പ്രണയപൂര്‍വ്വം ഷാരൂഖ്

Shah Rukh Khan The Ultimate Romantic Hero

ഞാനൊരു മികച്ച നടനല്ല. പക്ഷെ പ്രണയിക്കാന്‍ എന്നോളം മികവ് മറ്റാര്‍ക്കുമില്ല. ഇന്ത്യയിലെ സൂപ്പര്‍സ്റ്റാര്‍ ആയ കിംഗ്ഖാന്‍ ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണിത്. ഹിന്ദിയിലെ എക്കാലത്തെയും പ്രണയസിനിമകളിലെ ഹീറോ ആയിരുന്നു ഹാരൂഖ്.

വെള്ളിത്തിരയിലെ പ്രണയിനിയെയും ആരാധകരേയും ഒരേ സമയം ത്രസിപ്പിക്കുന്ന താരരാജാവാണ് ഷാരൂഖ് എന്നതില്‍ തര്‍ക്കമില്ല. കാജോലും ഷാരൂഖും ഹിറ്റ് ജോഷികളായ എത്രയെത്ര പ്രണയസിനിമകളാണ് കൗമാരം കയ്യടിച്ചു വിജയിപ്പിച്ചിട്ടുള്ളത്. ഇതിലേ എറ്റവും വലിയ ഹിറ്റായിരുന്നു ദില്‍വാലേ ദുല്‍ഹനിയാ ലേ ജായേംഗേ.

തമിഴ് കള്‍ച്ചര്‍ അവതരിപ്പിച്ച ചെന്നെ എക്സ്പ്രസ്സും പ്രണയം തീമാക്കിയ ചിത്രം തന്നെയായിരുന്നു. പുതിയ ചിത്രമായ ജബ് ഹാരി മെറ്റ് സേജലുവിന്റെ തീമും പ്രണയമാണ്. അനുഷ്ക്ക ശര്‍മ്മ നായികയാവുന്ന ചിത്രത്തില്‍ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷയാണുള്ളത്.




പുതിയ വാര്‍ത്തകള്‍

അവള്‍ പൊഴിക്കുന്ന കണ്ണുനീരിന് നിങ്ങള്‍ വില കൊടുക്കേണ്ടി വരും; പിസി ജോര്‍ജ്ജിനെതിരെ സജിതാ മഠത്തില്‍

അവള്‍ പൊഴിക്കുന്ന കണ്ണുനീരിന് നിങ്ങള്‍ വില കൊടുക്കേണ്ടി വരും; പിസി ജോര്‍ജ്ജിനെതിരെ സജിതാ മഠത്തില്‍

യുവനടിയെ കൊച്ചിയിൽ ആക്രമിച്ച സംഭവത്തില്‍ പിസി ജോര്‍ജ്ജ് എംഎല്‍എക്കെതിരെ ചലച്ചിത്രതാരം സജിതാ മഠത്തില്‍ രംഗത്ത് .സ്ത്രീ കരുത്തിന്റെ പ്രതീകമായാണ്...

മമ്മൂട്ടിയുടെ പുള്ളിക്കാരന്‍ സ്റ്റാറാ

മമ്മൂട്ടിയുടെ പുള്ളിക്കാരന്‍ സ്റ്റാറാ

പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രവുമായാണ് മമ്മൂട്ടി ഓണത്തിനെത്തുന്നത്. സെവന്‍ത് ഡേയ്ക്കു ശേഷം ശ്യാം ധര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഇടുക്കിയില്‍...

ഞണ്ടുകളുടെ നാട്ടില്‍ നിവിന്‍ പോളി

ഞണ്ടുകളുടെ നാട്ടില്‍ നിവിന്‍ പോളി

ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രം ഞണ്ടുകളുടെ നാട്ടിലാണ് നിവിന്‍ പോളിയുടെ ഓണം റിലീസ്. നടന്‍ ക്യഷ്ണകുമാറിന്റെ മകള്‍ അഹാനയാണ് സിനിമയിലെ നായിക. ഏറെ നാളത്തെ...

