സംവിധായകര്‍

അലി അക്ബര്‍


ശ്രീപൂയം, മംഗലം ലെയിന്‍, ശാസ്തമംഗലം, തിരുവനന്തപുരം-695 010. ഫോണ്‍ :93878 08955. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ആലിങ്കില്‍ രാഘവന്‍


ഡയറക്ടര്‍ , ചിത്രകൂടം, കുറവന്‍കോണം, കവടിയാര്‍ , തിരുവനന്തപുരം-695 003. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


അമല്‍ നീരാട്


ഫോണ്‍ : 0484-2403782, 98462 50045. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


അമ്പിളി


ചെന്ത്രാപിന്നി പി.ഒ., കെ.പി.പുരം, തൃശൂര്‍. ഫോണ്‍ :0488-2877155. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


അനില്‍


ഏറെ ഹിറ്റ് ചിത്രങ്ങള്‍ മലയാളത്തിനു സമ്മാനിച്ച സംവിധായകര്‍ അനില്‍ ബാബു ടീമിലെ അനില്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം അനന്തവൃത്താന്തമാണ്. അനില്‍-ബാബു ടീം 22 ചിത്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അനില്‍ അനില്‍ സംവിധാനംചെയ്ത ചിത്രങ്ങള്‍: അനന്തവൃത്താന്തം, പോസ്റ്റ്ബോക്സ്, ലോകനാഥന്‍ ഐപിഎസ്, അഞ്ചില്‍ ഒരാള്‍ അര്‍ജ്ജുനന്‍ , പുള്ളിമാന്‍ , പാര്‍ത്ഥന്‍കണ്ട പരലോകം, കയം. അനിലും ബാബുവും കൂടി സംവിധാനം ചെയ്ത ചിത്രങ്ങള്‍: മാന്ത്രികച്ചെപ്പ്, വെല്‍ക്കം ടു കൊടൈക്കനാല്‍, പൊന്നാരന്തോട്ടത്തെ രാജാവ്, സാക്ഷാല്‍ ശ്രീമാന്‍ ചാത്തുണ്ണി, ഇഞ്ചക്കാടന്‍ മത്തായി ആന്റ് സണ്‍സ്, കുടുംബവിശേഷം, സ്ട്രീറ്റ്, അച്ഛന്‍ കൊമ്പത്ത് അമ്മ വരമ്പത്ത്, സ്ത്രീധനം, രഥോത്സവം, അരമനവീടും അഞ്ഞൂറേക്കറം, ഹാര്‍ബര്‍, മന്നാഡിയാര്‍ പെണ്ണിന് ചെങ്കോട്ടച്ചെറുക്കന്‍, മയില്‍പ്പീലിക്കാവ്, പട്ടാഭിഷേകം, കളിയൂഞ്ഞാല്‍, ഇങ്ങനെ ഒരു നിലാപ്പക്ഷി, ഉത്തമന്‍, കുമാരസംഭവം, പകല്‍പ്പൂരം, വാല്‍ക്കണ്ണാടി, സല്‍പ്പേരു രാമന്‍കുട്ടി, പറയാം

പ്രഭാകരന്‍നായരുടെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനായി പുന്നപ്രയില്‍ 1963 മെയ് 5ന് ജനിച്ചു. എസ്ഡി കോളേജില്‍നിന്ന് ജന്തുശാസ്ത്രത്തില്‍ ബിരുദം. 1984ല്‍ തിരുവനന്തപുരം സതേണ്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന് സംവിധാനം പഠിച്ചു. നടി കല്‍പനയാണ് ഭാര്യ. ഒരു മകള്‍ ശ്രീമയി. ആലപ്പുഴ ശ്രീപീഠത്തില്‍ താമസം.


