കട്ടപ്പയാണോ ബാഹുബലിയെ കൊന്നത്?

who killed bahubali

ബാഹുബലിയുടെ ആദ്യഭാഗം കണ്ടവരെയൊക്കെ ആകാംക്ഷയിലാക്കിയ ചോദ്യമാണ് കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്നത്. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. അതിനിടയില്‍ ചിത്രത്തിന്റെ ട്രെയിലര്‍ ബാഹുബലിയെ കട്ടപ്പയല്ല കൊന്നതെന്ന ചില സൂചനകളാണ് നല്‍കുന്നത്.

ആദ്യഭാഗത്തിന്റെ ക്ലൈമാക്സില്‍ ആരും പ്രതീക്ഷിക്കാത്ത ട്വിസ്റ്റ് ആയിരുന്നു സംഭവിച്ചത്. മഹിഷ്മതി രാജാവ് അമരേന്ദ്ര ബാഹുബലിയെ കൊലപ്പെടുത്തിയത് താനാണെന്ന് കട്ടപ്പ വെളിപ്പെടുത്തുന്നു. എന്നാല്‍, ആ ട്വിസ്റ്റിനെ തിരുത്തുന്ന ട്രെയിലറാണ് പുറത്തുവന്നത്. സ്വന്തം ജീവന്‍ കൊടുത്തും സിംഹാസനത്തിലിരിക്കുന്ന രാജാവിന്റെ ജീവന്‍ രക്ഷിക്കാന്‍ ഉത്തരവാദിത്വമുള്ളയാളാണ് കട്ടപ്പ. അങ്ങനെ ചിന്തിച്ചാല്‍ കട്ടപ്പയ്ക്ക് ബാഹുബലിയെ കൊല്ലാന്‍ സാധിക്കില്ല.

ആളിനില്‍ക്കുന്ന അഗ്നിയുടെ പശ്ചാത്തലത്തില്‍ കട്ടപ്പ ബാഹുബലിയെ കുത്തുന്നതും അതേ പശ്ചാത്തലത്തില്‍ ബാഹുബലിക്ക് മുന്നില്‍ കട്ടപ്പ മുട്ടുകുത്തി നില്‍ക്കുന്നതും ട്രെയിലറിലുണ്ട്. ഇതാണ് കട്ടപ്പയല്ല ബാഹുബലിയെ കൊന്നതെന്ന സൂചന നല്‍കുന്നത്.

തന്റെ ശത്രു സ്വന്തം സഹോദരന്‍ തന്നെയാണെന്ന തിരിച്ചറിവില്‍ കട്ടപ്പയോട് തന്നെ കൊല്ലാന്‍ ബാഹുബലി ആവശ്യപ്പെട്ടതാണോ എന്നും ചിന്തിക്കുന്നവരുണ്ട്. അതേസമയം ആദ്യഭാഗത്തില്‍ ഇനിയും എന്റെ കൈകൊണ്ട് മരിക്കാനാകും ബാഹുബലി വരികയെന്ന ഭല്ലാലദേവന്റെ വാ്ക്കുകള്‍, അയാളാണ് ബാഹുബലിയെ കൊന്നതെന്ന സംശയവും ഉണ്ടാക്കുന്നുണ്ട്.

ചിത്രത്തിന്റെ ക്ലൈമാക്സില്‍ ഭല്ലാലദേവയും ബാഹുബലിയും തമ്മിലുള്ള പോരാട്ടമാണ് ചിത്രത്തിലെ നമ്പര്‍വണ്‍ പോരാട്ടെന്ന് സംവിധായകന്‍ തന്നെ വ്യക്തമാക്കിയിരുന്നു.

എന്നാല്‍, അത് മഹേന്ദ്ര ബാഹുബലിയാണോ അമരേന്ദ്ര ബാഹുബലിയാണോ എന്ന് വ്യക്തമാക്കിയിരുന്നില്ല. യുവരാജാവ് മഹേന്ദ്ര ബാഹുബലി പ്രായമായ ഭല്ലാലദേവയും തുല്യശക്തികളാവാനും തരമില്ല. അപ്പോള്‍ ഇനി അമരേന്ദ്ര ബാഹുബലി തിരിച്ചുവരുമോ?... അതറിയാന്‍ ഇനി ഏപ്രില്‍ 28 വരെ കാത്തിരിക്കണം.




