സഖാവ് തീയറ്ററുകളില്‍

Nivin Pauly Sakhavu Movie Review

വിഷു ഈസ്റ്റര്‍ റിലീസായി നിവിന്‍ പോളി ചിത്രം സഖാവ് തീയറ്ററുകളിലെത്തി. നൂറിലധികം കേന്ദ്രങ്ങളിലാണ് സിനിമയുടെ റിലീസ്.

ടൊവിനോ തോമസിന്റെ മെക്സിക്കൻ അപാരതയ്ക്ക് പിന്നാലെ ഇടതുപക്ഷത്തെ പ്രമേയമാക്കി എത്തുന്ന സഖാവ് കേരളക്കരയെ ഇളക്കി മറിച്ച പ്രചാരണങ്ങള്‍ക്കൊടുവിലാണ് എത്തിയിരിക്കുന്നത്. ഒരു വര്‍ഷത്തിനു ശേഷം നായകനായി എത്തുന്ന നിവിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ റിലീസ് ചിത്രമാണ് സഖാവ്. കൃഷ്ണന്‍കുട്ടിയെന്ന യുവരാഷ്ട്രീയക്കാരനെയാണ് നിവിന്‍പോളി അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ രണ്ട് ഗെറ്റപ്പുകളില്‍ നിവിന്‍ എത്തുന്നുണ്ട്.

കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോയ്ക്കു ശേഷം സിദ്ധാര്‍ഥ് ശിവ സംവിധാനം ഈ ചെയ്യുന്ന ചിത്രത്തില്‍ ശ്രീനിവാസന്‍, ഐശ്വര്യ രാജേഷ്, ഗായത്രി സുരേഷ് എന്നിവരും അണിനിരക്കുന്നു. 115 തീയറ്ററുകളിലായി 130 സ്ക്രീനുകളിലാണ് സഖാവ് ഇന്ന് റിലീസ് ചെയ്യുന്നത്. ഇതാദ്യമായാണ് നിവിന്‍ പോളിയുടെ സിനിമ ഇത്രയധികം തീറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. പ്രശാന്ത് പിള്ളയുടെ സംഗീതത്തിൽ ഒരുങ്ങിയ ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനോടകം ഹിറ്റ് ചാര്‍ട്ടില്‍ ഇടംനേടിക്കഴിഞ്ഞു.




പുതിയ വാര്‍ത്തകള്‍

അവള്‍ പൊഴിക്കുന്ന കണ്ണുനീരിന് നിങ്ങള്‍ വില കൊടുക്കേണ്ടി വരും; പിസി ജോര്‍ജ്ജിനെതിരെ സജിതാ മഠത്തില്‍

അവള്‍ പൊഴിക്കുന്ന കണ്ണുനീരിന് നിങ്ങള്‍ വില കൊടുക്കേണ്ടി വരും; പിസി ജോര്‍ജ്ജിനെതിരെ സജിതാ മഠത്തില്‍

യുവനടിയെ കൊച്ചിയിൽ ആക്രമിച്ച സംഭവത്തില്‍ പിസി ജോര്‍ജ്ജ് എംഎല്‍എക്കെതിരെ ചലച്ചിത്രതാരം സജിതാ മഠത്തില്‍ രംഗത്ത് .സ്ത്രീ കരുത്തിന്റെ പ്രതീകമായാണ്...

മമ്മൂട്ടിയുടെ പുള്ളിക്കാരന്‍ സ്റ്റാറാ

മമ്മൂട്ടിയുടെ പുള്ളിക്കാരന്‍ സ്റ്റാറാ

പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രവുമായാണ് മമ്മൂട്ടി ഓണത്തിനെത്തുന്നത്. സെവന്‍ത് ഡേയ്ക്കു ശേഷം ശ്യാം ധര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഇടുക്കിയില്‍...

ഞണ്ടുകളുടെ നാട്ടില്‍ നിവിന്‍ പോളി

ഞണ്ടുകളുടെ നാട്ടില്‍ നിവിന്‍ പോളി

ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രം ഞണ്ടുകളുടെ നാട്ടിലാണ് നിവിന്‍ പോളിയുടെ ഓണം റിലീസ്. നടന്‍ ക്യഷ്ണകുമാറിന്റെ മകള്‍ അഹാനയാണ് സിനിമയിലെ നായിക. ഏറെ നാളത്തെ...