അനില്‍ ആദിത്യന്‍


ഡി-2, ഹില്‍വാലി എസ്റ്റേറ്റ്, സപ്പയര്‍ ബ്ലോക്ക്, കാക്കനാട് - 682 021. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


അനില്‍ ബാബു (ബാബു)


ജ്യോതിസ്, ചെമ്പുകാവ്, തൃശൂര്‍-20. ഫോണ്‍ :0488-2332369. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


അനില്‍ സി.മേനോന്‍


ഫോണ്‍ : 0487-2631705, 94473 80748. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


അനിയന്‍


എം.എല്‍.ആര്‍-22, ശാസ്തമംഗലം, തിരുവനന്തപുരം-695 010. ഫോണ്‍ :0471-2311888,
98475 90966. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ആന്റണി ഈസ്റ്റുമാന്‍


ആദ്യം സംവിധാനം ചെയ്ത ചിത്രം ഇണയെത്തേടി ആണ്. സൂപ്പര്‍ഹിറ്റായ ഈ ചിത്രത്തെത്തുടര്‍ന്ന് വയല്‍ , അമ്പട ഞാനേ, നേരുന്നു നന്മകള്‍ , മൃദുല തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനംചെയ്തു. മൃദുലയാണ് അവസാനം സംവിധാനം ചെയ്ത ചിത്രം. കഥ, തിരക്കഥ, സംവിധാനം, നിര്‍മ്മാണം, സ്റ്റില്‍സ് തുടങ്ങി ആന്റണി ഈസ്റ്റുമാന്‍ സിനിമയില്‍ കൈവെക്കാത്ത മേഖലകള്‍ ചുരുക്കമാണ്. 1966-ല്‍ ജനയുഗത്തിന്റെ വാര്‍ഷിക പതിപ്പില്‍ മുഖചിത്രമായി വന്ന ഷീലയുടെ ചിത്രമാണ് ആദ്യമായി അച്ചടിച്ച ഫോട്ടോ. ആന്റണി ഈസ്റ്റുമാന്‍ എറണാകുളം എന്നത് പിന്നീട് പത്രക്കാര്‍ എടുത്തുമാറ്റുകയും ആന്റണി ഈസ്റ്റുമാന്‍ എന്ന പേരില്‍ അറിയപ്പെടുകയും ചെയ്തു. കാര്‍ട്ടൂണിസ്റ്റ് യേശുദാസന്റെ സ്ഥാപനത്തിനുവേണ്ടി ഫോട്ടോ എടുത്തിരുന്ന ആന്റണിയുടെ ആദ്യചിത്രം പി എ ബക്കര്‍ സംവിധാനം ചെയ്ത മണിമുഴക്കമാണ്. യേശുദാസിന്റെയും ബക്കറിന്റെയും നിര്‍ബന്ധപ്രകാരമാണ് ആന്റണി സിനിമയിലെത്തിയത്. തുടര്‍ന്ന് കെ ജി ജോര്‍ജ്ജിന്റെ ഓണപ്പുടവ. അക്ഷരങ്ങള്‍ എന്ന ചിത്രത്തിന്റെ സഹനിര്‍മ്മാതാവായി നിര്‍മ്മാണരംഗത്തെത്തിയ ആന്റണി സ്വതന്ത്രമായി നിര്‍മ്മിച്ച ആദ്യ ചിത്രം ഇണയെത്തേടിയാണ്. പാര്‍വ്വതീപരിണയമാണ് മറ്റൊരു ചിത്രം. ഇതിനിടയില്‍ ധാരാളം ചിത്രങ്ങള്‍ക്ക് കഥയും സ്ക്രിപ്റ്റും എഴുതിയിട്ടുണ്ട്.

കുന്ദംകുളം ചൊവ്വല്ലൂരില്‍ മുരിങ്ങാതേരി എം യു കുര്യാക്കോസിന്റെയും വി കെ മാര്‍ത്തയുടെയും മകനായി 1946 ആഗസ്ത് 19-ന് ആന്റണി ജനിച്ചു. നാലു സഹോദരന്മാരും ഒരു സഹോദരിയുമുണ്ട്. ചൊവ്വല്ലൂര്‍ പ്രൈമറി സ്കൂളിലായിരുന്നു വിദ്യാഭ്യാസം. തുടര്‍ന്ന് ഫോട്ടോഗ്രാഫി പഠിച്ചു. മേരിയാണ് ഭാര്യ. ഒരു മകനും ഒരു മകളുമുണ്ട്. വിലാസം: ആന്റണി ഈസ്റ്റുമാന്‍ , സിറ്റിമെസ് ബില്‍ഡിംഗ്, പരമാരാ റോഡ്, കൊച്ചി-18. ഫോണ്‍ ‍: 9847276150.261 News Items found. Page 2 of 27