പുതിയ വാര്‍ത്തകള്‍

നിങ്ങള്‍ സൂപ്പര്‍ സ്റ്റാറാണെന്ന് ഇപ്പോഴറിയാം':  കെആര്‍കെ ലാലിനോട് മാപ്പ് പറഞ്ഞു

നിങ്ങള്‍ സൂപ്പര്‍ സ്റ്റാറാണെന്ന് ഇപ്പോഴറിയാം': കെആര്‍കെ ലാലിനോട് മാപ്പ് പറഞ്ഞു

മോഹന്‍ലാലിനെ അപഹസിച്ച കമാല്‍ റഷീദ് ഖാന്‍ എന്ന കെആര്‍കെ ഒടുവില്‍ ക്ഷമ ചോദിച്ച് രംഗത്ത്. "സര്‍, താങ്കളെ ഛോട്ടാ ഭീം എന്ന് വിളിച്ചതിന് ക്ഷമ ചോദിക്കുന്നു. എനിക്ക്...

കുട്ടികള്‍ക്കെതിരെയുള്ള  ലൈംഗികാതിക്രമങ്ങൾക്കെതിരെ ജൂഡ് ആന്‍റണിയും നിവിന്‍ പോളിയും

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾക്കെതിരെ ജൂഡ് ആന്‍റണിയും നിവിന്‍ പോളിയും

ലൈംഗികാതിക്രമങ്ങള്‍ നേരിടാന്‍ കുട്ടികളെ ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെ നിവിന്‍പോളിയുമായി ചേർന്ന് സംവിധായകന്‍ ജൂഡ് ആന്‍റണി ഒരുക്കിയ ഹ്രസ്വചിത്രം നോ ഗോ...

കമല്‍ ഹാസന്‍ ഹാജരാകണമെന്ന് കോടതി

കമല്‍ ഹാസന്‍ ഹാജരാകണമെന്ന് കോടതി

സ്ത്രീകളെ വസ്തുവായി ചിത്രീകരിച്ച കൃതിയാണ് മഹാഭാരതം എന്നു പറഞ്ഞ കമല്‍ ഹാസന്‍ നേരിട്ട് ഹാജരാകണമെന്ന് തമിഴ്‌നാട് കോടതി. ഹിന്ദുമത വിശ്വാസികളുടെ വികാരം...

ഒടുവില്‍ കട്ടപ്പ കര്‍ണാടകക്കാരോട് മാപ്പ് പറഞ്ഞു

ഒടുവില്‍ കട്ടപ്പ കര്‍ണാടകക്കാരോട് മാപ്പ് പറഞ്ഞു

ആരാധകർ വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എസ്എസ് രാജമൗലി ചിത്രമായ ബാഹുബലി 2 ലെ കട്ടപ്പയെ അവതരിപ്പിക്കുന്ന സത്യരാജ് കര്‍ണാടകക്കാരോട് മാപ്പപേക്ഷിച്ചു. കാവേരി...

മഹാഭാരതത്തിലെ കൃഷ്ണനാകണമെനിക്ക്;  കമാല്‍ ആര്‍ ഖാന്‍

മഹാഭാരതത്തിലെ കൃഷ്ണനാകണമെനിക്ക്; കമാല്‍ ആര്‍ ഖാന്‍

രണ്ടാമൂഴത്തിൽ ഭീമനെ അവതരിപ്പിക്കാനിരിക്കുന്ന മോഹന്‍ലാലിനെ പരിഹസിച്ച് ട്വിറ്ററില്‍ ചീത്തവിളി വാങ്ങിക്കൂട്ടിയ ബോളിവുഡ് നിരൂപകന്‍ കമാല്‍ ആര്‍ ഖാന്...

തൊണ്ടിമുതലും ദൃക്സാക്ഷിയും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

തൊണ്ടിമുതലും ദൃക്സാക്ഷിയും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

മഹേഷിന്റെ പ്രതികാരത്തിന് ശേഷം ദിലീഷ് പോത്തന്റെ സംവിധാനത്തിലൊരുങ്ങുന്ന തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍...

ഛോട്ടാ ഭീമിനെപ്പോലുള്ള മോഹന്‍ലാല്‍ എങ്ങിനെ ഭീമനാകുമെന്ന് ബോളിവുഡ് താരം കെആര്‍കെ

ഛോട്ടാ ഭീമിനെപ്പോലുള്ള മോഹന്‍ലാല്‍ എങ്ങിനെ ഭീമനാകുമെന്ന് ബോളിവുഡ് താരം കെആര്‍കെ

മഹാഭാരതത്തിലെ ഭീമനെ അവതരിപ്പിക്കുന്നത് മോഹന്‍ലാല്‍ ആണെന്ന് അറിഞ്ഞപ്പോഴെ ആഹ്ലാദത്തിന്റെ കൊടുമുടിയിലാണ് ലാല്‍ ആരാധകരും മലയാളികളും. ലാല്‍...

