നടി

അമ്പിളി


27‍/1285, വസന്തം, ഗോവിന്ദപുരം.പി.ഒ., കോഴിക്കോട്-673 016. ഫോണ്‍‍:0495-2741999
കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


അമ്പിളി ദേവി എം


ജി.ജി.ഭവന്‍, കുളങ്ങരഭാഗം, ചവറ.പി.ഒ., കൊല്ലം. ഫോണ്‍‍:0476-2681077, 9847072077
കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ആനന്ദവല്ലി


നൂറ്റി അറുപതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. ഡബ്ബിംഗ് ആര്‍ട്ടിസ്റ്. ആദ്യമായി പൂര്‍ണ്ണിമാ ജയറാമിന് (മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍) ശബ്ദം നല്‍കി. തുടര്‍ന്ന്, കാര്‍ത്തിക, മേനക, സറീനാ വഹാബ്, കാജല്‍ കിരണ്‍ തുടങ്ങി അനേകം നടികള്‍ക്ക്. കെ.പി.എ.സി, കാളിദാസ കലാകേന്ദ്രം തുടങ്ങിയ സമിതികളില്‍ നടിയായിരുന്നു. വിവാഹിത.


അനില ശ്രീകുമാര്‍


ടി.സി.24‍/1255, മേട്ടുക്കട, തൈക്കാട് പി.ഒ., തിരുവനന്തപുരം. ഫോണ്‍‍:0471-2333817
കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


അഞ്ജലി നായിഡു


'മേള', 'ഈ തണലില്‍ ഇത്തിരി നേരം', വേട്ട തുടങ്ങിയ പത്തോളം ചിത്രങ്ങളില്‍. മറ്റ് ദക്ഷിണേന്ത്യന്‍ ഭാഷാ ചിത്രങ്ങളിലും. സ്വദേശം ബംഗാള്‍.


ആന്‍ അഗസ്റ്റിന്‍


ലാല്‍ ജോസിന്റെ എല്‍സമ്മ എന്ന ആണ്‍കുട്ടിയില്‍ നായികയായാണ് നടനും നിര്‍മ്മാതാവുമായ അഗസ്റ്റിന്റെയും ഹന്‍സമ്മയുടെയും മകള്‍ ആന്‍ അഗസ്റ്റിന്‍ ചലച്ചിത്രരംഗത്തേക്കെത്തിയത്. തുടര്‍ന്ന് അര്‍ജ്ജുനന്‍ സാക്ഷി, ത്രീകിംഗ്സ്, വാദ്ധ്യാര്‍ , ഓര്‍ഡിനറി തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു.

1988 ജൂലൈ 30-ന് കോഴിക്കോട് ജനിച്ചു. അനേറ്റ അഗസ്റ്റിന്‍ എന്നാണ് യഥാര്‍ത്ഥ പേര്. കാര്‍മല്‍ ഗേള്‍സ് ഹൈസ്കൂള്‍ തിരുവനന്തപുരം, സേക്രട്ട് ഹര്‍ട്ട് കോണ്‍വെന്റ് ഗേള്‍സ് ഹൈസ്കൂള്‍ തൃശൂര്‍ എന്നിവിടങ്ങളില്‍ സ്കൂള്‍വിദ്യാഭ്യാസം. ബാംഗ്ലൂര്‍ ക്രിസ്തുജയന്തി കോളേജില്‍ നിന്നും സൈക്കോളജിയില്‍ ബിരുദം നേടിയിട്ടുണ്ട്.


അനു


ശില തുടങ്ങിയ ഏതാനും ചിത്രങ്ങള്‍. തമിഴ് നടി. നര്‍ത്തകി. യഥാര്‍ത്ഥ പേര് പൊന്നി.


അനുപമ


രണ്ടുപെണ്‍കുട്ടികള്‍, വാടകവീട്. സംവിധായകന്‍ മോഹന്‍ വിവാഹം കഴിച്ചു. അഭിനയരംഗം വിട്ടു. സ്വദേശം ആന്ധ്രയിലെ നെല്ലൂരില്‍.


അനുരാധ


ഉള്‍ക്കടല്‍ ആദ്യ ചിത്രം. എവിടെയോ ഒരു ശത്രു തുടങ്ങി അനേകം ചിത്രങ്ങളില്‍ നര്‍ത്തകി. തെലുങ്ക്, തമിഴ് ഭാഷകളിലും അഭിനയിച്ചു.


അനുഷ എസ്


ഡോര്‍ നം.12, പ്ലോട്ട് 150, എം.ജി.ആര്‍ സ്ട്രീറ്റ്, കാവേരി രംഗന്‍ നഗര്‍, സാലിഗ്രാമം, ചെന്നൈ -600 093 ഫോണ്‍‍: 044-2376 4578, 2376 4454, 94440 25093. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്409 News Items found. Page 2 of 41