രചന

അനിസെട്ടി സുബ്ബറാവു


കുഞ്ചാക്കോയുടെ 'മാനിഷാദ' എന്ന ചിത്രത്തില്‍ 'ആന്ധ്രമാതാ...' എന്നാരംഭിക്കുന്ന തെലുങ്കു ഗാനം രചിച്ചുകൊണ്ട് പ്രശസ്ത തെലുങ്കു കവിയും ഗാനരചയിതാവുമായ ആനിസെട്ടി സുബ്ബറാവു മലയാള സിനിമയില്‍ പങ്കുചേര്‍ന്നു.


അനുജന്‍ കുറിച്ചി


കടമറ്റത്തച്ചന്‍ എന്ന സിനിമയ്ക്കുവേണ്ടി ഗാനരചന നടത്തിയ ആളാണ് അനുജന്‍ കുറിച്ചി. ഗാനം : 'ആരുണ്ടെനിക്കൊരു....'


അനുക്കുട്ടന്‍


'അമ്മായിയമ്മ' എന്ന സിനിമയുടെ രചയിതാവാണ് അനുക്കുട്ടന്‍ .ആദ്യഗാനം 'മഴവില്‍ മാനത്തില്‍ ....'


അനുരാധ ശ്രീറാം


ഫോണ്‍ : 044-24470681. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


അനുരാധ ശ്രീയാം


19/6, ടെമ്പിള്‍ അവന്യൂ, ശ്രീനഗര്‍ കോളനി, സൈദാപേട്ട്, ചെന്നൈ-600 015. ഫോണ്‍ : 044-22350663, 22350482, 9840295200. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


അന്‍വര്‍ സുബൈര്‍


മലയാള സിനിമാ ഗാനരംഗത്തെ സഹോദര ജോഡികളാണ് അന്‍വറും സുബൈറും. കൊല്ലം സ്വദേശികളായ ഇവര്‍ യാമിനി, കൗമാരപ്രായം, മുക്കുവനെ സ്നേഹിച്ച ഭൂതം, ലജ്ജാവതി തുടങ്ങിയ ചിത്രങ്ങള്‍ക്ക് ഗാനരചന നടത്തി. കാമിനിയിലെ 'മുരളികയൂതുന്നു....' എന്നതാണ് ആദ്യഗാനം.


അപ്പന്‍ തച്ചേത്ത്


സിന്ദൂരം എന്ന ചിത്രത്തില്‍ ശശികലാമേനോനോടൊപ്പം 'കാഞ്ചനത്താരകള്‍ കണ്ണുകള്‍ ചിമ്മി...' എന്ന ഗാനത്തോടെ ഗാനരചന ആരംഭിച്ച അപ്പന്‍ തച്ചേത്ത് മറ്റുചില ചിത്രങ്ങള്‍ക്കു കൂടി ഗാനരചന നടത്തിയിട്ടുണ്ട്.


അരുന്ധതി.ബി


ശങ്കര്‍ജ്യോതി, ഫ്ലാറ്റ് നം.4, പ്ലോട്ട് നം.2, പ്രകാശം സ്ട്രീറ്റ്, വളസാരവക്കം, ചെന്നൈ
ഫോണ്‍ : 044-24866193. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ആശ ജി.മേനോന്‍


13/640, ഗാന്ധി നഗര്‍, നിയര്‍ മെട്രോ പൊളിറ്റന്‍ ഹോസ്പിറ്റല്‍, തൃശൂര്‍ 680 007
ഫോണ്‍ : 0487-2425276. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ആശാലത ജെ.ഡി


ഫ്ലാറ്റ് നം.11, അംബേദ്കര്‍ സ്ട്രീറ്റ്, ഗാന്ധിനഗര്‍, ചെന്നൈ-600 093. കൂടുതല്‍ വിവരങ്ങള്‍
പിന്നീട് ചേര്‍ക്കുന്നതാണ്274 News Items found. Page 2 of 28