ഫാത്തിമ സന ഷെയ്ക്കിന്റെ ഫോട്ടോഷൂട്ട് വൈറല്‍

ഫാത്തിമ സന ഷെയ്ക്കിന്റെ ഫോട്ടോഷൂട്ട് വൈറല്‍

ആമിര്‍ ഖാന്റെ ദംഗലിലൂടെ ബോളിവുഡില്‍ ശ്രദ്ധനേടിയ ഫാത്തിമ സനാ ഷെയ്ക്ക് തഗ്‌സ് ഓഫ് ഹിന്ദോസ്ഥാൻ എന്ന ചിത്രത്തിന് വേണ്ടി നല്‍കിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍...

മാതൃന് സെന്‍സര്‍ ബോര്‍ഡിന്റെ അനുമതിയില്ല

മാതൃന് സെന്‍സര്‍ ബോര്‍ഡിന്റെ അനുമതിയില്ല

അഷ്തര്‍ സയ്യിദിന്റെ ചിത്രം മാതൃന് സെന്‍സര്‍ ബോര്‍ഡ് അംഗീകാരം ലഭിച്ചില്ല. അടുത്തയാഴ്ച പ്രദര്‍ശനത്തിന് എത്താനിരിക്കെയാണ് സെന്‍സര്‍ ബോര്‍ഡിന്റെ നടപടി....

രണ്ടാമൂഴം മഹാഭാരതമായി സ്ക്രീനിലേക്ക്;  മുതല്‍മുടക്ക് 1000 കോടി

രണ്ടാമൂഴം മഹാഭാരതമായി സ്ക്രീനിലേക്ക്; മുതല്‍മുടക്ക് 1000 കോടി

ലോകസിനിമയെത്തന്നെ ഞെട്ടിച്ചുകൊണ്ട് എം.ടി.വാസുദേവൻനായരുടെ രണ്ടാമൂഴം മഹാഭാരതം എന്ന പേരിൽ സ്ക്രീനിലെത്തുന്നു. ഇന്ത്യൻ സിനിമ രംഗത്ത്...

ആടുജീവിതം ഉപേക്ഷിച്ചെന്ന് ആരു പറഞ്ഞു: പൃഥ്വിരാജ്

ആടുജീവിതം ഉപേക്ഷിച്ചെന്ന് ആരു പറഞ്ഞു: പൃഥ്വിരാജ്

ബെന്യാമിന്റെ ഹിറ്റ് നോവലിന്റെ ചലച്ചിത്രാവിഷ്‌കാരം ഉപേക്ഷിച്ചുവെന്ന വാര്‍ത്തകള്‍ക്കെതിരെ രംഗത്തുവന്നിരിക്കുകയാണ് ചിത്രത്തില്‍ നജീബിന്റെ വെല്ലുവിളി...

പത്മാവതിയുടെ ഷൂട്ടിങ് നിര്‍ത്തി

പത്മാവതിയുടെ ഷൂട്ടിങ് നിര്‍ത്തി

സഞ്ജയ് ലീല ബന്‍സാലിയുടെ ചരിത്ര സിനിമയായ പത്മാവതിയുടെ ചിത്രീകരണം താത്കാലികമായി നിര്‍ത്തിവച്ചു. കഴുത്ത് ഉളുക്കിയ ദീപികയ്ക്ക് പത്മാവതിയുടെ ഭാരമേറിയ ആഭരണങ്ങളും...

സച്ചിന്‍ എ ബില്യണ്‍ ഡ്രീംസ് ട്രെയിലര്‍ പുറത്തിറങ്ങി

സച്ചിന്‍ എ ബില്യണ്‍ ഡ്രീംസ് ട്രെയിലര്‍ പുറത്തിറങ്ങി

സച്ചിന്റെ ജീവിത കഥ പറയുന്ന 'സച്ചിന്‍ എ ബില്യണ്‍ ഡ്രീംസി'ന്റെ ട്രെയിലര്‍ പുറത്ത് വന്നു. പ്രമുഖ ഡോക്യുമെന്ററി സംവിധായകന്‍ ജെയിംസ് എര്‍സ്‌കൈനാണ് സിനിമ സംവിധാനം...


943 News Items found. Page 1 of63