നിശ്ചലചിത്രം

കെ ശ്രീകുമാര്‍


ന്യൂസ് എന്ന ചിത്രത്തിന്റെ സ്റ്റില്‍ ഫോട്ടോഗ്രാഫറായാണ് കെ ശ്രീകുമാര്‍ സിനിമയിലെത്തിയത്. ദശരഥം, വചനം, യോദ്ധ, മഴവില്ല്, സുകൃതം, ആധാരം, നരിമാന്‍ , പകല്‍പ്പൂരം, കൃഷ്ണ ഗോപാല്‍ കൃഷ്ണ, സമാന്തരങ്ങള്‍ , പറഞ്ഞുതീരാത്ത വിശേഷങ്ങള്‍ തുടങ്ങിയ ചിത്രങ്ങളുടെയും ഫോട്ടോഗ്രാഫറായിരുന്നു. സ്ത്രീ ഒരു സാന്ത്വനം എന്ന ടെലിസീരിയലിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചു.

കെ കരുണാകരന്റെയും ലക്ഷ്മിക്കുട്ടിയുടെയും മകനായി 1963-ല്‍ ജനിച്ചു. കോട്ടുകാല്‍ ഗവണ്‍മെന്റ് ഹൈസ്കൂള്‍ , സാഗര്‍ കോളേജ്, എംപിഐടിസി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഭാര്യ: ജയശ്രീ. മക്കള്‍ ‍: ദേവി, അദ്വൈത്. സഹോദരങ്ങള്‍ ‍: ശ്രീകണ്ഠന്‍ , കൃഷ്ണന്‍കുട്ടി, മഹേശ്വരി, ഗിരിജ, നിര്‍മ്മല, സുധ.


കാദര്‍ കൊച്ചണ്ണൂര്‍


വിലാസം : പറയക്കല്‍ ഹൗസ്, കൊച്ചണ്ണൂര്‍ പി.ഒ., തൃശൂര്‍ - 679 562. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


കൊല്ലം മോഹന്‍


ലക്ഷ്മി ഭവന്‍ , മണലില്‍ , കുരീപ്പുഴ ഈസ്റ്റ്, കൊല്ലം-691 003.


കൃഷ്ണന്‍കുട്ടി പി.


ടി.സി.41/302, കീഴേ വീട് പി.ഒ., മണക്കാട്, തിരുവനന്തപുരം-695 009.


എം.കെ.മോഹനന്‍


ഡി-1, ബാലമുരുകന്‍ അപ്പാര്‍ട്ടുമെന്റ്സ്, യുണൈറ്റഡ് ഇന്ത്യ കോളനി, കോടമ്പാക്കം, ചെന്നൈ-600 024.


എന്‍ എല്‍ ബാലകൃഷ്ണന്‍


അഭിനയിക്കാനുള്ള മോഹം ഉള്ളിലൊളിപ്പിച്ച് കയ്യിലൊരു ക്യാമറയുമായി സ്റ്റില്‍ഫോട്ടോഗ്രാഫറുടെ റോളില്‍ ചലച്ചിത്രരംഗത്തെത്തിയ 'മ്മിണി ബല്യ' കലാകാരനാണ് എന്‍ എല്‍ ബാലകൃഷ്ണന്‍ . കള്ളിചെല്ലമ്മയ്ക്കുവേണ്ടിയാണ് ആദ്യമായി ബാലന്‍ സ്റ്റില്‍ ഫോട്ടോഗ്രാഫറായത്. തുടര്‍ന്ന് 171 ഓളം ചിത്രങ്ങള്‍ക്കുവേണ്ടി സ്റ്റില്ലുകളെടുത്തു


പോള്‍ ബത്തേരി


കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


രാജേഷ്


മേലേടത്ത് ഹൗസ്, തളിക്കുളം, തൃശൂര്‍ - 680 569


റെജി ഫോട്ടോപാര്‍ക്ക്


ചിറക്കട മാടമ്പിശ്ശേരില്‍ ഹൗസ്, പട നോര്‍ത്ത്, കരുനാഗപ്പള്ളി, കൊല്ലം.


എസ് പത്മകുമാര്‍


നം.12, പിള്ളയാര്‍ കോവില്‍ സ്ട്രീറ്റ്, ബിഹൈന്‍ഡ് ആര്‍ - 2, വടപളനി, ചെന്നൈ-600 02327 News Items found. Page 2 of 3