ഛായാഗ്രഹണം

ദിനേശ് ബാബു


ആര്‍ ശെല്‍വരാജ് സംവിധാനംചെയ്ത തമിഴ് ചിത്രമായ 'ഭഗവതിപുരം റെയില്‍വെ ഗേറ്റാ'ണ് ആദ്യം ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രം. തുടര്‍ന്ന് നിരവധി തമിഴ്, മലയാളം ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ചു. മികച്ച ഛായാഗ്രാഹകനുള്ള കര്‍ണ്ണാടക സംസ്ഥാന അവാര്‍ഡ് ലഭിച്ചു. സംവിധായകനുമാണ്.
1956 ആഗസ്ത് ഒന്നിന് പി കെ ദാമോദരന്റെയും ഭവാനിയമ്മയുടെയും മകനായി തിരുവനന്തപുരത്ത് ജനിച്ചു. തിരുവനന്തപുരം സെന്റ് ജോസഫ് സ്കൂള്‍, മാര്‍ ഇവാനിയോസ് കോളേജ് എന്നിവിടങ്ങളില്‍നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഇക്കണോമിക്സ് ബിരുദധാരി.


ജയന്‍ കെ.ജി


ഡി-4, യമുന ഫ്ലാറ്റ്സ്, കേശവദാസപുരം, തിരുവനന്തപുരം-695 004
ഫോണ്‍ : 0471-2310599, 2312857, 98471 29394


ജയാനന്‍ വിന്‍സന്റ്


1978ല്‍ വയനാടന്‍ തമ്പാന്‍ എന്ന ചിത്രത്തിലൂടെ ചായാഗ്രാഹകനായ ജയാനന്‍ വിന്‍സന്റ് അതേവര്‍ഷം മാരിയമ്മന്‍ തിരുവിഴ എന്ന തമിഴ് ചിത്രത്തിനും ചായാഗ്രഹണം നിര്‍വ്വഹിച്ചു. മലയാളത്തില്‍ ജോഷിചിത്രങ്ങളിലൂടെ ഛായാഗ്രാഹകന്‍ എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടു. 1984ല്‍ അടിയൊഴുക്കുകള്‍ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണത്തിന് സംസ്ഥാന അവാര്‍ഡ് നേടി. അടിയൊഴുക്കുകള്‍, ന്യൂഡല്‍ഹി, നായര്‍സാബ്, ശ്യാമ, സന്ദര്‍ഭം എന്നിവയാണ് പ്രധാന ചിത്രങ്ങള്‍.

അലോഷ്യസ് ബേസില്‍ വിന്‍സന്റി (എ ബി വിന്‍സന്റ്)ന്റെയും മാര്‍ഗരറ്റ് തെരേസയുടെയും മകനായി 1959ല്‍ കോഴിക്കോട്ട് ജനിച്ചു. ചെന്നൈ മൈലാപ്പൂര്‍ സെന്റ് ബീഡ്സിലായിരുന്നു വിദ്യാഭ്യാസം. ഭാര്യ: ഷീബ. മകന്‍: സിദ്ധാര്‍ത്ഥ് ജോണ്‍. കെ ടി കുഞ്ഞുമോന്റെ ബഹുഭാഷാചിത്രമായ രക്ഷകന്‍ ഉള്‍പ്പെടെ നിരവധി ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ച അജയന്‍ വിന്‍സന്റ് സഹോദരന്‍.


ജിബൂ ജേക്കബ്


മൂഞ്ഞേലി ഹൗസ്, ഈസ്റ്റേണ്‍ സ്ട്രീറ്റ്, നരക്കല്‍ - 682 505


കൃഷ്ണന്‍കുട്ടിനായര്‍ ടി.എന്‍


തൈപ്പറമ്പില്‍ ഹൗസ്, പൂത്തോപ്പു വാര്‍ഡ്, അവലുകുന്നു പി.ഒ, ആലപ്പുഴ-688 006


കൃഷ്ണസാഗര്‍ എസ്


നം.3എ, അത്രയപുരം, ഫസ്റ്റ് ക്രോസ് സ്ട്രീറ്റ്, ചോലൈമേട്, ചെന്നൈ-600 094
ഫോണ്‍ : 24880017, 2472 1295


