ഒന്നുകാണാന്‍ ഇന്ദിരാദേവിയ്ക്ക് ആഗ്രഹം; മോഹന്‍ലാല്‍ ഓടിയെത്തി

mohanlal visited indiradevi a cancer patient

മോനേ മോഹന്‍ലാലേ എന്നെ കാണാന്‍ വരുമോ?
അമ്മയുടെ വിളികേട്ട് ലാല്‍ എത്തി

അര്‍ബുദരോഗിയായ ഇന്ദിരാദേവിയുടെ ആഗ്രഹം മരിക്കും മുമ്പ് നടന്‍ മോഹന്‍ലാലിനെ കാണണമെന്നതായിരുന്നു. ഫേസ്ബുക്കിലൂടെ ഇത് പ്രചരിച്ചതോടെ ആ ആഗ്രഹം സഫലമായി. ശ്രീകാര്യത്തിനു സമീപം കട്ടേലയില്‍ പ്രവര്‍ത്തിക്കുന്ന കാരുണ്യവിശ്രാന്തി ഭവനിലെ അന്തേവാസിയാണ് പാല്‍ക്കുളങ്ങര സ്വദേശിനി എഴുപത്തിയഞ്ചുകാരി ഇന്ദിരാദേവി.

മോഹന്‍ലാലിനെ കാണണമെന്ന ഈ അമ്മയുടെ ആഗ്രഹം കാരുണ്യയിലെത്തിയ ഒരാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. അത് ശ്രദ്ധയില്‍പ്പെട്ട മോഹന്‍ലാല്‍ ഷൂട്ടിങിനിടയില്‍ സമയം കണ്ടെത്തി ഇന്ദിരാദേവിയെ കാണാനെത്തുകയായിരുന്നു.

ബന്ധുക്കളുടെ ആശ്രയമില്ലാത്തവരും രോഗികളുമായ 100ഓളം പേരാണ് കാരുണ്യയിലെ അന്തേവാസികള്‍. കഴക്കൂട്ടത്ത് നടക്കുന്ന ഷൂട്ടിങ്ങിനിടയിലാണ് ലാല്‍ കാരുണ്യവിശ്രാന്തി ഭവനിലെത്തിയത്. അരമണിക്കൂറോളം അന്തേവാസികളുമായി സന്തോഷം പങ്കിട്ട ശേഷമാണ് മോഹന്‍ലാല്‍ മടങ്ങിയത്.






പുതിയ വാര്‍ത്തകള്‍

ഗ്രേറ്റ് ഫാദര്‍ മാര്‍ച്ച് 31 ന്

ഗ്രേറ്റ് ഫാദര്‍ മാര്‍ച്ച് 31 ന്

മമ്മൂട്ടിയും തമിഴ്നടന്‍ ആര്യയും ഒന്നിയ്ക്കുന്ന ഗ്രേറ്റ് ഫാദര്‍ മാര്‍ച്ച് 31 ന് തീയെറ്ററുകളിലെത്തും. സ്നേഹയാണ് ചിത്രത്തിലെ നായിക. ഹനീഷ് അദേനി സംവിധാനം ചെയ്യുന്ന...

ദുല്‍ഖറിന്റെ സി.ഐ.എ മേയ് 5ന്

ദുല്‍ഖറിന്റെ സി.ഐ.എ മേയ് 5ന്

ആരാധകര്‍ കാത്തിരിക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം സി.ഐ.എയുടെ (കൊമ്രേഡ് ഇന്‍ അമേരിക്ക) റിലീസ് മാറ്റി. ചിത്രം മെയ് 5നാണ് തീയ്യറ്ററുകളില്‍ എത്തുക. ഏപ്രിലില്‍ റിലീസ്...

