കുട്ടൻ പിള്ളയുടെ ശിവരാത്രിയിൽ സുരാജ്

Suraj is a retired constable in Kuttanpillayude Sivarathri

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന കുട്ടൻ പിള്ളയുടെ ശിവരാത്രിയുടെ ചിത്രീകരണം പാലക്കാട് ആരംഭിച്ചു. ആലങ്ങാട്ടു പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജി നന്ദകുമാറാണ് ചിത്രം നിർമ്മിക്കുന്നത്. ഏയ്ഞ്ചൽസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജീൻ മാർക്കോസാണ് രചനയും സംവിധാനവും. പുതുമുഖങ്ങൾ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ ബിജു സോപാനം, മിഥുൻ രമേശ്, രാജേഷ് ശർമ്മ, കൊച്ചു പ്രേമൻ, ശ്രീകാന്ത് മുരളി, അർജുൻ, പ്രവീൺ തുടങ്ങിയവരും അഭിനയിക്കുന്നു. ദുബായിൽ നടന്ന ഓഡിഷനിലൂടെയാണ് അഭിനേതാക്കളെ കണ്ടെത്തിയത്. അൻവർ അലിയുടേതാണ് ഗാനങ്ങൾ. ഗായിക സയനോര ഫിലിപ്പ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായിക. ഫാസിൽ നാസറാണ് ഛായാഗ്രാഹകൻ.




പുതിയ വാര്‍ത്തകള്‍

ജയസൂര്യയുടെ പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്

ജയസൂര്യയുടെ പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്

ജയസൂര്യ രഞ്ജിത്ത് ശങ്കര്‍ ടീമിന്റെ പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് ആദ്യപ്രൊമൊ പുറത്തിറങ്ങി. ജോയ് താക്കോല്‍ക്കാരനും ടീമും ഇത്തവണ വെള്ളക്കച്ചവടവുമായാണ്...

റിലീസിനു മുന്നേ റെക്കോഡുമായി വില്ലന്‍

റിലീസിനു മുന്നേ റെക്കോഡുമായി വില്ലന്‍

മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡചിത്രം റിലീസിനുമുന്നേ വാര്‍ത്തകളില്‍ നിറയുന്നു. 30 കോടിരൂപ ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഹിന്ദിറൈറ്റ്സ് 3 കോടി...

നടിയെ പിന്തുണച്ചുകൊണ്ടുള്ള സിദ്ദിഖിന്റെ പോസ്റ്റിന് തെറിയഭിഷേകം

നടിയെ പിന്തുണച്ചുകൊണ്ടുള്ള സിദ്ദിഖിന്റെ പോസ്റ്റിന് തെറിയഭിഷേകം

ആക്രമിയ്ക്കപ്പെട്ട നടിയെ പിന്തുണച്ചുകൊണ്ടുള്ള സിദ്ദിഖിന്റെ പോസ്റ്റിന് തെറിയഭിഷേകം. ആദ്യം ഇരയ്ക്കൊപ്പമോ പ്രതിയ്ക്കൊപ്പമോ എന്നാണ് പ്രേക്ഷകര്‍...

ദീപാവലിയ്ക്ക് വിജയ്യുടെ മേര്‍സല്‍

ദീപാവലിയ്ക്ക് വിജയ്യുടെ മേര്‍സല്‍

മോഹന്‍ലാലിന്റെ വില്ലനോട് നേരിട്ട് ഏറ്റുമുട്ടാനായി വിജയ്യുടെ മേര്‍സല്‍ എത്തുന്നു. കേരളത്തില്‍ മാത്രം ആയിരത്തിലധികം തീയേറ്ററുകളിലാണ് മേര്‍സല്‍ റിലീസ്...

ഫന്റാസ്റ്റിക് ചലച്ചിത്രമേളയില്‍ ബാഷ

ഫന്റാസ്റ്റിക് ചലച്ചിത്രമേളയില്‍ ബാഷ

സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ ആരാധകരെ ആവേശത്തിലാഴ്ത്തിക്കൊണ്ട് ഫന്റാസ്റ്റിക് ചലച്ചിത്രമേളയിലേയ്ക്ക് ബാഷ. അമേരിക്കയിലെ പ്രശസ്തമായ ചലച്ചിത്രമേളയാണ്...

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് ജാമ്യം

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് ജാമ്യം

യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് ജാമ്യം. കേസന്വേഷണം പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് എന്നതടക്കമുള്ള കര്‍ശന...

പാര്‍വ്വതി പുലിയാണ് കെട്ടാ....

പാര്‍വ്വതി പുലിയാണ് കെട്ടാ....

പാര്‍വ്വതിയുടെ ജിംവര്‍ക്കൗട്ട് വൈറലായി. കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി താരങ്ങള്‍ വര്‍ക്കൗട്ട ചെയ്യുന്നത് അസാധാരണമല്ല. എന്നാല്‍ നടിമാര്‍ വര്‍ക്കൗട്ട്...

പാട്ടില്‍ ക്യൂട്ട് ലുക്കില്‍ ലിജോമോള്‍

പാട്ടില്‍ ക്യൂട്ട് ലുക്കില്‍ ലിജോമോള്‍

മഹേഷിന്റെ പ്രതികാരത്തിലൂടെ വെള്ളിത്തിരയിലെത്തിയ ലിജോമോള്‍ തകര്‍ത്തഭിനയിച്ച ഹണിബീ 2.5 ലെ പാട്ട് സീന്‍ വൈറലാകുന്നു. കട്ടപ്പനയിലെ ഹ്യത്വിക് റോഷനിലൂടെ സിമ്പിള്‍...

മമ്മൂട്ടിയുടെ മാസ്റ്റര്‍ പീസ്

മമ്മൂട്ടിയുടെ മാസ്റ്റര്‍ പീസ്

മാസ്റ്റര്‍ പീസില്‍ മമ്മൂട്ടി സ്റ്റെലിഷ് ലുക്കിലെത്തുന്നു. എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്ന കഥാപാത്രമായി വെറിട്ട ഗെറ്റപ്പിലാണ് താരം ഈ ചിത്രത്തിലെത്തുന്നത്....


1051 News Items found. Page 1 of71