എഡിറ്റിങ്ങ്

എം.വി നടരാജന്‍


31/404, മുണ്ടുവേലി ഹൗസ്, പരളം പി.ഒ., വെങ്ങിനിശ്ശേരി, തൃശൂര്‍ - 680 575


എം.എസ് മണി


മുന്നൂറോളം ചിത്രങ്ങള്‍ക്ക് എഡിറ്റിംഗ് നടത്തിയിട്ടുള്ള എം.എസ് മണിയുടെ കഥാപുരുഷന്‍ , വിധേയന്‍ , സര്‍ഗ്ഗം, ഒരു വടക്കന്‍വീരഗാഥ, അനന്തരം, അമൃതംഗമയ തുടങ്ങിയചിത്രങ്ങളുടെ എഡിറ്റിംഗ് ദേശീയനിലയില്‍ അദ്ദേഹത്തെ ശ്രദ്ധേയനാക്കി . കൂടാതെ തമിഴ്. ഹിന്ദി ചിത്രങ്ങളിലും അദ്ദേഹം എഡിറ്റിംഗ് നിര്‍വഹിച്ചിട്ടുണ്ട്.

പ്രശസ്തസംവിധായകന്‍ ഹരിഹരന്റെ അസിസ്റ്റന്റായാണ് എം.എസ്.മണി സിനിമാലോകത്ത് എത്തിയത്. ഡോക്ടര്‍ ,
സത്യഭാമ, സുബൈദ, തളിരുകള്‍ , വിലക്കപ്പെട്ട ബന്ധങ്ങള്‍ , ജലകന്യക എന്നിവയാണ് അദ്ദേഹം
സ്വന്തമായി സംവിധാനം നിര്‍വഹിച്ച ചിത്രങ്ങള്‍ .

നഖക്ഷതങ്ങള്‍ , അയ്യര്‍ ദി ഗ്രേറ്റ് എന്നീ ചിത്രങ്ങളിലെ എഡിറ്റിംഗിന് ദേശീയ അവാര്‍ഡ് നേടിയിട്ടുണ്ട്. ഹരിഹരന്റെ പ്രേംപൂജാരിയാണ് എഡിറ്റര്‍ എന്ന നിലയിലെ അവസാനത്തെ ചിത്രം.

ഹൃദയസംബന്ധമായ അസുഖം കാരണം 2008 മാര്‍ച്ച് 8-ന് ചെന്നെയിലെ രാമചന്ദ്രഹോസ്പിറ്റിലില്‍ അന്തരിച്ചു. 81 വയസ്സായിരുന്നു. ഭാര്യ സീതാമണി ഒരു മകന്‍ കാര്‍ത്തിക്.


മാധവന്‍ ഇ.എം


നം.9, സ്കന്ദ അപ്പാര്‍ട്ടുമെന്റ്സ്, ഫസ്റ്റ് സ്ട്രീറ്റ്, എ.വി.എം.അവന്യൂ, വിരുഗമ്പാക്കം, ചെന്നൈ-600 092.
കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


മോഹനന്‍ പി.സി


ഫോണ്‍ : 044-23862051, 98840 52546. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


മുരളി ജി


എല്‍ 48, ഭാരതി ദാസന്‍ നഗര്‍, കെ.കെ.നഗര്‍, ചെന്നൈ-78,കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


മുരുകന്‍ ആര്‍ കെ


വിലാസം : നം.20/28, 4-സ്ട്രീറ്റ്, വിജയരാഘവപുരം, ചെന്നൈ-600 093. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


രാജഗോപാല്‍ കെ


ഫോണ്‍ : 044-26193384. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


രഞ്ജന്‍ എബ്രഹാം


1/6, അശോക അവന്യൂ, ഡയറക്ടര്‍ കോളനി, ചെന്നൈ - 600 024. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


സുകുമാരന്‍ എ


വിലാസം : പ്ലോട്ട് നം. 185, കൃഷ്ണനഗര്‍ , തിദീര്‍ നഗര്‍ മെയിന്‍ റോഡ്, മധുരവോയില്‍ , ചെന്നൈ-602 102


വിജയകുമാര്‍ സി ആര്‍


ചിത്രാഞ്ജലി സ്റ്റുഡിയോ, തിരുവല്ലം, തിരുവനന്തപുരം-695 027



20 News Items found. Page 2 of 2