ഛോട്ടാ ഭീമിനെപ്പോലുള്ള മോഹന്‍ലാല്‍ എങ്ങിനെ ഭീമനാകുമെന്ന് ബോളിവുഡ് താരം കെആര്‍കെ

KRKs tweet against mohanlal regarding randamoozham

മഹാഭാരതത്തിലെ ഭീമനെ അവതരിപ്പിക്കുന്നത് മോഹന്‍ലാല്‍ ആണെന്ന് അറിഞ്ഞപ്പോഴെ ആഹ്ലാദത്തിന്റെ കൊടുമുടിയിലാണ് ലാല്‍ ആരാധകരും മലയാളികളും. ലാല്‍ ഭീമനാകുന്നതിനെതിരെ ഒളിഞ്ഞും തെളിഞ്ഞും ചില മുറുമുറുപ്പുകള്‍ ഉണ്ടായിരുന്നെങ്കിലും ആരും പരസ്യമായി രംഗത്ത് വന്നിരുന്നില്ല. എന്നാല്‍ ബോളിവുഡ് നടനും നിരുപകനും നിര്‍മ്മാതാവുമായ കെആര്‍കെ തന്റെ അമര്‍ഷം പരസ്യമായി ട്വറ്ററിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ്. ഛോട്ടാ ഭീമിനെപ്പോലുള്ള മോഹന്‍ലാല്‍ എങ്ങിനെ ഭീമനാകുമെന്നാണ് കെആര്‍കെ ചോദിക്കുന്നത്. ചിത്രം നിര്‍മ്മിച്ച് ബി. ആര്‍ ഷെട്ടി എന്തിനാണ് വെറുതെ പണം കളയുന്നതെന്നും കെആര്‍കെ ചോദിക്കുന്നു.

കെആര്‍കെയുടെ ട്വിറ്റ് ലാല്‍ ആരാധകരെ മാത്രമല്ല, മലയാളികളെ മുഴുവനായി ചൊടിപ്പിച്ചിട്ടുണ്ട്. കെആര്‍കെയുടെ ട്വീറ്റിന് താഴെ ചീത്തവിളിയുമായി അവരെത്തിക്കഴിഞ്ഞു. മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലീഷിലുമായി ആരാധകരുടെ തെറിവിളികള്‍ തുടരുകയാണ്. ഒപ്പം മോഹന്‍ലാലിന്റെ അസാധ്യ പ്രകടനങ്ങളുടെ വീഡിയോയും ഷെയര്‍ ചെയ്തിട്ടുണ്ട്.





പുതിയ വാര്‍ത്തകള്‍

അവള്‍ പൊഴിക്കുന്ന കണ്ണുനീരിന് നിങ്ങള്‍ വില കൊടുക്കേണ്ടി വരും; പിസി ജോര്‍ജ്ജിനെതിരെ സജിതാ മഠത്തില്‍

അവള്‍ പൊഴിക്കുന്ന കണ്ണുനീരിന് നിങ്ങള്‍ വില കൊടുക്കേണ്ടി വരും; പിസി ജോര്‍ജ്ജിനെതിരെ സജിതാ മഠത്തില്‍

യുവനടിയെ കൊച്ചിയിൽ ആക്രമിച്ച സംഭവത്തില്‍ പിസി ജോര്‍ജ്ജ് എംഎല്‍എക്കെതിരെ ചലച്ചിത്രതാരം സജിതാ മഠത്തില്‍ രംഗത്ത് .സ്ത്രീ കരുത്തിന്റെ പ്രതീകമായാണ്...

മമ്മൂട്ടിയുടെ പുള്ളിക്കാരന്‍ സ്റ്റാറാ

മമ്മൂട്ടിയുടെ പുള്ളിക്കാരന്‍ സ്റ്റാറാ

പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രവുമായാണ് മമ്മൂട്ടി ഓണത്തിനെത്തുന്നത്. സെവന്‍ത് ഡേയ്ക്കു ശേഷം ശ്യാം ധര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഇടുക്കിയില്‍...