മരണം ഒന്നിനും പരിഹാരമല്ല, മുന്നേറണം: കുട്ടികളോട് മോഹന്‍ലാല്‍

മരണം ഒന്നിനും പരിഹാരമല്ല, മുന്നേറണം: കുട്ടികളോട് മോഹന്‍ലാല്‍

പഠനത്തിലും ജീവിതത്തിലും നേരിടുന്ന വെല്ലുവിളികള്‍ക്ക് മരണം ഒരു പരിഹാരമല്ലെന്നും മുന്നേറുക എന്നതാണ് പ്രതിവിധിയെന്നും കുട്ടികള്‍ക്കും യുവാക്കള്‍ക്കും...

അനുരാഗ് കശ്യപിന്റെ ചിത്രത്തില്‍ മഞ്ജു വാര്യരും

അനുരാഗ് കശ്യപിന്റെ ചിത്രത്തില്‍ മഞ്ജു വാര്യരും

ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ അനുരാഗ് കശ്യപിന്റെ ചിത്രത്തില്‍ മഞ്ജു വാര്യര്‍ അഭിനയിക്കുമെന്ന് സൂചനകള്‍. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി...

എതിരാളികളില്ല, ഇഷ്ടനമ്പര്‍ സ്വന്തമാക്കി മോഹന്‍ലാല്‍

എതിരാളികളില്ല, ഇഷ്ടനമ്പര്‍ സ്വന്തമാക്കി മോഹന്‍ലാല്‍

ഫാന്‍സി നമ്പറുകള്‍ എന്നും സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ വളരെയധികം താല്‍പര്യത്തോടെയാണ് സ്വന്തമാക്കുന്നത്. കെഎല്‍ 7 സിബി 1, കെഎല്‍ 07, സിജെ 2255 എന്നീ നമ്പറുകള്‍ക്ക്...

ആ റിപ്പോര്‍ട്ട് വ്യാജം; ധനുഷ് കാക്കപ്പുള്ളി മായ്ച്ചിട്ടില്ല

ആ റിപ്പോര്‍ട്ട് വ്യാജം; ധനുഷ് കാക്കപ്പുള്ളി മായ്ച്ചിട്ടില്ല

കോടതിയുടെ ഉത്തരവ് അനുസരിച്ച് നടത്തിയ ദേഹപരിശോധനയില്‍ ധനുഷിന്റെ ശരീരത്തില്‍ ദമ്പതികള്‍ അവകാശപ്പെടുന്ന തരത്തിലുള്ള അടയാളങ്ങള്‍ ഇല്ലെന്ന് മെഡിക്കല്‍...

യുദ്ധമുഖത്ത് മോഹന്‍ലാല്‍, 1971 ഭാരത സരിഹഡ്ഡുവിന്റെ ടീസര്‍

യുദ്ധമുഖത്ത് മോഹന്‍ലാല്‍, 1971 ഭാരത സരിഹഡ്ഡുവിന്റെ ടീസര്‍

മോഹന്‍ലാലിനെ നായകനാക്കി മേജര്‍ രവി ഒരുക്കുന്ന യുദ്ധചിത്രമായ 1971 ബിയോണ്ട് ബോര്‍ഡേഴ്സിന്റെ തെലുങ്ക് പതിപ്പായ 1971 ഭാരത സരിഹഡ്ഡുവിന്റെ ടീസര്‍ പുറത്തിറങ്ങി....

ദീപന്റെ അവസാന ചിത്രം 'സത്യ'യുടെ ടീസര്‍ പുറത്തിറങ്ങി

ദീപന്റെ അവസാന ചിത്രം 'സത്യ'യുടെ ടീസര്‍ പുറത്തിറങ്ങി

അന്തരിച്ച സംവിധായകന്‍ ദീപന്‍ അവസാനമായി സംവിധാനം ചെയ്ത മലയാള ചിത്രം സത്യയുടെ ടീസര്‍ പുറത്തിറങ്ങി. ജയറാം, റോമ, പാര്‍വതി നമ്പ്യാര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍...

