ട്രോളന്മാരെ നിങ്ങള്‍ക്ക് നന്ദി: മിനി റിച്ചാര്‍ഡ്

Mini Richard Music Video Mazhayil over 6 Lakhs in views

തന്റെ പുതിയ സംഗീത ആല്‍ബത്തെ പരിഹസിക്കുന്നവർക്ക് നന്ദി പറഞ്ഞ് മിനി റിച്ചാര്‍ഡ് രംഗത്തെത്തി. തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് മിനിയുടെ നന്ദിപ്രകടനം.
പറങ്കിമല എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച മിനി നായികയായെത്തിയ 'അന്നു മഴയില്‍' എന്ന ആല്‍ബമാണ് ട്രോളന്‍മാരുടെ കടുത്ത ആക്രമണത്തിന് ഇരയായത്.

നെഗറ്റീവ് പബ്ലസിറ്റിയുടെ ശക്തിയാണിതെന്നും ആറു ലക്ഷത്തിലധികം ആളുകള്‍ തന്റെ ആല്‍ബം കണ്ടുകഴിഞ്ഞെന്നും ആല്‍ബത്തിലൂടെ ലഭിക്കുന്ന വരുമാനം പൂർണമായി ഹഗ്‌സ് ആന്റ് കിസ്സെസ് ഫൗണ്ടേഷന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുമെന്നും മിനി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.




പുതിയ വാര്‍ത്തകള്‍

രാജലക്ഷ്മിയുടെ ആത്മഹത്യ എന്തിന്?

രാജലക്ഷ്മിയുടെ ആത്മഹത്യ എന്തിന്?

എഴുത്തുകാരി രാജലക്ഷ്മിയുടെ ആത്മഹത്യ പ്രമേയമാക്കുന്ന ചിത്രമാണ് മീനാക്ഷി. പി. മുരളിമോഹനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും. തമിഴ് സിനിമയില്‍ ശ്രദ്ദേയയായ...

വിനീത് ശ്രീനിവാസന്റെ ആനഅലറലോടലറല്‍

വിനീത് ശ്രീനിവാസന്റെ ആനഅലറലോടലറല്‍

വിനീത് ശ്രീനിവാസന്റെ ആനഅലറലോടലറലില്‍ അനു സിത്താര നായികയാവുന്നു.നവാഗതനായ ദിലീപ് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് എറണാകുളത്ത് ആരംഭിച്ചു....

ഭാസ്ക്കര്‍ ദ റാസ്ക്കൽ; തമിഴ് പതിപ്പില്‍ അരവിന്ദ് സാമിയും അമല പോളും

ഭാസ്ക്കര്‍ ദ റാസ്ക്കൽ; തമിഴ് പതിപ്പില്‍ അരവിന്ദ് സാമിയും അമല പോളും

മെഗാസ്റ്റാർമമ്മൂട്ടിയെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്ത മലയാള ചലച്ചിത്രം ഭാസ്ക്കര്‍ ദ റാസ്ക്കലിന്‍റെ തമിഴ് പതിപ്പിന്‍റെ ചിത്രീകരണം പൂര്‍ത്തിയായി....

തൊണ്ടിമുതലും ദൃസാക്ഷിയും; ബിഹൈന്‍ഡ് ദ സീന്‍സ് വീഡിയോ വൈറൽ

തൊണ്ടിമുതലും ദൃസാക്ഷിയും; ബിഹൈന്‍ഡ് ദ സീന്‍സ് വീഡിയോ വൈറൽ

ദിലീഷ് പോത്തന്റെ സംവിധാനത്തിലൊരുങ്ങിയ തൊണ്ടിമുതലും ദൃസാക്ഷിയും എന്ന സിനിമയുടെ ചിത്രീകരണ വീഡിയോ വൈറലാകുന്നു. സംവിധായകന്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ വീഡിയോ...