ഞണ്ടുകളുടെ നാട്ടില്‍ നിവിന്‍ പോളി

ഞണ്ടുകളുടെ നാട്ടില്‍ നിവിന്‍ പോളി

ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രം ഞണ്ടുകളുടെ നാട്ടിലാണ് നിവിന്‍ പോളിയുടെ ഓണം റിലീസ്. നടന്‍ ക്യഷ്ണകുമാറിന്റെ മകള്‍ അഹാനയാണ് സിനിമയിലെ നായിക. ഏറെ നാളത്തെ...

സോളോയില്‍ ദുല്‍ഖറിന്റെ കിടുലുക്ക്

സോളോയില്‍ ദുല്‍ഖറിന്റെ കിടുലുക്ക്

ദുല്‍ഖറിന്റെ കിടുലുക്കുമായി സോളോ.കോളിവുഡിലും ബോളിവുഡിലും ഏറെ പ്രശംസനേടിയ മലയാളി സംവിധായകനായ ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സോളോ....

മമ്മൂട്ടി ചിത്രം 'പുളളിക്കാരൻ സ്റ്റാറാ'യുടെ ആദ്യ ടീസർ റിലീസ് ചെയ്തു

മമ്മൂട്ടി ചിത്രം 'പുളളിക്കാരൻ സ്റ്റാറാ'യുടെ ആദ്യ ടീസർ റിലീസ് ചെയ്തു

മമ്മൂട്ടി ചിത്രം 'പുളളിക്കാരൻ സ്റ്റാറാ'യുടെ ആദ്യ ടീസർ റിലീസ് ചെയ്തു. രതീഷ് രവി കഥയും തിരക്കഥയും ഒരുക്കി ശ്യാംധര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ആശ ശരത്, ദീപ്തി...

ഗൗതമി ചിത്രം 'ഇ'യുടെ  ഒഫീഷ്യൽ ട്രൈലെർ റിലീസ് ചെയ്തു

ഗൗതമി ചിത്രം 'ഇ'യുടെ ഒഫീഷ്യൽ ട്രൈലെർ റിലീസ് ചെയ്തു

ഗൗതമി ചിത്രം 'ഇ'യുടെ ട്രൈലെർ റിലീസ് ചെയ്തു. ചിത്രത്തിന്റെ ഒഫീഷ്യൽ മ്യൂസിക് പാർട്ണറായ മ്യൂസിക്247ന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രൈലെർ പുറത്തിറക്കിയത്. ഗൗതമി തടിമല്ല...

കുട്ടൻ പിള്ളയുടെ ശിവരാത്രിയിൽ സുരാജ്

കുട്ടൻ പിള്ളയുടെ ശിവരാത്രിയിൽ സുരാജ്

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന കുട്ടൻ പിള്ളയുടെ ശിവരാത്രിയുടെ ചിത്രീകരണം പാലക്കാട് ആരംഭിച്ചു. ആലങ്ങാട്ടു പ്രൊഡക്ഷൻസിന്റെ ബാനറിൽ...

ദിലീപിന്റെ ആദ്യ വിവാഹത്തെക്കുറിച്ച് കേട്ടുകേള്‍വി മാത്രം; അബി

ദിലീപിന്റെ ആദ്യ വിവാഹത്തെക്കുറിച്ച് കേട്ടുകേള്‍വി മാത്രം; അബി

യുവനടിയെ കൊച്ചിയിൽ ആക്രമിച്ച കേസില്‍ തന്റെ മൊഴിയെടുത്തിട്ടില്ലെന്ന് നടന്‍ അബി. ദിലീപിന്റെ ആദ്യ വിവാഹത്തെക്കുറിച്ച് കേട്ടുകേള്‍വി മാത്രമാണുള്ളതെന്നും ...

സീക്രട്ട് സൂപ്പര്‍സ്റ്റാറിന്റെ ട്രെയിലറെത്തി

സീക്രട്ട് സൂപ്പര്‍സ്റ്റാറിന്റെ ട്രെയിലറെത്തി

സൂപ്പർ ഹിറ്റ് ചിത്രം ദങ്കൽ നു പിറകെ ആമിര്‍ഖാന്റെ പുതിയ ചിത്രം സീക്രട്ട് സൂപ്പര്‍സ്റ്റാറിന്റെ ട്രെയിലറെത്തി. ദംഗലില്‍ ഗീത ഫോഗട്ടിന്റെ ചെറുപ്പകാലം അവതരിപ്പിച്ച...


1032 News Items found. Page 1 of69