സോളോയില്‍ ദുല്‍ഖറിന്റെ കിടുലുക്ക്

സോളോയില്‍ ദുല്‍ഖറിന്റെ കിടുലുക്ക്

ദുല്‍ഖറിന്റെ കിടുലുക്കുമായി സോളോ.കോളിവുഡിലും ബോളിവുഡിലും ഏറെ പ്രശംസനേടിയ മലയാളി സംവിധായകനായ ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സോളോ....

മമ്മൂട്ടി ചിത്രം 'പുളളിക്കാരൻ സ്റ്റാറാ'യുടെ ആദ്യ ടീസർ റിലീസ് ചെയ്തു

മമ്മൂട്ടി ചിത്രം 'പുളളിക്കാരൻ സ്റ്റാറാ'യുടെ ആദ്യ ടീസർ റിലീസ് ചെയ്തു

മമ്മൂട്ടി ചിത്രം 'പുളളിക്കാരൻ സ്റ്റാറാ'യുടെ ആദ്യ ടീസർ റിലീസ് ചെയ്തു. രതീഷ് രവി കഥയും തിരക്കഥയും ഒരുക്കി ശ്യാംധര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ആശ ശരത്, ദീപ്തി...

ഗൗതമി ചിത്രം 'ഇ'യുടെ  ഒഫീഷ്യൽ ട്രൈലെർ റിലീസ് ചെയ്തു

ഗൗതമി ചിത്രം 'ഇ'യുടെ ഒഫീഷ്യൽ ട്രൈലെർ റിലീസ് ചെയ്തു

ഗൗതമി ചിത്രം 'ഇ'യുടെ ട്രൈലെർ റിലീസ് ചെയ്തു. ചിത്രത്തിന്റെ ഒഫീഷ്യൽ മ്യൂസിക് പാർട്ണറായ മ്യൂസിക്247ന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രൈലെർ പുറത്തിറക്കിയത്. ഗൗതമി തടിമല്ല...

കുട്ടൻ പിള്ളയുടെ ശിവരാത്രിയിൽ സുരാജ്

കുട്ടൻ പിള്ളയുടെ ശിവരാത്രിയിൽ സുരാജ്

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന കുട്ടൻ പിള്ളയുടെ ശിവരാത്രിയുടെ ചിത്രീകരണം പാലക്കാട് ആരംഭിച്ചു. ആലങ്ങാട്ടു പ്രൊഡക്ഷൻസിന്റെ ബാനറിൽ...

ദിലീപിന്റെ ആദ്യ വിവാഹത്തെക്കുറിച്ച് കേട്ടുകേള്‍വി മാത്രം; അബി

ദിലീപിന്റെ ആദ്യ വിവാഹത്തെക്കുറിച്ച് കേട്ടുകേള്‍വി മാത്രം; അബി

യുവനടിയെ കൊച്ചിയിൽ ആക്രമിച്ച കേസില്‍ തന്റെ മൊഴിയെടുത്തിട്ടില്ലെന്ന് നടന്‍ അബി. ദിലീപിന്റെ ആദ്യ വിവാഹത്തെക്കുറിച്ച് കേട്ടുകേള്‍വി മാത്രമാണുള്ളതെന്നും ...

സീക്രട്ട് സൂപ്പര്‍സ്റ്റാറിന്റെ ട്രെയിലറെത്തി

സീക്രട്ട് സൂപ്പര്‍സ്റ്റാറിന്റെ ട്രെയിലറെത്തി

സൂപ്പർ ഹിറ്റ് ചിത്രം ദങ്കൽ നു പിറകെ ആമിര്‍ഖാന്റെ പുതിയ ചിത്രം സീക്രട്ട് സൂപ്പര്‍സ്റ്റാറിന്റെ ട്രെയിലറെത്തി. ദംഗലില്‍ ഗീത ഫോഗട്ടിന്റെ ചെറുപ്പകാലം അവതരിപ്പിച്ച...


1032 News Items found. Page 1 of69