ദയാബായിയുടെ ജീവിതം സിനിമയാകുന്നു

ദയാബായിയുടെ ജീവിതം സിനിമയാകുന്നു

സാമൂഹ്യപ്രവര്‍ത്തക ദയാബായിയുടെ ജീവിതം വെള്ളിത്തിരയിലെത്തുന്നു. സംവിധായകന്‍ ശ്രീവരുണിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം മധ്യ പ്രദേശിലും കേരളത്തിലുമായാണ്...

ജയം രവിയുടെ 'ടിക് ടിക്' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ജയം രവിയുടെ 'ടിക് ടിക്' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ജയം രവിയുടെ പുതിയ ചിത്രം ടിക് ടികിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു. സയന്‍സ് ഫിക്ഷന്‍ ചിത്രമാണിത്. ബഹിരാകാശ പര്യവേക്ഷണം പ്രമേയമാക്കിയുള്ള ആദ്യ...

പള്‍സര്‍ സുനിയെ ദിലീപിന് പരിചയപ്പെടുത്തിയിട്ടില്ല: മുകേഷ്

പള്‍സര്‍ സുനിയെ ദിലീപിന് പരിചയപ്പെടുത്തിയിട്ടില്ല: മുകേഷ്

യുവനടിയെ ആക്രമിച്ച കേസില്‍ മുകേഷ് എംഎല്‍എയുടെ മൊഴിയെടുക്കും. പള്‍സര്‍ സുനി നേരത്തെ മുകേഷിന്‍റെ ഡ്രൈവറായിരുന്ന സാഹചര്യത്തിലാണ് മുകേഷിന്‍റെ...

അഭിമാന പോരാട്ടം: വിമന്‍ ഇന്‍ കളക്ടീവ്

അഭിമാന പോരാട്ടം: വിമന്‍ ഇന്‍ കളക്ടീവ്

യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് നടിക്ക് പിന്തുണയുമായി വിമന്‍ ഇന്‍ കളക്ടീവ് രംഗത്ത്. അന്വേഷണം പുരോഗമിക്കട്ടെ...

നടിയെ ആക്രമിച്ച കേസ്: ദിലീപ് ജയിലില്‍

നടിയെ ആക്രമിച്ച കേസ്: ദിലീപ് ജയിലില്‍

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിനെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. ദിലീപിനെ ആലുവ സബ് ജയിലില്‍ എത്തിച്ചു. ദിലീപിന്‍റെ...

ഗൂഢാലോചന തുടങ്ങിയത് 2013ല്‍

ഗൂഢാലോചന തുടങ്ങിയത് 2013ല്‍

ആക്രമിക്കപ്പെട്ട നടിക്കെതിരെ സമാനമായ അക്രമണം നടത്താൻ മുമ്പ് പ്രതികള്‍ രണ്ട് തവണ ഗൂഢാലോചന നടത്തിയതായി പോലീസ് കണ്ടെത്തി. കേസില്‍ നേരത്തെ അറസ്റ്റിലായ പള്‍സര്‍...

നടിയെ ആക്രമിച്ച കേസ്: ദിലീപും നാദിര്‍ഷയും അറസ്റ്റില്‍

നടിയെ ആക്രമിച്ച കേസ്: ദിലീപും നാദിര്‍ഷയും അറസ്റ്റില്‍

കൊച്ചിയില്‍ സിനിമാ നടിയെ ആക്രമിച്ച കേസില്‍ ജനപ്രിയ നടന്‍ ദിലീപും നാദിര്‍ഷയും അറസ്റ്റില്‍. പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സംഭവത്തിലെ...

എന്റെ പ്രിയപ്പെട്ട അപ്പുവിന്, പ്രണവിന് ആശംസകളുമായി ദുല്‍ഖര്‍

എന്റെ പ്രിയപ്പെട്ട അപ്പുവിന്, പ്രണവിന് ആശംസകളുമായി ദുല്‍ഖര്‍

മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിന് ആശംസയുമായി മറ്റൊരു മെഗാതാരപുത്രന്‍ ദുല്‍ഖര്‍...


1002 News Items found. Page 1 of67