എന്ന ചിത്രത്തിലൂടെ അജു വർഗീസും വിനയ് ഫോ‌ർട്ടും മാലാഖമാരുടെ വേഷത്തിൽ എത്തുന്നു. ഒരു...

നിങ്ങള്‍ സൂപ്പര്‍ സ്റ്റാറാണെന്ന് ഇപ്പോഴറിയാം':  കെആര്‍കെ ലാലിനോട് മാപ്പ് പറഞ്ഞു

നിങ്ങള്‍ സൂപ്പര്‍ സ്റ്റാറാണെന്ന് ഇപ്പോഴറിയാം': കെആര്‍കെ ലാലിനോട് മാപ്പ് പറഞ്ഞു

മോഹന്‍ലാലിനെ അപഹസിച്ച കമാല്‍ റഷീദ് ഖാന്‍ എന്ന കെആര്‍കെ ഒടുവില്‍ ക്ഷമ ചോദിച്ച് രംഗത്ത്. "സര്‍, താങ്കളെ ഛോട്ടാ ഭീം എന്ന് വിളിച്ചതിന് ക്ഷമ ചോദിക്കുന്നു. എനിക്ക്...

കുട്ടികള്‍ക്കെതിരെയുള്ള  ലൈംഗികാതിക്രമങ്ങൾക്കെതിരെ ജൂഡ് ആന്‍റണിയും നിവിന്‍ പോളിയും

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾക്കെതിരെ ജൂഡ് ആന്‍റണിയും നിവിന്‍ പോളിയും

ലൈംഗികാതിക്രമങ്ങള്‍ നേരിടാന്‍ കുട്ടികളെ ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെ നിവിന്‍പോളിയുമായി ചേർന്ന് സംവിധായകന്‍ ജൂഡ് ആന്‍റണി ഒരുക്കിയ ഹ്രസ്വചിത്രം നോ ഗോ...

കമല്‍ ഹാസന്‍ ഹാജരാകണമെന്ന് കോടതി

കമല്‍ ഹാസന്‍ ഹാജരാകണമെന്ന് കോടതി

സ്ത്രീകളെ വസ്തുവായി ചിത്രീകരിച്ച കൃതിയാണ് മഹാഭാരതം എന്നു പറഞ്ഞ കമല്‍ ഹാസന്‍ നേരിട്ട് ഹാജരാകണമെന്ന് തമിഴ്‌നാട് കോടതി. ഹിന്ദുമത വിശ്വാസികളുടെ വികാരം...

ഒടുവില്‍ കട്ടപ്പ കര്‍ണാടകക്കാരോട് മാപ്പ് പറഞ്ഞു

ഒടുവില്‍ കട്ടപ്പ കര്‍ണാടകക്കാരോട് മാപ്പ് പറഞ്ഞു

ആരാധകർ വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എസ്എസ് രാജമൗലി ചിത്രമായ ബാഹുബലി 2 ലെ കട്ടപ്പയെ അവതരിപ്പിക്കുന്ന സത്യരാജ് കര്‍ണാടകക്കാരോട് മാപ്പപേക്ഷിച്ചു. കാവേരി...

മഹാഭാരതത്തിലെ കൃഷ്ണനാകണമെനിക്ക്;  കമാല്‍ ആര്‍ ഖാന്‍

മഹാഭാരതത്തിലെ കൃഷ്ണനാകണമെനിക്ക്; കമാല്‍ ആര്‍ ഖാന്‍

രണ്ടാമൂഴത്തിൽ ഭീമനെ അവതരിപ്പിക്കാനിരിക്കുന്ന മോഹന്‍ലാലിനെ പരിഹസിച്ച് ട്വിറ്ററില്‍ ചീത്തവിളി വാങ്ങിക്കൂട്ടിയ ബോളിവുഡ് നിരൂപകന്‍ കമാല്‍ ആര്‍ ഖാന്...

