ഛായാഗ്രഹണം

റഷീദ് മൂപ്പന്‍


രാസുമിന്‍, കെ.സി.50/60 എഫ്, അളകപ്പറമ്പു റോഡ്, പോന്നേക്കര, എളമക്കര പി.ഒ. കൊച്ചി-282 026


രവി കെ.ചന്ദ്രന്‍


7-ബി, എം.ഐ.ജി ഫ്ലാറ്റ്സ്, പി.ടി.രാജന്‍ സാലൈ, കെ.കെ.നഗര്‍, ചെന്നൈ-600 078
ഫോണ്‍ : 044-24713733


രവി പ്രകാശ്


ലക്ഷ്മി പ്രഭ, അമ്പിളി നഗര്‍, നോര്‍ത്ത് ഫോര്‍ട്ട്, തൃപ്പൂണിത്തുറ. ഫോണ്‍ : 0484-2776127, 98470 56402


രവിവര്‍മ്മന്‍


ടി കെ രാജീവ്കുമാര്‍ സംവിധാനംചെയ്ത 'ജലമര്‍മ്മരം' സ്വതന്ത്ര ഛായാഗ്രഹണം നിര്‍വ്വഹിച്ച ആദ്യ ചിത്രം. ജയരാജ് സംവിധാനംചെയ്ത 'ശാന്തം' എന്ന ചിത്രത്തിന് ഛായാഗ്രഹണത്തിനുള്ള ജര്‍മ്മന്‍ അവാര്‍ഡ് ലഭിച്ചു. അഞ്ച് ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ചു. ' അര്‍മാന്‍ ' എന്ന ഹിന്ദി ചിത്രത്തിനും ഛായാഗ്രഹണം നടത്തി. മദ്രാസില്‍ സാമുവലിന്റെയും ശാരദയുടെയും മകനായി 1972-ല്‍ ജനനം. സ്റ്റില്‍ ഫോട്ടോഗ്രാഫറായി സിനിമയുമായി ബന്ധപ്പെട്ടു. ഒരു സഹോദരന്‍


സാബു ജെയിംസ്


കുരീക്കാട്ടു കുന്നേല്‍ , പയസ് മൗണ്ട് പി.ഒ., മോനിപ്പള്ളി, കോട്ടയം-686 636


സാജന്‍ കെ. ജോസ്


കളത്തില്‍ ഹൗസ്, മെട്രോപൊളിറ്റന്‍ ചര്‍ച്ച് വ്യൂ, ചങ്ങനാശ്ശേരി-686 101


സാലൂ ജോര്‍ജ്ജ്


34/2207, കരിപ്പറമ്പില്‍, പാലാരിവട്ടം, കൊച്ചി-682 025. ഫോണ്‍ : 0484-2344543, 94472 66696


സഞ്ജീവ് ശങ്കര്‍


കൊച്ചഴിക്കകത്തു ഹൗസ്, ഹരിപ്പാട് പി.ഒ., ആലപ്പുഴ ഫോണ്‍ : 2412394, 2413101


സന്തോഷ് ശിവന്‍


'നിധിയുടെ കഥ' ആദ്യം ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രം. അഹം, കാലാപാനി, മണിരത്നത്തിന്റെ ഇരുവര്‍ , ദില്‍സേ എന്നീ ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ചു. 1990, 1997, 1998 എന്നീ വര്‍ഷങ്ങളില്‍ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ ബഹുമതിയും 1992-ലും 1995-ലും സംസ്ഥാന അവാര്‍ഡും കരസ്ഥമാക്കി. സന്തോഷ് സംവിധാനംചെയ്ത 'മല്ല' എന്ന തമിഴ് ചിത്രം 1998-ലെ മികച്ച പരിസ്ഥിതി ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. കെയ്റോ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനുള്ള പുരസ്കാരങ്ങള്‍ ഉള്‍പ്പെടെ നിരവധി അന്താരാഷ്ട്ര ബഹുമതികള്‍ ഇദ്ദേഹം സംവിധാനംചെയ്ത 'ടെററിസ്റ്റ്' നേടി.

മലയാളത്തില്‍ അനന്തഭദ്രം എന്ന ചിത്രം സംവിധാനംചെയ്തു. ഈ ചിത്രവും നിരവധി പുരസ്കാരങ്ങള്‍ നേടി. ഛായാഗ്രാഹകനും സംവിധായകനുമായ ശിവശങ്കരന്‍നായരുടെയും ചന്ദ്രമണിയമ്മയുടെയും മകനായി 1961-ല്‍ ജനനം. തിരുവനന്തപുരം ലയോള സ്കൂള്‍ , മാര്‍ ഇവാനിയോസ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ചെറുപ്പത്തിലേ അച്ഛനില്‍നിന്ന് ഫോട്ടോഗ്രാഫി പഠിച്ച സന്തോഷ് പൂനാ ഫിലിം ഇന്‍സ്റ്റിട്യൂട്ടില്‍നിന്ന് സിനിമാട്ടോഗ്രാഫി പഠിച്ചു. ഭാര്യ : ദീപ. സഹോദരങ്ങള്‍ ‍: സംഗീത് ശിവന്‍ , സജ്ജീവ് ശിവന്‍ , സരിത.


സരോജ്പതി സി.എച്ച്


നം.32, വി.വി.ഗിരി സ്ട്രീറ്റ്, സത്യഗാര്‍ഡന്‍ , സാലിഗ്രാമം, ചെന്നൈ-600 093. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.66 News Items found. Page 4 of 7