അഭിമാന പോരാട്ടം: വിമന്‍ ഇന്‍ കളക്ടീവ്

women in collective about actress rape case

യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് നടിക്ക് പിന്തുണയുമായി വിമന്‍ ഇന്‍ കളക്ടീവ് രംഗത്ത്. അന്വേഷണം പുരോഗമിക്കട്ടെ തെളിവുകള്‍ സംസാരിക്കട്ടെ സത്യം പുറത്തുവരട്ടെ, കണ്ണും കാതും തുറന്നു വച്ച് ഞങ്ങള്‍ ഇവിടെയുണ്ട് എന്ന് വിമന്‍ ഇന്‍ കളക്ടീവ് തങ്ങളുടെ ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

'ആക്രമിക്കപ്പെട്ട ഞങ്ങളുടെ സഹപ്രവര്‍ത്തകയ്ക്ക് നീതി ലഭിക്കാനാണ് വിമന്‍ ഇന്‍ സിനിമ കളക്ടീവ് ആഗ്രഹിക്കുന്നത്. ഈ കേസന്വേഷണം തുടക്കം മുതലേ ഗൗരവത്തിലെടുത്ത് ഇത്രത്തോളം എത്തിച്ച പോലീസിലും ഗവണ്‍മെന്റിലും തുടര്‍ന്നും ഞങ്ങള്‍ വിശ്വസിക്കുന്നു.

അന്വേഷണം പുരോഗമിക്കട്ടെ. തെളിവുകള്‍ സംസാരിക്കട്ടെ, സത്യം പുറത്തു വരട്ടെ. കണ്ണും കാതും തുറന്നു വച്ച് ഞങ്ങള്‍ ഇവിടെയുണ്ട്... പോരാടുന്നവള്‍ക്ക് പ്രതിരോധം തീര്‍ത്തു കൊണ്ട് ഈ സമരത്തിനൊരു അന്ത്യമുണ്ടാകും വരെ. ഇത് പിന്നാലെ വരുന്നവരുടെ അഭിമാന പോരാട്ടം കൂടിയാണ്.'




പുതിയ വാര്‍ത്തകള്‍

പാര്‍വ്വതി പുപ്പുലിയാണ് കേട്ടോ

പാര്‍വ്വതി പുപ്പുലിയാണ് കേട്ടോ

സിനിമയില്‍ മാത്രമല്ല സാമൂഹിക കാര്യങ്ങളിലും വ്യക്തമായി പ്രതികരിയ്ക്കുന്ന ആളാണ് നടി പാര്‍വ്വതി. അധിക്യതരെ ഞെട്ടിച്ച് നടി പാര്‍വ്വതിയുടെ ലൈവ്. കഴിഞ്ഞ ദിവസം...

പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ട്രെയ്ലര്‍ യൂട്യൂബ് ഹിറ്റില്‍ ഒന്നാമത്

പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ട്രെയ്ലര്‍ യൂട്യൂബ് ഹിറ്റില്‍ ഒന്നാമത്

പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ട്രെയ്ലര്‍ യൂട്യൂബ് ഹിറ്റില്‍ ഒന്നാമതെത്തി. ജയസൂര്യ രഞ്ജിത്ത്ശങ്കര്‍ ടീമിന്റെ ഈ ചിത്രം നവംബര്‍ റിലീസാണ്. ത്യശ്ശൂരും...

ഫേസ്ബുക്കില്‍ പ്രതികരിയ്ക്കാനില്ല: ടൊവീനോ

ഫേസ്ബുക്കില്‍ പ്രതികരിയ്ക്കാനില്ല: ടൊവീനോ

ഇനി ഫേസ്ബുക്കില്‍ പ്രതികരിയ്ക്കാനില്ലെന്ന് യുവനടന്‍ ടൊവീനോ തോമസ്. ചില ചിത്രങ്ങളുടെ പ്രൊമോഷന്റെ ഭാഗമായി ഫേസ്ബുക്ക് കുറിപ്പുകള്‍ ഒരുവിഭാഗം...

