രാമന്റെ ഏദന്‍തോട്ടം മെയ് 12 ന്

ramante eden thottam release date

രാമന്റെ ഏദന്‍തോട്ടം മെയ് 12 ന്.കുഞ്ചാക്കോ ബോബനെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അനു സിത്താരയാണ് നായിക.വാഗമണ്‍ പ്രധാന പശ്ചാത്തലമാക്കിയ ചിത്രത്തില്‍ കാല്‍പനീകമായ കഥപറച്ചില്‍ രീതിയാണുള്ളതെന്ന് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ പറഞ്ഞു.

പ്രേതം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷമാണ് സംവിധായകന്‍ വേറിട്ട കഥയും കഥാപാത്രങ്ങളുമായി പ്രേക്ഷകര്‍ക്കു മുന്നിലെത്തുന്നത്.




പുതിയ വാര്‍ത്തകള്‍

പ്രേക്ഷകരെ പ്രണയത്തിന്റെ അനന്തമായ ഏദന്‍തോട്ടത്തിലെത്തിക്കാന്‍ ഇന്നുമുതല്‍ രാമന്റെ ഏദന്‍തോട്ടം.

പ്രേക്ഷകരെ പ്രണയത്തിന്റെ അനന്തമായ ഏദന്‍തോട്ടത്തിലെത്തിക്കാന്‍ ഇന്നുമുതല്‍ രാമന്റെ ഏദന്‍തോട്ടം.

കുഞ്ചാക്കോ ബോബനെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അനു സിത്താരയാണ് നായിക. വാഗമണ്‍ പ്രധാന പശ്ചാത്തലമാക്കിയ ചിത്രത്തില്‍...

നവമാധ്യമങ്ങളിലെ വ്യാജ മരണവാര്‍ത്ത-നിയമനടപടിക്കൊരുങ്ങി നടന്‍ വിജയരാഘവന്‍

നവമാധ്യമങ്ങളിലെ വ്യാജ മരണവാര്‍ത്ത-നിയമനടപടിക്കൊരുങ്ങി നടന്‍ വിജയരാഘവന്‍

നവമാധ്യമങ്ങളിലെ വ്യാജ മരണവാര്‍ത്ത-നിയമനടപടിക്കൊരുങ്ങി നടന്‍ വിജയരാഘവന്‍ താന്‍ മരിച്ചെന്ന് വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരായി നിയമനടപടിക്കൊരുങ്ങി നടന്‍...

അടിയന്തിരാവസ്ഥയുടെ കഥയുമായി ഇന്ദുസര്‍ക്കാര്‍

അടിയന്തിരാവസ്ഥയുടെ കഥയുമായി ഇന്ദുസര്‍ക്കാര്‍

അടിയന്തിരാവസ്ഥയുടെ കഥയുമായി ഇന്ദുസര്‍ക്കാര്‍. മധുഭണ്ഡാര്‍ക്കര്‍ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തില്‍ നീല്‍ നിതിന്‍ മുകേഷ് സഞ്ജയ് ഗാന്ധിയുടെ...

മോഹന്‍ലാലിന്റെ വയനാടന്‍ തമ്പാന്‍

മോഹന്‍ലാലിന്റെ വയനാടന്‍ തമ്പാന്‍

മോഹന്‍ലാലിന്റെ ജോഷിചിത്രം വയനാടന്‍ തമ്പാന്‍ വരുന്നു. മാസ് ഫാമിലി എന്റര്‍ടെയിനറായ ചിത്രത്തിന്റെ തിരക്കഥ ഉദയ്ക്യഷ്ണയുടേതാണ്. പുലിമുരുകനു ശേഷം മോഹന്‍ലാലിനു...

രാമന്റെ ഏദന്‍തോട്ടം മെയ് 12 ന്

രാമന്റെ ഏദന്‍തോട്ടം മെയ് 12 ന്

രാമന്റെ ഏദന്‍തോട്ടം മെയ് 12 ന്.കുഞ്ചാക്കോ ബോബനെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അനു സിത്താരയാണ് നായിക.വാഗമണ്‍ പ്രധാന പശ്ചാത്തലമാക്കിയ...

ട്രോളന്മാരെ നിങ്ങള്‍ക്ക് നന്ദി: മിനി റിച്ചാര്‍ഡ്

ട്രോളന്മാരെ നിങ്ങള്‍ക്ക് നന്ദി: മിനി റിച്ചാര്‍ഡ്

തന്റെ പുതിയ സംഗീത ആല്‍ബത്തെ പരിഹസിക്കുന്നവർക്ക് നന്ദി പറഞ്ഞ് മിനി റിച്ചാര്‍ഡ് രംഗത്തെത്തി. തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് മിനിയുടെ...

സുരഭിക്ക് അവാര്‍ഡ് നേടിക്കൊടുത്ത മിന്നാമിനുങ്ങ് ജൂലായില്‍ തിയേറ്ററിലെത്തുന്നു

സുരഭിക്ക് അവാര്‍ഡ് നേടിക്കൊടുത്ത മിന്നാമിനുങ്ങ് ജൂലായില്‍ തിയേറ്ററിലെത്തുന്നു

സുരഭിലക്ഷ്മിക്ക് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത മിന്നാമിനുങ്ങ് ജൂലായ് 21ന് തിയേറ്ററുകളിലെത്തുന്നു. ദേശീയ അവാര്‍ഡ് ഏറ്റുവാങ്ങിയശേഷം സുരഭി...

