ബാലതാരം

മാസ്റ്റര്‍ ബിച്ചു


സാജു, ബിച്ച്സ് വീട്, എസ്.എന്‍.എസ്.എസ് ലൈബ്രറിക്കു പുറകുവശം, കമലേശ്വരം, മണക്കാട്.പി.ഒ., തിരുവനന്തപുരം-9, കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


മാസ്റ്റര്‍ ഹരികൃഷ്ണന്‍


ബാലതാരം. ആദ്യചിത്രം - പ്രഭാതസന്ധ്യ , തുടര്‍ന്ന് അമ്മയ്ക്കൊരുമ്മ, എന്റെ കളിത്തോഴന്‍ , മുത്തോട് മുത്ത് എന്നിവ. നടന്‍ മധുവിന്റെ സഹോദരീപുത്രന്‍ .


മാസ്റ്റര്‍ ജിജീവ്


ലളിത സദനം, വണ്ടിത്തടം, വെള്ളായണി, തിരുവനന്തപുരം.കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


മാസ്റ്റര്‍ കൈലാസ്


സോമവിലാസം, മങ്കാലയ്ക്കല്‍, കാട്ടാക്കട, തിരുവനന്തപുരം. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


മാസ്റ്റര്‍ പിയൂഷ്


ബാലനടന്‍. എല്ലാം നിനക്കുവേണ്ടി ആദ്യചിത്രം. സന്ധ്യാവന്ദനം, മണിയറ, നിഴല്‍ മൂടിയ നിറങ്ങള്‍ തുടങ്ങിയ കുറേ ചിത്രങ്ങളില്‍ അഭിനയിച്ചു.


മാസ്റ്റര്‍ പ്രശോഭ്.


ബാലനടന്‍ പാസ്പോര്‍ട്ട്, അനുബന്ധം, ആള്‍ക്കൂട്ടത്തില്‍ തനിയെ തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. 1984-ല്‍ സംസ്ഥാന അവാര്‍ഡ്. പിതാവ് പത്മനാഭന്‍ നായര്‍ - നെടുങ്ങാടി ബാങ്ക്.


മാസ്റ്റര്‍ രാഹുല്‍


ന്യൂ വിസ്ത കമ്പ്യൂട്ടര്‍ സെന്റര്‍, ബേക്കറി ജംഗ്ഷന്‍, തിരുവനന്തപുരം-34. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


മാസ്റ്റര്‍ സത്യജിത്


കുട്ട്യേടത്തി എന്ന ചിത്രത്തിലെ ബാലനടന്‍ . 1972, 73 എന്നീ വര്‍ഷങ്ങളില്‍ ബാലനടനുള്ള സംസ്ഥാന അവാര്‍ഡുകള്‍ നേടി. ഗായകനെന്ന നിലയിലും അറിയപ്പെട്ടു.


മാസ്റ്റര്‍ ശംഭു


C/o.രഞ്ജിത് സി.ആര്‍, തിരക്കര പാലസ് കോമ്പൗണ്ട്, ടി.സി.51/155, കൈമനം, തിരുവനന്തപുരം. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


മാസ്റ്റര്‍ ടിങ്കു


ബാലനടന്‍ - അനേകം ചിത്രങ്ങളില്‍ അഭിനയിച്ചു. മൈഡിയര്‍ കുട്ടിച്ചാത്തനിലെ അഭിനയത്തിന് നാഷണല്‍ അവാര്‍ഡ്.35 News Items found. Page 3 of 4