നിര്‍മ്മാതാക്കള്‍

ദാസ് വി.ബി.കെ


മഹര്‍ഷി ഫിലിംസ്, ടി.വി.28/155, വൈഷ്ണവി, കൈതമുക്ക്, തിരുവനന്തപുരം-685 024 ഫോണ്‍: 9037326238, 0471-2479933. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


ഡേവിഡ് കാച്ചപിള്ളി


ചിങ്കു അച്ചു സിനിമാസ്, പാരഡൈസ്, അപ്സര ഗാര്‍ഡന്‍സ്, നെല്ലിക്കുന്ന്, കിഴക്കേക്കോട്ട, തൃശൂര്‍-5. ഫോണ്‍: 0487-2422104. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


ദേവന്‍ നായര്‍


സോണറ്റ് സിനിമ, 49, യൂണിറ്റി ബില്‍ഡിംഗ്, മന്നാടിയാര്‍ ലൈന്‍, തൃശൂര്‍. ഫോണ്‍: 0487-2424493, 0480-2892431. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


ദേവരാജന്‍ കെ.എ


കരിമ്പില്‍ ഫിലിംസ്, 4/528 എ, ജോസഫ് റോഡ്, കാലിക്കട്ട് -673 032. ഫോണ്‍: 0495-2769019. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


ധനഞ്ജയന്‍ സി.കെ


നീലഗിരി മൂവി പ്രൊഡക്ഷന്‍സ്, ഡോര്‍ നം.7/252, ഫെയര്‍ ലാണ്‍സ്, കപ്പതൊരൈ, എം-പാലട, ഊറ്റക്കാമമ്പ്. ഫോണ്‍: 0423-2550903, കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


ദിലീപ്


മിമിക്രിയിലൂടെ സിനിമയിലെത്തി സൂപ്പര്‍താരമായ ദിലീപ് ട്വന്‍റി ട്വന്‍റി എന്ന ചിത്രത്തിലൂടെ ബുദ്ധിമാനായ നിര്‍മ്മാതാവായി വിശേഷിപ്പിക്കപ്പെട്ടു. 1992-ല്‍ കമല്‍ സംവിധാനം ചെയ്ത എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തില്‍ ഒരു ചെറിയ വേഷം അഭിനയിച്ച് ചലച്ചിത്രരംഗത്തെത്തി. അയലത്തെ പയ്യന്‍ ഇമേജിലൂടെ കുട്ടികളുടെയും കുടുംബസദസ്സുകളുടെയും പ്രിയനായകനായി ഇദ്ദേഹം മാറി. 1991-ല്‍ കമല്‍ സംവിധാനം ചെയ്ത വിഷ്ണുലോകത്തിലൂടെ സഹസംവിധായകനായി.

കരീമിന്റെ ഏഴരക്കൂട്ടം എന്ന ചിത്രത്തിലെ അര എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദിലീപിനെ ലോഹിതദാസ് - സുന്ദര്‍ദാസ് ടീമിന്റെ സല്ലാപത്തില്‍ നായകനാക്കി. ഈ പുഴയും കടന്ന്, കല്ല്യാണസൗഗന്ധികം, പഞ്ചാബിഹൗസ്, അനുരാഗക്കൊട്ടാരം തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. ജോക്കറിന്റെ വിജയത്തോടെ ദിലീപിന്റെ താരമൂല്യം ഉയര്‍ന്നു. തെങ്കാശിപ്പട്ടണം, ഡാര്‍ലിംഗ് ഡാര്‍ലിംഗ്, ദോസ്ത്, ഈ പറക്കും തളിക, ഇഷ്ടം, മീശമാധവന്‍ , കുഞ്ഞിക്കൂനന്‍ , സദാനന്ദന്റെ സമയം, ഗ്രാമഫോണ്‍ തിളക്കം, സിഐഡി മൂസ, പട്ടണത്തില്‍ സുന്ദരന്‍ , കല്യാണരാമന്‍ , റണ്‍വേ, വെട്ടം , കൊച്ചി രാജാവ് , ഇന്‍സ്പെക്ടര്‍ ഗരുഡ്, വാര്‍ ആന്റ് ലൗ , ചെസ്, കാര്യസ്ഥന്‍ തുടങ്ങി അമ്പതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചു.

ആലുവ പത്മസരോവരത്തില്‍ പത്മനാഭപിള്ളയുടെയും സരോജത്തിന്റെയും മകനായി 1968 ഒക്ടോബര്‍ 27ന് ജനിച്ചു. ശരിക്കുള്ള പേര് ഗോപാലകൃഷ്ണന്‍ . ലോഹിതദാസ് - സുന്ദര്‍ദാസ് ടീമിന്റെ സല്ലാപമാണ് നടനെന്ന നിലയില്‍ ദിലീപിനെ പ്രശസ്തനാക്കിയത്. ആലുവാ യുസി കോളേജില്‍നിന്ന് പ്രീഡിഗ്രിയും മഹാരാജാസ് കോളേജില്‍നിന്ന് ചരിത്രത്തില്‍ ബിരുദവുമെടുത്തു. മഹാരാജാസില്‍ പഠിക്കുന്ന സമയത്താണ് മിമിക്രിയിലും മോണോ ആക്ടിലും ശ്രദ്ധിക്കുന്നത്. തുടര്‍ന്ന് കലാഭവന്‍ , ഹരിശ്രീ, കൊച്ചിന്‍ ഓസ്ക്കാര്‍ എന്നീ ട്രൂപ്പുകളില്‍ മിമിക്രിതാരമായി. ഇവിടെവച്ച് നടന്‍ ജയറാമുമായുള്ള പരിചയം സിനിമയിലെത്തിച്ചു. പ്രമുഖ നടിയായിരുന്ന മഞ്ജുവാര്യരാണ് ഭാര്യ മകള്‍ : മീനാക്ഷി.


ഫാസില്‍. എ.എം


അമ്മു ഇന്റര്‍നാഷണല്‍, ദറുശ്ശലേം, ബസാര്‍ പി.ഒ., ആലപ്പുഴ. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


ഗീത ശശികുമാര്‍


സിനിമാ, സൗഭാഗ്യ, ടി.സി.41/1741, കടിയപട്ടണം ലൈന്‍, മണക്കാട്, തിരുവനന്തപുരം-9. ഫോണ്‍: 0471-2453888. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


ഗിരീഷ് വൈക്കം


അശ്വതി ഫിലിംസ്, വത്തക്കാട്ടു ഹൗസ്, വാര്‍ഡ് 19, വൈക്കം. ഫോണ്‍: 2622091. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


ഗോപാലന്‍ എ.എം


ശ്രീഗോകുലം മൂവീസ്, ധന്യ കോംപ്ലക്സ്, ഒന്നാം നില, ശാസ്ത ടെമ്പിള്‍ റോഡ്, എറണാകുളം നോര്‍ത്ത്, കൊച്ചി-18. ഫോണ്‍: 0484-5460841, 9847048108. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.130 News Items found. Page 3 of 13