കുമാര്‍ എസ്


ടി.സി.19/1842, ചാന്ദിമ, 65 ഡോ.പൈ റോഡ്, പൂജപ്പുര, തിരുവനന്തപുരം-695 012
ഫോണ്‍ : 0471-23710307, 98470 65065


ലാലു എ


28/5, ചിറക്കുളം റോഡ്, തിരുവനന്തപുരം-695 004. ഫോണ്‍ : 0471-2474308, 94463 54208


മധു അടൂര്‍


തെക്കേക്കരപുത്തന്‍വീട്, ചൂരക്കോട്, അടൂര്‍-691 551. ഫോണ്‍ :04734-220854, 98461 10575


മങ്കട രവിവര്‍മ്മ


അവന്‍ എന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിച്ചുകൊണ്ടാണ് മങ്കട രവിവര്‍മ്മ എന്ന എം.സി.രവിവര്‍മ്മ മലയാളചലച്ചിത്രലോകത്തേക്ക് കടന്നുവന്നത്. വിഖ്യാതചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ ചിത്രങ്ങള്‍ക്കു വേണ്ടി ഒരുക്കിയ ദൃശ്യങ്ങളാണ് അദ്ദേഹത്തെ ഏറെ പ്രശസ്തനാക്കിയത്.

1926 ജൂണ്‍ 4-ന് എം.സി.കുഞ്ഞിക്കാവ് തമ്പുരാട്ടിയുടെയും എ.എം.പരമേശ്വര ഭട്ടതിരിപ്പാടിന്റെയും മകനായി മലപ്പുറം ജില്ലയില്‍ ജനിച്ചു. പൂന ഫിലിം ഇന്‍സ്റ്റിട്യൂട്ടില്‍ നിന്നും ഛായാഗ്രഹണവും ശബ്ദലേഖനവും പഠിച്ചു. ബോംബെ ഫിലിംസ് ഡിവിഷനിലും പരിശീലനം നേടി.

1970-ല്‍ ഓളവും തീരവും എന്ന ചിത്രത്തിലൂടെ ഛായാഗ്രാഹകനുള്ള സംസ്ഥാന അവാര്‍ഡ് നേടി. തുടര്‍ന്ന് 1972, 74, 81, 83, 84, 2002 എന്നീ വര്‍ഷങ്ങളിലും ഇതേ പുരസ്കാരം നേടി. സ്വയംവരം എന്ന ചിത്രത്തിലെ ഛായാഗ്രഹണത്തിന് 1973-ല്‍ ദേശീയപുരസ്കാരവും ലഭിച്ചു.

നോക്കുകുത്തി (1984), കുഞ്ഞിക്കൂനന്‍ (1989)എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തതിന് ദേശീയ അവാര്‍ഡും ചലച്ചിത്ര ജൂറിയുടെ പ്രത്യേകപരാമര്‍ശവും ലഭിച്ചിട്ടുണ്ട്. മലയാളചലച്ചിത്രരംഗത്തിന് അദ്ദേഹം നല്‍കിയ സമഗ്രസംഭാവനകളെ മാനിച്ച് കേരളസര്‍ക്കാര്‍ 2006-ലെ ജെ.സി.ദാനിയേല്‍ പുരസ്കാരം നല്‍കി അദ്ദേഹത്തെ ആദരിച്ചു. 2002-ലെ നിഴല്‍ക്കൂത്ത് ആണ് അദ്ദേഹം ഛായാഗ്രഹണം നടത്തിയ അവസാനചിത്രം.

ഏറെനാളായി അല്‍ഷിമേഴ്സ് രോഗബാധിതനായിരുന്ന അദ്ദേഹം 2010 നവംബര്‍ 22-ന് ചെന്നെയില്‍ അന്തരിച്ചു.66 News Items found. Page 2 of 7