വധശിക്ഷ ശരിവച്ച വിധി വലിയൊരു സന്ദേശം നല്‍കുന്നു; മഞ്ജു വാര്യർ

വധശിക്ഷ ശരിവച്ച വിധി വലിയൊരു സന്ദേശം നല്‍കുന്നു; മഞ്ജു വാര്യർ

നിര്‍ഭയ കേസിലെ നാലുപ്രതികളുടെ വധശിക്ഷ ശരിവച്ച സുപ്രീം കോടതി വിധി വലിയൊരു സന്ദേശമാണ് നല്‍കുന്നതെന്ന് മഞ്ജു വാര്യർ. ഫെയ്‌സ്ബുക്കിലാണ് മഞ്ജു തന്റെ അഭിപ്രായം...

താന്‍ സിനിമയിലേക്ക് തിരിച്ചു വരാന്‍ കാരണം ട്രോളന്‍മാർ; സലിം കുമാര്‍ 

താന്‍ സിനിമയിലേക്ക് തിരിച്ചു വരാന്‍ കാരണം ട്രോളന്‍മാർ; സലിം കുമാര്‍ 

ആരോഗ്യസംബന്ധമായ കാരണങ്ങളാല്‍ മൂന്ന് വര്‍ഷം സിനിമയില്‍ നിന്ന് അകന്നുകഴിഞ്ഞിട്ടും തന്റെ ഓര്‍മ്മകള്‍ പ്രേക്ഷകരില്‍ നിലനിറുത്തിയവരാണ് ട്രോളന്മാരെന്ന് നടന്‍...

വീണ്ടും സിനിമയില്‍ സജീവമായി സിദ്ധാര്‍ത്ഥ് ഭരതന്‍

വീണ്ടും സിനിമയില്‍ സജീവമായി സിദ്ധാര്‍ത്ഥ് ഭരതന്‍

വാഹനാപകടത്തിന് ശേഷം നടനും സംവിധായകനുമായ സിദ്ധാര്‍ഥ് ഭരതന്‍ വീണ്ടും സിനിമയില്‍ സജീവമാകുന്നു. 'വര്‍ണ്യത്തില്‍ ആശങ്ക, അത് താന്‍ അല്ലയോ ഇത്' എന്നാണ്...

ആത്മഹത്യക്ക് ഒരുങ്ങുന്നവരോട് അക്ഷയ് കുമാറിന് പറയാനുള്ളത്

ആത്മഹത്യക്ക് ഒരുങ്ങുന്നവരോട് അക്ഷയ് കുമാറിന് പറയാനുള്ളത്

പഠനത്തില്‍ പരാജയപ്പെട്ട് ആത്മഹത്യയ്ക്ക് ഒരുങ്ങുന്നവരോട് ദേശീയ പുരസ്കാര ജേതാവും ബോളിവുഡ് താരവുമായ അക്ഷയ് കുമാറിനും ചിലത് പറയാനുണ്ട്. താരം ട്വിറ്ററില്‍...

കടിക സമുദായത്തിനെതിരെ ജാതിയധിക്ഷേപം; ബാഹുബലിക്കെതിരെ പരാതി നല്‍കി

കടിക സമുദായത്തിനെതിരെ ജാതിയധിക്ഷേപം; ബാഹുബലിക്കെതിരെ പരാതി നല്‍കി

കടിക സമുദായത്തെ ബാഹുബലിയുടെ രണ്ടാം ഭാഗത്തില്‍ അധിക്ഷേപിച്ചെന്ന് കാണിച്ച് തെലങ്കാനയിലെ അരേക്കടിക പോരാട്ട സമിതി കേസ് കൊടുത്തു. സംവിധായകന്‍ എസ് എസ്...

വിശ്വരൂപം 2വിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി

വിശ്വരൂപം 2വിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി

ഉലകനായകൻ കമലഹാസൻ നായകനായ വിശ്വരൂപത്തിന്‍റെ രണ്ടാം ഭാഗമായ വിശ്വരൂപം 2വിന്‍റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി. ട്വിറ്ററിലൂടെ കമല്‍ഹാസനാണ് പോസ്റ്ററുകള്‍...

ആ സി ക്ലാസ് നടന്‍ ആരാണെന്ന് എനിക്കറിയില്ല -  കെആര്‍കെ

ആ സി ക്ലാസ് നടന്‍ ആരാണെന്ന് എനിക്കറിയില്ല - കെആര്‍കെ

മോഹന്‍ലാലിനും ആമിര്‍ ഖാനും ബാഹുബലിക്കുമെതിരായ വിമര്‍ശത്തിന് ശേഷം മമ്മൂട്ടിക്കെതിരെയും ബോളിവുഡ് നടന്‍ കെആര്‍കെ എന്ന കമാല്‍ ആര്‍ ഖാന്‍...


964 News Items found. Page 1 of65