ബാലതാരം

ലത്തീഫ് പി.എ.


രാരിച്ചന്‍ എന്ന പൗരനിലെ പ്രധാന ബാലനടന്‍ , പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് . സ്വദേശം തിരുവനന്തപുരം പേട്ട.


ലക്ഷ്മി മാരിയ


ബാലനടി. എന്നിഷ്ടം നിന്നിഷ്ടം, നീലക്കുറിഞ്ഞി പൂത്തപ്പോള്‍ തുടങ്ങിയ ചിത്രങ്ങളിലും ഒരു തമിഴ് ചിത്രത്തിലും അഭിനയിച്ചു. നടന്‍ ജനാര്‍ദ്ദനന്റെ മകള്‍ .


മദനഗോപാല്‍


ബാലനില്‍ ബാലനടനായി അഭിനയിച്ചു. വാസു ലാബില്‍ ജോലി.


മാലതി


' ബാലനില്‍ ' ബാലനടിയായിരുന്നു. രംഗം വിട്ടു. ഒറ്റപ്പാലം സ്വദേശിനി. ജിവിച്ചിരിപ്പില്ല.


മാസ്റ്റര്‍ അഭിജിത്ത്


സൗപര്‍ണ്ണിക, എസ്.ആര്‍ നിവാസ്, ചിറ്റാട്ടുമുക്ക്, തിരുവനന്തപുരം. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


മാസ്റ്റര്‍ അഭിലാഷ് എസ് വസന്ത്


ഗുരുപ്രസാദം, കാഞ്ഞവേലി പി.ഒ., കൊല്ലം-691 602. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


മാസ്റ്റര്‍ അഭിനവ് ശ്രീകുമാര്‍


ടി.സി.74/1255, മേട്ടുക്കട, തൈക്കാട് പി.ഒ., തിരുവനന്തപുരം. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


മാസ്റ്റര്‍ ആകാശ്


മേടയില്‍, ടി.സി.6/281(5), നേതാജി റോഡ് , വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


മാസ്റ്റര്‍ അക്കുദേവ്


സരിഗമ, ചേരവള്ളി, കായംകുളം, ആലപ്പുഴ. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


മാസ്റ്റര്‍ അമല്‍


14/639(1), ഒ.ബി.സി.ലയിന്‍, പാളയം, വികാസ് ഭവന്‍, തിരുവനന്തപുരം-695 033
കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്35 News Items found. Page 2 of 4