ബാലതാരം

പ്രിയ


ബാലനടി. ചിത്രം പ്രേംനസീറിനെ കാണ്‍മാനില്ല. സ്വദേശം കുണ്ടറ.


സബിത


സീരിയല്‍ ബാലനടിയായി രംഗത്തുവന്നു. എട്ടോളം ചിത്രങ്ങളില്‍ ബാലനടി. ഉണരൂ, എന്റെ കളിത്തോഴന്‍ കിളിപ്പാട്ട് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. ജെ.ആര്‍ . ആനന്ദിന്റെ മകള്‍ .


സുഭദ്ര


ബാലനിലെ ബാലനടി. സ്വദേശം ഒറ്റപ്പാലം


വിദുകൃഷ്ണന്‍


ബാലനടന്‍ . നീലക്കുറിഞ്ഞിപൂത്തപ്പോള്‍ , സന്മനസ്സുള്ളവര്‍ക്ക് സമാധാനം തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. ബാങ്ക് ഉദ്യോഗസ്ഥനായ കൃഷ്ണന്‍നായരുടെ മകന്‍ . യദുകൃഷ്ണന്റെ സഹോദരന്‍ .


യദുകൃഷ്ണന്‍


ബാലതാരം - ആദ്യചിത്രം വിവാഹിതരേ ഇതിലേ ഇതിലേ, തുടര്‍ന്ന് നീലക്കുറിഞ്ഞി പൂത്തപ്പോള്‍ . തിരുവനന്തപുരം മോഡല്‍ സ്ക്കൂള്‍ വിദ്യാര്‍ഥി. ബാങ്ക് ഉദ്യോഗസ്ഥനായ കൃഷ്ണന്‍ നായരുടെ മകന്‍ . വിദു കൃഷ്ണന്‍ സഹോദരന്‍35 News Items found. Page 4 of 4