ജയസൂര്യയുടെ പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്

ജയസൂര്യയുടെ പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്

ജയസൂര്യ രഞ്ജിത്ത് ശങ്കര്‍ ടീമിന്റെ പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് ആദ്യപ്രൊമൊ പുറത്തിറങ്ങി. ജോയ് താക്കോല്‍ക്കാരനും ടീമും ഇത്തവണ വെള്ളക്കച്ചവടവുമായാണ്...

റിലീസിനു മുന്നേ റെക്കോഡുമായി വില്ലന്‍

റിലീസിനു മുന്നേ റെക്കോഡുമായി വില്ലന്‍

മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡചിത്രം റിലീസിനുമുന്നേ വാര്‍ത്തകളില്‍ നിറയുന്നു. 30 കോടിരൂപ ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഹിന്ദിറൈറ്റ്സ് 3 കോടി...

നടിയെ പിന്തുണച്ചുകൊണ്ടുള്ള സിദ്ദിഖിന്റെ പോസ്റ്റിന് തെറിയഭിഷേകം

നടിയെ പിന്തുണച്ചുകൊണ്ടുള്ള സിദ്ദിഖിന്റെ പോസ്റ്റിന് തെറിയഭിഷേകം

ആക്രമിയ്ക്കപ്പെട്ട നടിയെ പിന്തുണച്ചുകൊണ്ടുള്ള സിദ്ദിഖിന്റെ പോസ്റ്റിന് തെറിയഭിഷേകം. ആദ്യം ഇരയ്ക്കൊപ്പമോ പ്രതിയ്ക്കൊപ്പമോ എന്നാണ് പ്രേക്ഷകര്‍...

ദീപാവലിയ്ക്ക് വിജയ്യുടെ മേര്‍സല്‍

ദീപാവലിയ്ക്ക് വിജയ്യുടെ മേര്‍സല്‍

മോഹന്‍ലാലിന്റെ വില്ലനോട് നേരിട്ട് ഏറ്റുമുട്ടാനായി വിജയ്യുടെ മേര്‍സല്‍ എത്തുന്നു. കേരളത്തില്‍ മാത്രം ആയിരത്തിലധികം തീയേറ്ററുകളിലാണ് മേര്‍സല്‍ റിലീസ്...

ഫന്റാസ്റ്റിക് ചലച്ചിത്രമേളയില്‍ ബാഷ

ഫന്റാസ്റ്റിക് ചലച്ചിത്രമേളയില്‍ ബാഷ

സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ ആരാധകരെ ആവേശത്തിലാഴ്ത്തിക്കൊണ്ട് ഫന്റാസ്റ്റിക് ചലച്ചിത്രമേളയിലേയ്ക്ക് ബാഷ. അമേരിക്കയിലെ പ്രശസ്തമായ ചലച്ചിത്രമേളയാണ്...

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് ജാമ്യം

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് ജാമ്യം

യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് ജാമ്യം. കേസന്വേഷണം പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് എന്നതടക്കമുള്ള കര്‍ശന...

പാര്‍വ്വതി പുലിയാണ് കെട്ടാ....

പാര്‍വ്വതി പുലിയാണ് കെട്ടാ....

പാര്‍വ്വതിയുടെ ജിംവര്‍ക്കൗട്ട് വൈറലായി. കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി താരങ്ങള്‍ വര്‍ക്കൗട്ട ചെയ്യുന്നത് അസാധാരണമല്ല. എന്നാല്‍ നടിമാര്‍ വര്‍ക്കൗട്ട്...

പാട്ടില്‍ ക്യൂട്ട് ലുക്കില്‍ ലിജോമോള്‍

പാട്ടില്‍ ക്യൂട്ട് ലുക്കില്‍ ലിജോമോള്‍

മഹേഷിന്റെ പ്രതികാരത്തിലൂടെ വെള്ളിത്തിരയിലെത്തിയ ലിജോമോള്‍ തകര്‍ത്തഭിനയിച്ച ഹണിബീ 2.5 ലെ പാട്ട് സീന്‍ വൈറലാകുന്നു. കട്ടപ്പനയിലെ ഹ്യത്വിക് റോഷനിലൂടെ സിമ്പിള്‍...


1055 News Items found. Page 1 of71