അതൊരു വെല്ലുവിളിയായിരുന്നു ടേക്ക് ഓഫ് ഒരു സന്ദേശമാവട്ടെ: ഉമ്മന്‍ചാണ്ടി

അതൊരു വെല്ലുവിളിയായിരുന്നു ടേക്ക് ഓഫ് ഒരു സന്ദേശമാവട്ടെ: ഉമ്മന്‍ചാണ്ടി

ഭീകരാക്രമണങ്ങളുടെ യുദ്ധഭൂമിയായ ഇറാഖിലെ തിക്രിത്തില്‍ നിന്ന് 34 മലയാളി നഴ്സുമാരെ രക്ഷിച്ചതിന്റെ ഓര്‍മ പുതുക്കി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യഥാര്‍ഥ...

തിരുവനന്തപുരം നഗരത്തില്‍ പുലര്‍ച്ചെ മോഹന്‍ലാലിന്റെ സൈക്കിള്‍ സവാരി

തിരുവനന്തപുരം നഗരത്തില്‍ പുലര്‍ച്ചെ മോഹന്‍ലാലിന്റെ സൈക്കിള്‍ സവാരി

സൈക്കിളില്‍ നഗരം ചുറ്റാനിറങ്ങി നടന്‍ മോഹന്‍ലാല്‍. പുലര്‍ച്ചെ നാലരയ്ക്ക് തിരുവനന്തപുരത്താണ് താരം നഗരം ചുറ്റാനിറങ്ങിയതെന്ന് കേരളകൗമുദി...

എനിക്ക് പുകവലിയും മദ്യപാനവും ഉപേക്ഷിക്കണം: ഷാരൂഖ് ഖാന്‍

എനിക്ക് പുകവലിയും മദ്യപാനവും ഉപേക്ഷിക്കണം: ഷാരൂഖ് ഖാന്‍

പുകവലിയും മദ്യപാനവും ഉപേക്ഷിച്ച് ആരോഗ്യത്തോടെ ജീവിക്കാന്‍ താന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നതായി ഷാരൂഖ് ഖാന്‍. മുംബൈയില്‍ വച്ചു നടന്ന ഇന്ത്യടുഡേ കോണ്‍ക്ലേവില്‍...

ഒന്നുകാണാന്‍ ഇന്ദിരാദേവിയ്ക്ക് ആഗ്രഹം; മോഹന്‍ലാല്‍ ഓടിയെത്തി

ഒന്നുകാണാന്‍ ഇന്ദിരാദേവിയ്ക്ക് ആഗ്രഹം; മോഹന്‍ലാല്‍ ഓടിയെത്തി

മോനേ മോഹന്‍ലാലേ എന്നെ കാണാന്‍ വരുമോ? അമ്മയുടെ വിളികേട്ട് ലാല്‍ എത്തി അര്‍ബുദരോഗിയായ ഇന്ദിരാദേവിയുടെ ആഗ്രഹം മരിക്കും മുമ്പ് നടന്‍ മോഹന്‍ലാലിനെ...

'സഖാവി'ന്റെ ടീസര്‍ പുറത്തിറങ്ങി

'സഖാവി'ന്റെ ടീസര്‍ പുറത്തിറങ്ങി

നിവിന്‍ പോളി നായകനാവുന്ന 'സഖാവ്' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന നിവിന്‍ പോളിയുടെ ഫേസ്ബുക്ക്...

മോഹന്‍ലാലിന്റെ ജീവചരിത്രം 'മുഖരാഗം' എത്തുന്നു

മോഹന്‍ലാലിന്റെ ജീവചരിത്രം 'മുഖരാഗം' എത്തുന്നു

മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാലിന്റെ ജീവചരിത്രം 'മുഖരാഗം' എത്തുന്നു. മോഹന്‍ലാലിന്റെ സ്വകാര്യഅഭിനയ ജീവിതത്തിനു പുറമെ കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക...


902 News Items found. Page 1 of61