സോളോയില്‍ ദുല്‍ഖറിന്റെ കിടുലുക്ക്

സോളോയില്‍ ദുല്‍ഖറിന്റെ കിടുലുക്ക്

ദുല്‍ഖറിന്റെ കിടുലുക്കുമായി സോളോ.കോളിവുഡിലും ബോളിവുഡിലും ഏറെ പ്രശംസനേടിയ മലയാളി സംവിധായകനായ ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സോളോ....

മമ്മൂട്ടി ചിത്രം 'പുളളിക്കാരൻ സ്റ്റാറാ'യുടെ ആദ്യ ടീസർ റിലീസ് ചെയ്തു

മമ്മൂട്ടി ചിത്രം 'പുളളിക്കാരൻ സ്റ്റാറാ'യുടെ ആദ്യ ടീസർ റിലീസ് ചെയ്തു

മമ്മൂട്ടി ചിത്രം 'പുളളിക്കാരൻ സ്റ്റാറാ'യുടെ ആദ്യ ടീസർ റിലീസ് ചെയ്തു. രതീഷ് രവി കഥയും തിരക്കഥയും ഒരുക്കി ശ്യാംധര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ആശ ശരത്, ദീപ്തി...

ഗൗതമി ചിത്രം 'ഇ'യുടെ  ഒഫീഷ്യൽ ട്രൈലെർ റിലീസ് ചെയ്തു

ഗൗതമി ചിത്രം 'ഇ'യുടെ ഒഫീഷ്യൽ ട്രൈലെർ റിലീസ് ചെയ്തു

ഗൗതമി ചിത്രം 'ഇ'യുടെ ട്രൈലെർ റിലീസ് ചെയ്തു. ചിത്രത്തിന്റെ ഒഫീഷ്യൽ മ്യൂസിക് പാർട്ണറായ മ്യൂസിക്247ന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രൈലെർ പുറത്തിറക്കിയത്. ഗൗതമി തടിമല്ല...

കുട്ടൻ പിള്ളയുടെ ശിവരാത്രിയിൽ സുരാജ്

കുട്ടൻ പിള്ളയുടെ ശിവരാത്രിയിൽ സുരാജ്

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന കുട്ടൻ പിള്ളയുടെ ശിവരാത്രിയുടെ ചിത്രീകരണം പാലക്കാട് ആരംഭിച്ചു. ആലങ്ങാട്ടു പ്രൊഡക്ഷൻസിന്റെ ബാനറിൽ...

ദിലീപിന്റെ ആദ്യ വിവാഹത്തെക്കുറിച്ച് കേട്ടുകേള്‍വി മാത്രം; അബി

ദിലീപിന്റെ ആദ്യ വിവാഹത്തെക്കുറിച്ച് കേട്ടുകേള്‍വി മാത്രം; അബി

യുവനടിയെ കൊച്ചിയിൽ ആക്രമിച്ച കേസില്‍ തന്റെ മൊഴിയെടുത്തിട്ടില്ലെന്ന് നടന്‍ അബി. ദിലീപിന്റെ ആദ്യ വിവാഹത്തെക്കുറിച്ച് കേട്ടുകേള്‍വി മാത്രമാണുള്ളതെന്നും ...

സീക്രട്ട് സൂപ്പര്‍സ്റ്റാറിന്റെ ട്രെയിലറെത്തി

സീക്രട്ട് സൂപ്പര്‍സ്റ്റാറിന്റെ ട്രെയിലറെത്തി

സൂപ്പർ ഹിറ്റ് ചിത്രം ദങ്കൽ നു പിറകെ ആമിര്‍ഖാന്റെ പുതിയ ചിത്രം സീക്രട്ട് സൂപ്പര്‍സ്റ്റാറിന്റെ ട്രെയിലറെത്തി. ദംഗലില്‍ ഗീത ഫോഗട്ടിന്റെ ചെറുപ്പകാലം അവതരിപ്പിച്ച...


1032 News Items found. Page 1 of69