നിശ്ചലചിത്രം

സനല്‍ തോട്ടം


ടി.സി.41/2505, കൊച്ചു കരുമ്പടം തോട്ടം, മണക്കാട് പി.ഒ., തിരുവനന്തപുരം-695 009


ഷാജി ഒബ്സ്കുര


വിലാസം : തോട്ടിപ്പറമ്പില്‍ ഹൗസ്, വല്ലച്ചിറ - 680 562. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


സൂര്യ ജോണ്‍


സൂര്യ ജോണ്‍സ് സ്റ്റുഡിയോ , വൈ.എം.സി.എ ജംഗ്ഷന്‍ , ചിറ്റൂര്‍ റോഡ്, കൊച്ചി-682 011.


സൂര്യ പീറ്റര്‍


ഐശ്വര്യ ബില്‍ഡിംഗ്സ്, വളഞ്ഞമ്പലം, കൊച്ചി-682 016.


സുനില്‍ ഗുരുവായൂര്‍


ഭരതന്‍ സംവിധാനംചെയ്ത വൈശാലിയിലൂടെയാണ് മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള സ്റ്റില്‍ ഫോട്ടോഗ്രാഫറായ സുനില്‍ ഗുരുവായൂര്‍ സിനിമാരംഗത്തെത്തിയത്. തുടര്‍ന്ന് ധാരാളം ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചു.

ഗുരുവായൂരില്‍ കൃഷ്ണന്‍കുട്ടിയുടെയും അമ്മുവിന്റെയും മകനായി 1953-ല്‍ ജനിച്ചു. ഗുരുവായൂര്‍ സെന്റ് ജോസഫ് ഹൈസ്കൂളില്‍ വിദ്യാഭ്യാസം. ഭാര്യ: അംബിക. മക്കള്‍ ‍: അനിത, അനില്‍ . സഹോദരങ്ങള്‍ ‍: രാധ, സരോജിനി.


സൂര്യ സണ്ണി


സൂര്യഭവന്‍ , ബ്രഹ്മമംഗലം പി.ഒ., കോട്ടയം - 686 614


വി.സിറ്റരശു


ഗോകുലം, മങ്കാവ് പാലസ് റോഡ്, കോഴിക്കോട്-673 007. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.27 News Items found. Page 3 of 3