തൊണ്ടിമുതലും ദൃക്സാക്ഷിയും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

തൊണ്ടിമുതലും ദൃക്സാക്ഷിയും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

മഹേഷിന്റെ പ്രതികാരത്തിന് ശേഷം ദിലീഷ് പോത്തന്റെ സംവിധാനത്തിലൊരുങ്ങുന്ന തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍...

ഛോട്ടാ ഭീമിനെപ്പോലുള്ള മോഹന്‍ലാല്‍ എങ്ങിനെ ഭീമനാകുമെന്ന് ബോളിവുഡ് താരം കെആര്‍കെ

ഛോട്ടാ ഭീമിനെപ്പോലുള്ള മോഹന്‍ലാല്‍ എങ്ങിനെ ഭീമനാകുമെന്ന് ബോളിവുഡ് താരം കെആര്‍കെ

മഹാഭാരതത്തിലെ ഭീമനെ അവതരിപ്പിക്കുന്നത് മോഹന്‍ലാല്‍ ആണെന്ന് അറിഞ്ഞപ്പോഴെ ആഹ്ലാദത്തിന്റെ കൊടുമുടിയിലാണ് ലാല്‍ ആരാധകരും മലയാളികളും. ലാല്‍...

ഫാത്തിമ സന ഷെയ്ക്കിന്റെ ഫോട്ടോഷൂട്ട് വൈറല്‍

ഫാത്തിമ സന ഷെയ്ക്കിന്റെ ഫോട്ടോഷൂട്ട് വൈറല്‍

ആമിര്‍ ഖാന്റെ ദംഗലിലൂടെ ബോളിവുഡില്‍ ശ്രദ്ധനേടിയ ഫാത്തിമ സനാ ഷെയ്ക്ക് തഗ്‌സ് ഓഫ് ഹിന്ദോസ്ഥാൻ എന്ന ചിത്രത്തിന് വേണ്ടി നല്‍കിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍...

മാതൃന് സെന്‍സര്‍ ബോര്‍ഡിന്റെ അനുമതിയില്ല

മാതൃന് സെന്‍സര്‍ ബോര്‍ഡിന്റെ അനുമതിയില്ല

അഷ്തര്‍ സയ്യിദിന്റെ ചിത്രം മാതൃന് സെന്‍സര്‍ ബോര്‍ഡ് അംഗീകാരം ലഭിച്ചില്ല. അടുത്തയാഴ്ച പ്രദര്‍ശനത്തിന് എത്താനിരിക്കെയാണ് സെന്‍സര്‍ ബോര്‍ഡിന്റെ നടപടി....

രണ്ടാമൂഴം മഹാഭാരതമായി സ്ക്രീനിലേക്ക്;  മുതല്‍മുടക്ക് 1000 കോടി

രണ്ടാമൂഴം മഹാഭാരതമായി സ്ക്രീനിലേക്ക്; മുതല്‍മുടക്ക് 1000 കോടി

ലോകസിനിമയെത്തന്നെ ഞെട്ടിച്ചുകൊണ്ട് എം.ടി.വാസുദേവൻനായരുടെ രണ്ടാമൂഴം മഹാഭാരതം എന്ന പേരിൽ സ്ക്രീനിലെത്തുന്നു. ഇന്ത്യൻ സിനിമ രംഗത്ത്...

ആടുജീവിതം ഉപേക്ഷിച്ചെന്ന് ആരു പറഞ്ഞു: പൃഥ്വിരാജ്

ആടുജീവിതം ഉപേക്ഷിച്ചെന്ന് ആരു പറഞ്ഞു: പൃഥ്വിരാജ്

ബെന്യാമിന്റെ ഹിറ്റ് നോവലിന്റെ ചലച്ചിത്രാവിഷ്‌കാരം ഉപേക്ഷിച്ചുവെന്ന വാര്‍ത്തകള്‍ക്കെതിരെ രംഗത്തുവന്നിരിക്കുകയാണ് ചിത്രത്തില്‍ നജീബിന്റെ വെല്ലുവിളി...


947 News Items found. Page 1 of64