ഇടിക്കുളയായി വീണ്ടും ലാല്‍മാജിക്ക്

Velipadinte Pusthakam Movie Mohanlal  Anna Reshma Rajan Laljose

മോഹന്‍ലാലിന്റെ വെളിപാടിന്റെ പുസ്തകം തീയേറ്ററുകളെ ഇളക്കിമറിയ്ക്കുന്നു. ലാല്‍ജോസ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ആദ്യമായാണ് ഒരു ചിത്രം ഇറങ്ങുന്നത്. അമിത പ്രതീക്ഷയിലായിരുന്നു ആദ്യമേ തന്നെ പ്രേക്ഷകര്‍ എന്നാണ് മിക്ക റിലീസിംഗ് കേന്ദ്രങ്ങളില്‍ നിന്നും ലഭിയ്ക്കുന്ന വാര്‍ത്തകള്‍. ആരാധകരെ നിരാശപ്പെടുത്താത്ത ഈ ലാല്‍ മാജിക്ക് ഈ ചിത്രം ഓണക്കാല ഹിറ്റാകുമെന്ന് കരുതാം.

ഫ്ളാഷ് ബാക്കിലൂടെ കഥ പറയുന്നതില്‍ മികവ് കാണിയ്ക്കുന്ന സംവിധാനമികവ് ഈ ചിത്രത്തേയും ബോറടിപ്പിയ്ക്കാതെ കൊണ്ടുപോകുന്നുണ്ട്. തിരക്കഥയിലെ ഒന്നുരണ്ട് പാളിച്ചകള്‍ ഒഴിവാക്കിയാല്‍ ഇത് ഒരു പക്കാ മോഹന്‍ലാല്‍ ചിത്രമാണ്. അനൂപ് മേനോന്‍, പ്രിയങ്ക, ലിച്ചി, സലീംകുമാര്‍ തുടങ്ങിയ പ്രമുഖ താരനിരയും ഈ ചിത്രത്തിലുണ്ട്. ഷാന്‍ റഹ്മാന്‍ സംഗീതം നല്‍കിയ പാട്ടുകള്‍ തീയേറ്ററുകളെ ഇളക്കിമറിയ്ക്കുന്നുണ്ട്. ജിമുക്കിം കമ്മലുമാണ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റായ ഗാനം. വിഷ്ണുശര്‍മ്മയുടെ ഛായാഗ്രഹണത്തിന് അജയ് മാങ്ങാട് ഒരുക്കിയ സെറ്റുകള്‍ കലാപരമായ പൂര്‍ണ്ണതയാണ് നല്‍കിയിട്ടുള്ളത്.
പുതിയ വാര്‍ത്തകള്‍

മമ്മൂട്ടിയുടെ മാസ്റ്റര്‍ പീസ്

മമ്മൂട്ടിയുടെ മാസ്റ്റര്‍ പീസ്

മാസ്റ്റര്‍ പീസില്‍ മമ്മൂട്ടി സ്റ്റെലിഷ് ലുക്കിലെത്തുന്നു. എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്ന കഥാപാത്രമായി വെറിട്ട ഗെറ്റപ്പിലാണ് താരം ഈ ചിത്രത്തിലെത്തുന്നത്....

ഇടിക്കുളയായി വീണ്ടും ലാല്‍മാജിക്ക്

ഇടിക്കുളയായി വീണ്ടും ലാല്‍മാജിക്ക്

മോഹന്‍ലാലിന്റെ വെളിപാടിന്റെ പുസ്തകം തീയേറ്ററുകളെ ഇളക്കിമറിയ്ക്കുന്നു. ലാല്‍ജോസ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ആദ്യമായാണ് ഒരു ചിത്രം ഇറങ്ങുന്നത്. അമിത...

പുണ്യാളന്‍ പിന്നേം തുടങ്ങീട്ടാ...

പുണ്യാളന്‍ പിന്നേം തുടങ്ങീട്ടാ...

ജയസൂര്യ രഞ്ജിത്ത് ശങ്കര്‍ ടീമിന്റെ പുണ്യാളന്‍ രണ്ടാംഭാഗം ത്യശ്ശൂരില്‍ തുടങ്ങി. ചിത്രത്തില്‍ ശ്രുതി രാമചന്ദ്രനാണ് നായിക. അഗര്‍ബത്തി കച്ചവടക്കാരനായ ജോയ്...

അവള്‍ പൊഴിക്കുന്ന കണ്ണുനീരിന് നിങ്ങള്‍ വില കൊടുക്കേണ്ടി വരും; പിസി ജോര്‍ജ്ജിനെതിരെ സജിതാ മഠത്തില്‍

അവള്‍ പൊഴിക്കുന്ന കണ്ണുനീരിന് നിങ്ങള്‍ വില കൊടുക്കേണ്ടി വരും; പിസി ജോര്‍ജ്ജിനെതിരെ സജിതാ മഠത്തില്‍

യുവനടിയെ കൊച്ചിയിൽ ആക്രമിച്ച സംഭവത്തില്‍ പിസി ജോര്‍ജ്ജ് എംഎല്‍എക്കെതിരെ ചലച്ചിത്രതാരം സജിതാ മഠത്തില്‍ രംഗത്ത് .സ്ത്രീ കരുത്തിന്റെ പ്രതീകമായാണ്...

മമ്മൂട്ടിയുടെ പുള്ളിക്കാരന്‍ സ്റ്റാറാ

മമ്മൂട്ടിയുടെ പുള്ളിക്കാരന്‍ സ്റ്റാറാ

പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രവുമായാണ് മമ്മൂട്ടി ഓണത്തിനെത്തുന്നത്. സെവന്‍ത് ഡേയ്ക്കു ശേഷം ശ്യാം ധര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഇടുക്കിയില്‍...

ഞണ്ടുകളുടെ നാട്ടില്‍ നിവിന്‍ പോളി

ഞണ്ടുകളുടെ നാട്ടില്‍ നിവിന്‍ പോളി

ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രം ഞണ്ടുകളുടെ നാട്ടിലാണ് നിവിന്‍ പോളിയുടെ ഓണം റിലീസ്. നടന്‍ ക്യഷ്ണകുമാറിന്റെ മകള്‍ അഹാനയാണ് സിനിമയിലെ നായിക. ഏറെ നാളത്തെ...

സോളോയില്‍ ദുല്‍ഖറിന്റെ കിടുലുക്ക്

സോളോയില്‍ ദുല്‍ഖറിന്റെ കിടുലുക്ക്

ദുല്‍ഖറിന്റെ കിടുലുക്കുമായി സോളോ.കോളിവുഡിലും ബോളിവുഡിലും ഏറെ പ്രശംസനേടിയ മലയാളി സംവിധായകനായ ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സോളോ....


1039 News Items found. Page 1 of70